Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 6

“എണീറ്റ് പോടീ …നിന്റെ അച്ഛൻ വന്നു ക്ളീനാക്കുമല്ലോ ഇവിടെ ..എന്റെ ദൈവമേ …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു തലയ്ക്കു കൈകൊടുത്തു .

“എന്റെ അച്ഛനെ പറഞ്ഞ സ്ഥിതിക്ക് ഇനി നീ തന്നെ ക്ളീനാക്കിക്കൊ …ഞാൻ വരൂ..ല .”
ഞാൻ പറഞ്ഞത് കേട്ട് മഞ്ജുസ് പയ്യെ പറഞ്ഞു . ആ വാക്കുകളൊക്കെ അത്ര വ്യക്തമായിരുന്നിലെങ്കിലും അവളുടെ ഭാവം കണ്ടാൽ കുറച്ചു ദേഷ്യമൊക്കെ ഉണ്ട് .

ഞാനവളെ ഒന്ന് കടുപ്പിച്ചു നോക്കി . പക്ഷെ ബിയർ കുടിച്ച ഓളത്തിൽ ഗ്യാസ് തികട്ടുന്ന തിരക്കിലായിരുന്നു കക്ഷി.

“ഹേഹ്മ്മ്മ് ….”
മഞ്ജുസ് തേട്ടികൊണ്ട് എന്നെ നോക്കി .

“എന്തിനാ നോക്കുന്നെ ..വയ്യെങ്കി മാറ് ..ഞാൻ തന്നെ ചെയ്യാം ”
സ്വല്പം ആവേശത്തോടെ പറഞ്ഞു മഞ്ജുസ് ബെഡിൽ നിന്നും താഴേക്കിറങ്ങാൻ തുടങ്ങി .

“ഡീ ഡീ ..അവിടെ ഇരി ..നേരെ നിക്കാൻ വയ്യ എന്നിട്ടാണ് അവള് കുപ്പിച്ചില്ലു പെറുക്കുന്നത്”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ ബെഡിലേക്ക് തന്നെ വലിച്ചിട്ടു .

“ആഹ്…കവി വാ…അത് പിന്നെ നോക്കാം..”
ബെഡിലേക്ക് വീണതും മഞ്ജു കൈകൾ വിടർത്തികൊണ്ട് എന്നെ നോക്കി ചിണുങ്ങി .

“വരാടി ഞാൻ വരാം ..നിന്റെ സൂകേടൊക്കെ ഞാൻ മാറ്റിത്തരാം ”
അപ്പോഴത്തെ ദേഷ്യത്തിൽ പല്ലിറുമ്മിക്കൊണ്ട് ഞാൻ സ്വല്പം ഉറക്കെ പറഞ്ഞു .

പിന്നെ താഴേക്കിറങ്ങി കുപ്പിച്ചില്ല് ഒകെ പെറുക്കി വേസ്റ്റ് ബാസ്കെറ്റിലിട്ടു . മഞ്ജുസ് അതെല്ലാം നോക്കി ബെഡിൽ കിടന്നുരുളുന്നുണ്ട് . അതിനിടക്ക് അവള് സ്വയം എന്തൊക്കെയോ പിറുപിറുക്കുകയും പാട്ടു പാടുകയുമൊക്കെ ചെയ്യുന്നുണ്ട് .

“ബേബി ഫാസ്റ്റ് …”
ഞാൻ പണിചെയ്യുന്നത് നോക്കി മഞ്ജുസ് തിരക്കുകൂട്ടി . പെണ്ണിന് രണ്ടെണ്ണം ഉള്ളിൽ ചെന്നപ്പോ ഒടുക്കത്തെ മൂഡ് ആണ് . അപ്പോഴാണ് എനിക്കെന്റെ ഫാന്റസിയുടെ കാര്യം ഓർമവന്നത് ! ഈ മൂഡിൽ ആണേൽ മഞ്ജുസ് ചിലപ്പോ അതും സമ്മതിക്കുമെന്നു എനിക്ക് തോന്നി . പെട്ടെന്ന് ടി-ഷർട്ടും ഷോർട്സുമൊക്കെ നിന്നിടത്തു വെച്ച് അഴിച്ചുമാറ്റികൊണ്ട് ഞാൻ ബെഡിലേക്ക് കയറി .

“ഓ…സോ ഫാസ്റ്റ് ..കവി…”
പെട്ടെന്നുള്ള എന്റെ രൂപമാറ്റം കണ്ടതും മഞ്ജുസ് ചിണുങ്ങിക്കൊണ്ട് പറഞ്ഞു .പിന്നെ എന്നെ കെട്ടിപിടിച്ചുകൊണ്ട് ബെഡിൽ കിടന്നുരുണ്ടു . ബിയറിന്റെയും മദ്യത്തിന്റെയുമൊക്കെ മിക്സ് ആയുള്ള ഒരു സ്മെൽ ആയിരുന്നു അവൾക്ക് .

“നിനക്കീ സ്മെല് ഇഷ്ടമല്ലെന്നല്ലേ പറഞ്ഞെ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025