Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17

മഞ്ജുസ് മസാലദോശ തട്ടികൊണ്ട് തന്നെ പറഞ്ഞൊപ്പിച്ചു .”അതുശരി..അപ്പൊ എന്നെ പറഞ്ഞുവിടാൻ തിരക്കായി അല്ലെ ?”
അവളുടെ തീറ്റ നോക്കികൊണ്ട് ഞാൻ കണ്ണുരുട്ടി .

“പോ ചെക്കാ …ഞാൻ ഇതൊന്നു സ്വസ്ഥം ആയിട്ട് കഴിക്കാലോ എന്ന് വെച്ചിട്ട് പറഞ്ഞതാ .”
മഞ്ജുസ് ചിരിച്ചുകൊണ്ട് അവളുടെ ഭാഗം ന്യായീകരിച്ചു .

“ഹ്മ്മ്…പിന്നെ എന്തൊക്കെ ഉണ്ട് ? നിന്റെ കുട്ടന്മാര് വല്ല അനക്കം ഉണ്ടോ ?”
അവളുടെ പുഞ്ചിരിയും ചവക്കുന്ന സ്റ്റൈലുമൊക്കെ നോക്കികൊണ്ട് ഞാൻ പയ്യെ തിരക്കി .

“ആഹ്…ഇടക്ക് ഉണ്ട് …”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .

“അല്ലെടി തെണ്ടി നീ ഫുൾ ടൈം തീറ്റയാണോ ? എപ്പോ വിളിക്കുമ്പോഴും ഇതാണല്ലോ അവസ്ഥ ..”
അവളുടെ കഴിപ്പ് നോക്കികൊണ്ട് ഞാൻ സംശയത്തോടെ ചോദിച്ചു .

“ഒരുമിച്ചു ഒരുപാടു കഴിക്കാൻ പറ്റില്ല മാൻ …ശ്വാസം മുട്ടും , അതുകൊണ്ട് ഇടക്കിടക്ക് കുറേശെ കഴിക്കുന്നതാ ”
ഗർഭിണി ആയതിന്റെ പ്രയാസം ഓര്മിച്ചുകൊണ്ട് മഞ്ജുസ് ചിരിച്ചു .

“എന്തായാലും നിനക്കിപ്പോ അത് സൗകര്യമായില്ലേ…ചുമ്മാ ഇരുന്നു തിന്നുക തന്നെ .ഞ്ഞം ഞ്ഞം ഞ്ഞം.. .”
ഞാൻ ചവക്കുന്ന പോലെ ആക്ഷൻ കാണിച്ചു അവളെ കളിയാക്കി .

“പോടാ പട്ടി…”
മഞ്ജുസ് തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു പരിസരം ഒന്ന് ശ്രദ്ധിച്ചുകൊണ്ട് പയ്യെ പറഞ്ഞു ചിരിച്ചു .

“എന്ത് കഷ്ടാ ഇത്….നിനക്കു വേറെ ഒന്നും പറയാൻ ഇല്ലേ ? ”
എന്റെ കള്ളച്ചിരി ശ്രദ്ധിച്ചുകൊണ്ട് മഞ്ജുസ് തിരക്കി .

“വേറെ എന്ത് പറയാനാ ..എന്റെ മഞ്ജുസിനു ഞാനെന്റെ ജീവൻ തന്നെ തരില്ലേ ..”
ഞാൻ കൊഞ്ചിക്കൊണ്ട് അവളെ ഒന്ന് സോപ്പിട്ടു .

“എന്ന താടാ…….”
അവള് മുഖം വക്രിച്ചുകൊണ്ട് പുരികങ്ങളിളക്കി.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025