Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 19

ഫ്ലാറ്റിൽ എത്തിയ ഉടനെ ഞാൻ ഒന്ന് ഫ്രഷ് ആകാൻ വേണ്ടി ബാത്‌റൂമിൽ കയറി . കുളി കഴിഞ്ഞു തിരിച്ചു ഇറങ്ങി കൊണ്ടുവന്ന ബാഗിൽ നിന്നു ഒരു ടി-ഷർട്ടും ഷോർട്സും എടുത്തിട്ട് ഞാൻ ഹാളിലേക്ക് ചെന്നു. ആ സമയത്തു ഓവർ കോട്ട് ഒക്കെ ഊരിയിട്ട് റോസമ്മ സോഫയിൽ മലർന്നു കിടക്കുകയാണ് . അവളുടെ ബമ്പർ ഒക്കെ സ്വല്പം ഉന്തിനിൽക്കുന്നത് ഞാൻ ഒളികണ്ണിട്ടു നോക്കി . മൊബൈലും നോക്കിയാണ് കക്ഷിയുടെ കിടത്തം .

കല്യാണം കഴിഞ്ഞാലും വേറെ പെണ്ണുങ്ങളെ കണ്ടാൽ നോക്കുന്ന സ്വഭാവത്തിൽ ഒന്നും ഒരു മാറ്റവും ഇല്ല .

“ആഹ്..നിന്റെ കഴിഞ്ഞോ ?”
എന്നെ കണ്ടതും സോഫയിൽ കിടന്നിരുന്ന റോസമ്മ എണീറ്റു.

“ആഹ്..കഴിഞ്ഞു..ഇനി മിസ്സിനെ ഒന്ന് വിളിക്കണം..”
ഞാൻ ചിരിയോടെ പറഞ്ഞു അവൾക്ക് അടുത്തേക്ക് നീങ്ങി .

“ആഹ്..എന്ന നീ വിളിച്ചോണ്ടിരിക്ക് . ഞാൻ അപ്പോഴേക്കും ഒന്ന് കുളിക്കട്ടെ .അല്ല ഡാ ഫുഡ് ഇവിടെ ഉണ്ടാക്കണോ ? അതോ പുറത്തു പോയാൽ മതിയോ ?”
റോസമ്മ ഒരു അഥിതിയോടെന്ന പോലെ തിരക്കി .

“യുവർ ചോയ്സ് …”
ഞാൻ അവളെ നോക്കി ചിരിച്ചു .

“എന്ന ഇവിടെ ഉണ്ടാക്കാം …നീ ഹെല്പ് ചെയ്യേണ്ടി വരും ”
റോസമ്മ മൊബൈൽ ചാർജ് ചെയ്യാൻ ഇട്ടുകൊണ്ട് എന്നോടായി പറഞ്ഞു .

“ഓഹ് ..പിന്നെന്താ …ചെയ്യാം ”
ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി .

“ഓക്കേ ..എന്ന ഇപ്പൊ വരം ”
അവൾ ചന്തിയും കുലുക്കികൊണ്ട് അകത്തേക്കു പോയി . പിന്നെ മാറിയിടാനുള്ള ഡ്രെസ്സും ടവ്വലും ഒക്കെ എടുത്തു ബാത്റൂമിലേക്ക് നീങ്ങി .

അതോടെ ഞാൻ മഞ്ജുസിനെ ഫോണിൽ വിളിച്ചു . ആദ്യത്തെ വട്ടം ഫുൾ റിങ് കഴിഞ്ഞിട്ടും എടുക്കാതെ വന്നപ്പോൾ കക്ഷി തിരക്കിൽ ആകുമെന്ന് ഞാൻ ഊഹിച്ചു . പക്ഷെ അവള് ഉടനെ ഇങ്ങോട്ടു തിരിച്ചു വിളിച്ചു .

“എന്താടാ ..”
അവളുടെ സ്വത സിദ്ധമായ ശൈലിയുള്ള ചോദ്യം ആണ് ആദ്യം കേട്ടത് .

“ഏയ് ഒന്നും ഇല്ല ..ഞാൻ റോസമ്മയുടെ കൂടെയാ”
ഞാൻ പയ്യെ പറഞ്ഞു നിർത്തി .

“അതിനു ഞാൻ തലേം കുത്തി നിക്കണോ ?”
അവള് അതൊക്കെ നിസാരമെന്ന മട്ടിൽ പറഞ്ഞു .

“ഇതെന്തു പറ്റിയെടി നല്ല ചൂട് ആണല്ലോ ?”
അവളുടെ സംസാരം കേട്ട് ഞാൻ അമ്പരന്നു .

“നീ വിളിച്ച കാര്യം പറ ..”
മഞ്ജുസ് അതൊന്നും മൈൻഡ് ചെയ്യാതെ ഗൗരവത്തിൽ പറഞ്ഞു .

“ഇങ്ങനെ ആണേൽ പറഞ്ഞിട്ടെന്താ ..നീ വെച്ചോ ”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“അത് കൊഴപ്പമില്ല നീ പറ ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025