Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19

എന്നെ ഉറ്റുനോക്കികൊണ്ട് റോസമ്മ വശ്യമായി ചിരിച്ചു .”ആ നടക്കാതെ പോയ സ്വപ്നം നമുക്കൊന്ന് നടത്തണ്ടേ ..”
റോസ്‌മേരി കുറുകിക്കൊണ്ട് എന്റെ കവിളിലേക്ക് അവളുടെ കവിളുരുമ്മി . അതോടെ എന്റെ ധൈര്യം ഒക്കെ ചോർന്നു തുടങ്ങി . അവളുടെ സ്പർശനവും ചൂടും ആയതോടെ എന്റെ ഷോർട്ട്സിന്റെ ഉള്ളിലും ചെറിയ പ്രേശ്നനങ്ങൾ തുടങ്ങി .ഒപ്പം എന്റെ ഹൃദയമിടിപ്പും ശ്വാസഗതിയുമൊക്കെ വേഗത്തിലായി .

“എടി..റോ…”
ഞാൻ പെട്ടെന്ന് എന്തോ പറയാൻ വന്നെങ്കിലും അവളെന്റെ ചുണ്ടുകൾക്ക് മീതെ സ്വന്തം ചൂണ്ടുവിരൽ വെച്ചുകൊണ്ട് തലയാട്ടി .

“നോ …നീ ഒന്നും പറയണ്ട..എനിക്കറിയാം ഒക്കെ ”
അവളെന്നെ നോക്കി വശ്യമായി ചിരിച്ചുകൊണ്ട് എന്റെ ഇരുകവിളിലും അവളുടെ കൈകൾ ചേർത്ത് പിടിച്ചു . അതോടെ ഞാൻ എന്ത് ചെയ്യും എന്ന അവസ്ഥയിലായി .

“ഷാൾ വീ ഗോ ?”
അവളെന്ന് നോക്കി പുരികങ്ങൾ ഇളക്കി . പിന്നെ എന്റെ ചുണ്ടു ലക്ഷ്യമാക്കി അവളുടെ തത്തമ്മ ചുണ്ടുകൾ അടുപ്പിച്ചു . അവളുടെ ശ്വാസം മുഖത്തടിച്ചു തുടങ്ങിയതോടെ എന്റെ നിയന്ത്രണം പോയി . അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ തൊട്ടു തൊട്ടില്ലെന്ന അവസ്ഥ ആയപ്പോൾ ഞാൻ അറിയാതെ കണ്ണുകൾ അടച്ചു പോയി . അവളുടെ ചുംബനം സ്വീകരിക്കാൻ മനസിനെ സജ്ജമാക്കി ഞാൻ സോഫയിലേക്ക് ചാഞ്ഞതും റോസമ്മയുടെ വലതു കൈവിരലുകൾ എന്റെ കവിളിൽ അമർന്നു .

“അയ്യടാ …അവന്റെ ഒരു പൂതി…”
എന്റെ കവിളിൽ നുള്ളികൊണ്ട് അവളെന്നെ തള്ളിമാറ്റി ചിരിച്ചു .

“ആഹ്…'”
അവളുടെ നുള്ളലിന്റെ വേദനയിൽ ആണ് ഞാൻ ബോധം വന്നപോലെ കവിളും തഴുകികൊണ്ട് കണ്ണുമിഴിച്ചു നോക്കുന്നത് . അതിന്റെ ജാള്യതയിൽ ഞാൻ അവളെ ഫേസ് ചെയ്യാനാകാതെ ഇളിച്ചു കാണിച്ചു.

“അയ്യേ മോശം …മോശം ”
അവള് എന്ന് നോക്കി ചിരിച്ചുകൊണ്ട് സോഫയിൽ നിന്നു ടവൽ കുനിഞ്ഞെടുത്തു .

“ഇത് എന്തായാലും ഞാൻ നിന്റെ മഞ്ജുസിനോട് പറയുന്നുണ്ട് ..”
ഒന്ന് ചമ്മിയ പോലെ ഇരിക്കുന്ന എന്നോടായി റോസമ്മ ചിരിയോടെ പറഞ്ഞു .

“പൊന്നുമോളെ ചതിക്കല്ലേ ..എന്നാപ്പിന്നെ ഉറപ്പായിട്ടും ഞാൻ നിന്നെ കെട്ടേണ്ടി വരും ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .

“ഹി ഹി…ഞാൻ പറഞ്ഞില്ലേ മോനെ..നീ ഒക്കെ ഇത്രക്കേ ഉള്ളു ”
റോസമ്മ നല്ല ഗമയിൽ പറഞ്ഞുകൊണ്ട് ഇനി സോഫയിൽ നിന്നും എഴുനീല്പിച്ചു .

“പോടീ..അത് ഓരോ മൂഡില് ..അങ്ങനെ ഒക്കെ ”
ഞാൻ ചെറിയ ജാള്യതയോടെ തന്നെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025