Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 14

അങ്ങനെ വിഷമിച്ചിരിക്കെ ആണ് എന്റെ സുഹൃത്തായ അർജുൻ എന്നോട് കാര്യങ്ങളൊക്കെ തിരക്കുന്നത്. കളിയ്ക്കാൻ പോകുന്ന സമയത് എന്താണിത്ര ആലോചന എന്നും , കുറച്ചു നാളായി എന്റെ ടെൻഷൻ അവൻ ശ്രദ്ധിക്കുന്നതായും സൂചിപ്പിച്ചു .

ഞാൻ ആദ്യം ഒഴിഞ്ഞു മാറി .പക്ഷെ ഇനി എന്നെ സഹായിക്കാൻ അർജുന് കഴിഞ്ഞാലോ . അവൻ കുത്തി കുത്തി ചോദിച്ചപ്പോൾ ഒടുക്കം ഞാൻ എല്ലാം പറഞ്ഞു .അവനെ അവിടെ നിന്നും കൂട്ടി ഞങ്ങൾ ടൗണിലുള്ള ഒരു ബാറിൽ ചെന്ന് കയറി . തണുത്ത ഒരു ബിയർ പൊട്ടിച്ചു പതിയെ കുടിച്ചു .

അർജുൻ ;”മ്മ് അളിയാ ഇനി പറ ..നിന്റെ വിഷമം എന്താ..നമുക്ക് സോൾവ് ആക്കാം”

അർജുൻ ബിയർ അല്പം കുടിച്ചു എന്നെ നോക്കി.

ഞാൻ ഉണ്ടായ കാര്യങ്ങളെല്ലാം അർജുനോട് തുറന്നു പറഞ്ഞു . ഞാൻ പറയുന്ന പല സമയത്തും എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു . ശബ്ദം ഇടറുന്നുണ്ടായിരുന്നു . ഒപ്പം ഞാൻ അനുഭവിച്ച കഥകൾ കേട്ട് അര്ജുന് രക്തം തിളക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകൾ ചുവക്കുന്നതും ഞെരമ്പുകൾ വലിഞ്ഞു മുറുകുന്നതും എനിക്ക് കാണാമായിരുന്നു .

അർജുൻ ;”നിർത്തെടാ..മതി…”

കൂടുതൽ കേൾക്കാൻ മനസില്ലാത്ത പോലെ അർജുൻ എന്നെ തുറിച്ചു നോക്കി.

ഞാൻ അവനെ ദയനീയ ഭാവത്തിൽ നോക്കി.കഥകൾ കേട്ടപ്പോൾ അവന് എന്നേക്കാൾ ദേഷ്യം ഉണ്ടായിരുന്നു മമ്മിയോടും കൂട്ടുകാരോടും. അവൻ ഒറ്റ വലിക്കു ബാക്കിയുണ്ടായിരുന്ന ബിയർ മുഴുവൻ കുടിച്ചു തീർത്തു.പിന്നെ ഒരെണ്ണം കൂടി ഓർഡർ ചെയ്തു എന്നെ നോക്കി .

അർജുൻ ;”ഛെ..എന്നിട് ഇതൊക്കെ ഇപ്പഴാണോടാ പറയുന്നേ…നീ ഒരാണല്ലേ ഒന്ന് പൊട്ടിച്ചൂടാരുന്നോടാ ആ പൂരി മക്കൾക്കിട്ടു “

അർജുൻ അരിശത്തോടെ പറഞ്ഞു .

ഞാൻ ;”അളിയാ..അങ്ങനത്തെ അവസ്ഥയിലാരുന്നെടാ…ഒന്നും ചെയ്യാൻ എന്നെകൊണ്ട് പറ്റുമായിരുന്നില്ല.”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025