Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 7

ചിരിച്ചു . വാക്സ് ചെയ്തു രോമങ്ങളില്ലാതെ മെഴുകുപോലെ തിളങ്ങുന്ന അവളുടെ കക്ഷം ഞാൻ കൗതുകത്തോടെ നോക്കി . ഒരുപാടു വട്ടം എന്റെ ചുണ്ടുകളും നാക്കും പതിഞ്ഞ മഞ്ജുസിന്റെ ശരീര ഭാഗമാണത് !

“അയ്യടി ..നിന്റെ കക്ഷം നിന്റെ ചൊറിയലല്ലേ എന്റെ പണി ”
അവളുടെ ആവശ്യം കേട്ട് എനിക്ക് ചിരിവന്നു .

“പ്ലീസെഡാ ..ഒന്ന് മാന്തി താ ..”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .

“ഇത് വല്യ ശല്യം ആയല്ലോ ദൈവമേ ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളുടെ അടുത്തേക്ക് വീണ്ടും നീങ്ങി .

“ഒന്ന് വേഗം വാടാ ചെക്കാ..”
എന്റെ സ്ലോ മോഷൻ കണ്ടു മഞ്ജു ചൂടായി .

“വരുവല്ലേ ഇത്..ഇത്ര തിരക്ക് പിടിക്കാൻ നിന്റെ മറ്റേടത്തു ആണോ ചൊറിച്ചില് ”
ഞാൻ അവളെ കളിയാക്കികൊണ്ട് ചിരിച്ചു .

“അവിടേം ഉണ്ടെന്നു വെച്ചോ …”
ഇത്തവണ മഞ്ജുസും എന്റെ കട്ടക്ക് പിടിച്ചു .

“തന്നേ ? എന്നെ ആദ്യം അവിടെ ചൊറിയാം ”
ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു എന്റെ കൈഅവളുടെ സംഗമ സ്ഥാനത്തെക്ക് നീട്ടി .

“ഡാ ഡാ ..വേണ്ട വേണ്ട …ഞാൻ ചുമ്മാ പറഞ്ഞതാ..”
എന്റെ നീക്കം കണ്ടതും മഞ്ജുസ് ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു എന്നെ നോക്കി കണ്ണുരുട്ടി .

“ആഹ്..അങ്ങനെ വഴിക്ക് വാ …”
അവളുടെ നോട്ടം കണ്ടു ചിരിച്ചുകൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“പോടാ…”
അതിനു മറുപടി ആയി മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ വലതു കൈ എനിക്കായി പൊക്കിപിടിച്ചു , ഇടം കൈകൊണ്ട് ആദിയെ താങ്ങിപിടിച്ചു മുലയൂട്ടി . ഞാൻ മടിയൊന്നും ഭാവിക്കാതെ വലതുകൈവിരലുകൾ മഞ്ജുസിന്റെ കക്ഷത്തേക്ക് നീട്ടി അവിടെ പയ്യെ ചൊറിഞ്ഞു.

ആ കക്ഷത്തെ വിയർപ്പും നനവും എന്റെ കൈവിരലിൽ ചേരുന്നത് ഞാനറിഞ്ഞുകൊണ്ട് തന്നേ മഞ്ജുസിന്റെ കൈ ഇടുക്കിൽ ചൊറിഞ്ഞു .

“സ്..ആഹ്. ഹ ഹ ”
ഞാൻ ചൊറിയുന്ന ഫീലിൽ മഞ്ജുസ് ഇക്കിളിയെടുത്ത പോലെ ചിരിച്ചു .

“ഇക്കിളി ആക്കല്ലേ പൊട്ടാ …”
ഞാൻ ചൊറിയുന്നത് നോക്കി മഞ്ജുസ് മുരണ്ടു .

ഞാനതു കാര്യമാക്കാതെ അവിടെ ഒന്നുടെ മാന്തിക്കൊടുത്തു കൈ പിൻവലിച്ചു . പിന്നെ ആ കൈവിരലുകൾ ചേർത്ത് പിടിച്ചു പയ്യെ മൂക്കിനോട് ചേർത്തു.

“ഹോ….എന്റമ്മോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മുഖം ചുളിച്ചു .പിന്നെ കയ്യിലായ വിയർപ്പിന്റെ അംശം പാന്റിൽ തുടച്ചു കളഞ്ഞു .

മഞ്ജുസ് അത് നോക്കി ചിരിക്കുന്നുണ്ട്.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025