Kambikuttan Malayalam

Sex stories Kambikuttan kambikathakal

രണ്ടാനമ്മയുടെ അടിമ 14

ഞാൻ പതിയെ പറഞ്ഞു.

അർജുൻ ;”എന്നിട്ട് നീ ഇപ്പോഴും നാണമില്ലാതെ അവരോടൊപ്പം കഴിയുന്നു അല്ലെ ?”

അർജുൻ എന്നെ ദേഷ്യത്തോടെ നോക്കി .

ഞാൻ “മ്മ് ” എന്ന് മൂളി .

അർജുൻ ;”ആ പൂറിയെ അല്ല നിന്നെയ ആദ്യം തല്ലേണ്ടത്..”

അർജുൻ ടേബിളിൽ പതിയെ ഇടിച്ചുകൊണ്ട് പറഞ്ഞു . ഞങ്ങളുടെ അടുത്ത് വേറെ ആരും ഇല്ലാത്തതുകൊണ്ട് ആരുമതു കണ്ടില്ല.

ഞാൻ അവനെ വിഷമത്തോടെ നോക്കി.

അർജുൻ ;’നിനക്കവിടന്നു ഇറങ്ങി പൊയ്ക്കൂടേ ..?”

ഞാൻ ;”എങ്ങോട്ട് ?”

അർജുൻ ;”എങ്ങോട്ടേലും…”

ഞാൻ ;”അതൊന്നും നടക്കുന്ന കാര്യമല്ല അളിയാ…എനിക്ക് ബന്ധുക്കളായിട്ടു പോലും അങ്ങനെ ആരുമില്ലെന്ന് നിനക്കറിഞ്ഞൂടെ, പിന്നെ സ്വത്തൊക്കെ ആ പൂറി മോൾടെ പേരിലാക്കി “

അർജുൻ ;”മ്മ്..എന്നാലും ഗിരിജ ചേച്ചി ഇത്ര ചീപ് ആണല്ലോ ..ഛെ “

അർജുൻ അരിശത്തോടെ പറഞ്ഞു.

ഞാൻ ;”അളിയാ എനിക്ക് എന്തേലും ചെയ്യണം..നീ വല്ല വഴിയും പറ “

അർജുൻ ;”എന്ത് ചെയ്യാൻ..?”

ഞാൻ ;”ഞാൻ അനുഭവിച്ചതിനൊക്കെ എനിക്ക് പകരം വീട്ടണം “

ഞാൻ അല്പം ദേഷ്യത്തോടെ പല്ലു ഞെരിച്ചുകൊണ്ട് പറഞ്ഞു.

അർജുൻ;”ആഹ്…അത് വേണം…ഞാൻ ഉണ്ടെടാ കൂടെ…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025