Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6

മഞ്ജുസ് ഗൗരവത്തിൽ തന്നെ എന്നെ നോക്കി .”ഒൻപതേ…. കാല് ”
ഹാളിലെ ക്ളോക്കിൽ നോക്കികൊണ്ട് ഞാൻ ചിരിക്കാനായി ശ്രമിച്ചു .

“നീ കൂടുതൽ ചിരിക്കണ്ട….”
എന്റെ ഇളികണ്ടു മഞ്ജുസ് ചൂടായി . പിന്നെ സ്വല്പം ദേഷ്യത്തോടെ റോസ് മോളെ എന്റെ കയ്യിൽ നിന്നും പറിച്ചെടുത്തു . അതാഗ്രഹിച്ചെന്ന പോലെ പെണ്ണും അവളുടെ ഒക്കത്തേക്ക് ചാടി .

“അ ..മ്മ ”
മഞ്ജുസിന്റെ കൈകാലിരുന്നുകൊണ്ട് റോസ്‌മോള് അവളുടെ കവിളിൽ ചുംബിച്ചു . പിന്നെ പയ്യെ അവളുടെ അമ്മിഞ്ഞയുടെ പുറത്തു ഞെക്കി .

“കവി …നീ പിള്ളേരെക്കാൾ ചെറിയ കുട്ടി ആവല്ലേ ട്ടോ ..നിന്നോട് ഞാൻ …..”
മഞ്ജുസ് ശബ്ദം ഉയർത്തി പല്ലിറുമ്മി . പക്ഷെ അത് അഞ്ജുവും അമ്മയും എങ്ങാനും കേൾക്കുമോ എന്നപേടിയിൽ അവളൊന്നു നിർത്തി . പിന്നെ സ്വരം താഴ്ത്തികൊണ്ട് എന്നെ നോക്കി ചീറ്റി.

“നിന്നോട് ഞാൻ ആയിരം വട്ടം പറഞ്ഞിട്ടുണ്ട് ഉണ്ണിയെ എടുത്ത് കളിയ്ക്കാൻ പോകരുതെന്ന് ..നിന്റെ പോലെയാണോ ഇത് ? നിന്റെ ഫോൺ എവിടെ ?”
മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി .

“എടി മഞ്ജുസേ ..നീയിങ്ങനെ തുള്ളല്ലേ ..ഒന്ന് ക്ഷമിക്കേടോ ”
ഞാൻ അവളുടെ ദേഷ്യം ഒന്ന് കുറക്കാൻ വേണ്ടി ചിണുങ്ങി .

“കവി തമാശ ഒക്കെ പിന്നെ മതി..നിനക്കു ഫോൺ എടുത്തു കയ്യിൽ പിടിച്ചൂടേ ? അല്ലേൽ പോട്ടെ ,മോളെ ഇവിടെ കൊണ്ടുവന്നാക്കിയിട്ട് നിനക്ക് തെണ്ടാൻ പൊയ്ക്കൂടേ.”
മഞ്ജുസ് എന്നെ നിർത്തിപൊരിച്ചുകൊണ്ട് പല്ലിറുമ്മി .

“എടി ഞാനൊന്നു അകത്തേക്ക്‌ കേറിക്കോട്ടെ..നമുക്ക് സ്വസ്ഥമായിട്ട് പറയാം..പ്ലീസ് … ”
ഞാൻ അവളെ നോക്കി തൊഴുതു .

“നീ കൂടുതൽ ഷോ കാണിക്കുവൊന്നും വേണ്ട …എന്താന്നുവെച്ചാൽ ചെയ്യ് ..”
മഞ്ജുസ് തീർത്തു പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി . പിന്നെ റോസിമോള്ക്കുള്ള ഫുഡ് കൊടുക്കാനായി ഡൈനിങ് ഹാളിലേക്ക് നീങ്ങി .

ഞങ്ങളുടെ പിണക്കം എക്സ്പെക്ടറ് ചെയ്തതുകൊണ്ടോ എന്തോ അഞ്ജുവും അമ്മയും ആ സമയത് രംഗപ്രവേശം ചെയ്തില്ല . അല്ലെങ്കിൽ അമ്മയുടെ വായിലിരിക്കുന്നത് കൂടി കേട്ടേനെ .

“എടി എനിക്കുള്ളത് കൂടി വിളമ്പിക്കോ ..ഇപ്പൊ വരാം ”
ഞാൻ മഞ്ജുസ് റോസിമോള്ക്കുള്ള ഭക്ഷണം കൊടുക്കുന്നത് നോക്കി പയ്യെ പറഞ്ഞു .

“വേണേൽ വന്നു എടുത്തു കഴിച്ചോ ..എനിക്കൊന്നും വയ്യാ ”
മഞ്ജുസ് അതിനു ഒഴുക്കൻ മട്ടിൽ മറുപടി നൽകി.

അതിനു ഞാൻ പിന്നെ തിരിച്ചൊന്നും പറയാൻ നിന്നില്ല. നേരെ റൂമിൽ ചെന്നു കുളിച്ചു റെഡി ആയി താഴേക്കിറങ്ങി . ആദികുട്ടൻ സുഖമായി ഞങ്ങളുടെ റൂമിലെ തൊട്ടിലിൽ കിടന്നു മയങ്ങുന്നുണ്ട് . കുളിക്കാൻ പോകും നേരം

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025