Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19

ഞാൻ അവളെ നോക്കി അറ്റെൻഷൻ ആയി നിന്നു.”പോരാ ..നീ ഇതിനുള്ള ആളില്ല ”
അവളെന്നെ കളിയാക്കികൊണ്ട് ചിരിച്ചു .

“അത് സാരല്യ..എന്നാലും ഇത് ഞാൻ എടുക്കുവാ….”
ഞാൻ ചിരിച്ചുകൊണ്ട് കയ്യിലുണ്ടായിരുന്ന ബാഗ് കാറിന്റെ ഡോർ തുറന്നു അകത്തേക്കിട്ടു .

“എന്ന പിന്നെ പോവല്ലേ ?”
റോസമ്മ പാന്റിന്റെ പോക്കെറ്റിൽ നിന്നു കാറിന്റെ കീ എടുത്തുകൊണ്ട് എന്ന് നോക്കി .

“ഓക്കേ..പോവാം..നിന്റെ ഫ്ലാറ്റിലോട്ടല്ലേ ?”
ഞാൻ സംശയത്തോടെ ചോദിച്ചു .

“ആഹ്..അതെ…”
അവൾ തലയാട്ടി . പിന്നെ വേഗത്തിൽ നടന്നുകൊണ്ട് കാറിന്റെ മറുഭാഗത്തെത്തി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു . അവൾക്കടുത്തുള്ള സീറ്റിലേക്ക് ഞാനും കയറി ഇരുന്നു .

“റോബി ഇല്ലേ ഇവിടെ ?”
ഞാൻ അവളെ നോക്കി ഗ്ലാസ് ഊരിമാറ്റികൊണ്ട് പുരികങ്ങൾ ഇളക്കി .

“ഇല്ല…ആള് ബിസിനെസ്സ് ടൂറിൽ ആണ് ..”
റോസമ്മ പയ്യെ പറഞ്ഞു കാർ സ്റ്റാർട്ട് ചെയ്തു .

“അപ്പൊ കാര്യങ്ങൾ ഒക്കെ കഷ്ടം തന്നെ ല്ലേ ?”
ഞാൻ അർഥം വെച്ച് പറഞ്ഞു അവളെ നോക്കി .

“നിനക്കു വേറെ ഒന്നും പറയാൻ ഇല്ലേ ചങ്ങാതി..ഫുൾ ഈ സൈസ് ഡയലോഗ് ആണല്ലോ ”
എന്റെ അഡൽറ്റ് ടോക്ക് കേട്ട് റോസമ്മ ചിരിച്ചു .

“വേറെ എന്താ പറയണ്ടേ ? ഗ്ലോബൽ വാമിങ്ങിനെ കുറിച്ച് സംസാരിച്ചാലോ ?”
ഞാൻ അവളെ നോക്കി ഗൗരവം നടിച്ചു .

“ഒഞ്ഞു പോടാ …”
എന്റെ ചളി കേട്ട് അവള് ചിരിച്ചു . പിന്നെ ഗിയർ ലിവർ തട്ടി വണ്ടി മുന്നോട്ടെടുത്തു .

“എടി നീ പെർഫ്യൂമിന്റെ പേര് പറഞ്ഞില്ലാട്ടോ ?”
ഞാൻ പെട്ടെന്ന് ഓര്മിച്ചുകോഡിന് അവളെ നോക്കി .

“ബർബെറി ഫോർ വുമൺ…”
ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ റോസ്‌മേരി പയ്യെ പറഞ്ഞു .

“ഹ്മ്മ്..എന്തായാലും കൊള്ളാം ”
ഞാൻ പയ്യെ പറഞ്ഞു .

പിന്നെ ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നുകൊണ്ട് തന്നെ റോസമ്മ വണ്ടി വിട്ടു . ബാംഗ്ലൂരിൽ നല്ല ട്രാഫിക് ഉള്ളതുകൊണ്ട് അവളുടെ ഫ്ലാറ്റിൽ എത്തിക്കിട്ടാൻ കുറച്ചു സമയം എടുത്തു . അപ്പോഴേക്കും ഇരുട്ട് വീണു തുടങ്ങിയിരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025