Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6

ഞാൻ അവളെ ചുംബിച്ചുകൊണ്ട് തിരക്കി . ആ തക്കാളി ചുണ്ടുകളുടെ ഈർപ്പം ഞാൻ സ്വൽപ്പനേരം ഒന്ന് മൊത്തികുടിച്ചു .”ഏതു സ്മെല് കവി ?’
മഞ്ജുസ് ഒന്നുമറിയാത്ത മട്ടിൽ എന്നെ നോക്കി .

“ഏയ് ഒന്നും ഇല്ല …നീ നോർമൽ തന്നെ അല്ലെ ?”
ഞാൻ അവളെ നോക്കി ചിരിയോടെ തിരക്കി .

“അതെന്താ അങ്ങനെ ചോദിച്ചേ ?”
മഞ്ജുസ് വീണ്ടും എന്നെ നോക്കി ചിണുങ്ങി .

“ഏയ് ചുമ്മാ …എന്ന നോക്കുവല്ലേ ?”
ഞാൻ അത് തള്ളിക്കളഞ്ഞുകൊണ്ട് ചോദിച്ചു . അതോടെ അവളെന്റെ കഴുത്തിൽ കൈചുറ്റികൊണ്ട് എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു .

“എന്നെ എന്തേലും ചെയ്യ് കവി..ഫക്ക് മി…”
മഞ്ജുസ് എന്റെ ചുണ്ടിൽ നാവുനീട്ടി നനച്ചുകൊണ്ട് പല്ലിറുമ്മി . ആ ഒറ്റവാക്കിൽ തന്നെ അവളിത്തിരി ഫിറ്റ് ആണെന്ന് ഞാൻ ഊഹിച്ചു .

“ഒക്കെ ചെയ്യാടി..നീ ഒന്നടങ് ..”
ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കുട്ടിപ്പാവാട അഴിച്ചു . അതോടെ ടി-ഷർട്ടും പാന്റീസും മാത്രം അണിഞ്ഞുകൊണ്ട് മഞ്ജുസെന്റെ മുൻപിൽ കിടന്നു .

“എന്റെ കാലിൽ ഉമ്മവെക്ക്…”
ഞാൻ അതഴിച്ചതും ഒരു കാൽ എന്റെ തോളിലേക്ക് കയറ്റിക്കൊണ്ടു മഞ്ജുസ് ചിണുങ്ങി .

“ഇല്ലെങ്കി..”
ഞാൻ അവളുടെ മാറ്റം കണ്ടു ചിരിച്ചു .

“പ്ലീസ് മാൻ ..കിസ് മി ..”
മഞ്ജുസ് അതുകേട്ടു പല്ലിറുമ്മി .

“കാലിലൊക്കെ മണലാണ് പെണ്ണെ ..”
പൂഴിമണലിലൂടെ നഗ്നപാദരായി നടന്നതുകൊണ്ടുള്ള ഗുണമോര്ത്തു ഞാൻ പയ്യെ പറഞ്ഞു .

“അത് സാരല്യ…തുടക്ക്..എന്നിട്ട് ഉമ്മ താ ”
മഞ്ജുസ് അതൊന്നും ഒരു വിഷയമേ അല്ലെന്ന മട്ടിൽ ചിണുങ്ങി .

“ഒന്ന് പോടീ ..നീയാരാ കിടന്നു ഉത്തരവിടാൻ ..അയ്യാ ..”
ഞാനവളുടെ സംസാരം കേട്ട് ചിരിച്ചു .അതോടെ അവള് കാല് പിൻവലിച്ചു എന്നെ നോക്കി കണ്ണുരുട്ടി .

“എന്ന പോ ..എനിക്ക് വേണ്ട നിന്നെ ..”
മഞ്ജുസ് പെട്ടെന്ന് പറഞ്ഞുകൊണ്ട് പിണങ്ങി ബെഡിലേക്ക് കമിഴ്ന്നു കിടന്നു . ഞാനതെല്ലാം ചിരിയോടെ ആസ്വദിച്ചുകൊണ്ട് ഒരു നിമിഷം ഇരുന്നു . ഇവള് സ്വല്പം കഴിച്ചാൽ ഇതാണ് അവസ്ഥ എങ്കിൽ എന്നും കുറേശെ കൊടുത്താൽ മതിയല്ലോ എന്ന് ഞാൻ ഓർക്കാതിരുന്നില്ല !

“എടി ..മഞ്ജുസേ …വാടി മോളെ…നീ പിണങ്ങിയോ ?”
ഞാൻ പെട്ടെന്ന് ചിണുങ്ങിക്കൊണ്ട് അവളുടെ അടുത്തേക്ക് വീണു .

“നിനക്കെന്നെ ഇഷ്ടമ..ല്ല….ലോ ..”
ആ ചോദ്യത്തിന് മഞ്ജുസ് പയ്യെ മുരണ്ടു . അവളുടെ നാക്കൊക്കെ കുഴഞ്ഞു തുടങ്ങിയിരുന്നു .

“ഹി ഹി..ആര് പറഞ്ഞു…?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025