Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4

ആവശ്യപ്പെട്ടത് .

അവര് മിണ്ടിയും പറഞ്ഞും കുക്കിങ്ങുമൊക്കെ ആയി ഹാളിലും കിച്ചനിലും കൂടി . ഹേമാന്റി കൂടി ഉള്ളോണ്ട് മഞ്ജുസും സ്വല്പം കഴിഞ്ഞപ്പോൾ ഫ്രീ ആയി . അപ്പൂസ് രാത്രിയിലെ ഫുഡ് കഴിച്ചയുടൻ ഉറങ്ങാനായി അച്ഛന്റെ കൂടെ പോയി . അവനു അങ്ങനെ നിർബന്ധം ഒന്നുമില്ല.. അമ്മയുടെ കൂടെയും അച്ഛന്റെ കൂടെയും അഞ്ജുവിന്റെ കൂടെയുമൊക്കെ കിടന്നോളും . പൊന്നൂസിന് പക്ഷെ ഞാനോ മഞ്ജുവോ ഒപ്പം വേണം. അല്ലെങ്കിൽ പേടി ആണ് !

പകല് കുറെ നേരം കിടന്നു ഉറങ്ങിയതിന്റെ പേരിൽ മണി പത്തു ,പതിനൊന്നു ആയിട്ടും പെണ്ണിന് കിടക്കാനുള്ള കൂട്ടം ഒന്നുമില്ല . എന്റെ മടിയിൽ കയറി ഇരുന്നു വായിൽ തോന്നിയ കഥയൊക്കെ പറയുന്നുണ്ട് .ഞാൻ അതിനു അനുസരിച്ചു മൂളിക്കൊടുത്തുകൊണ്ട് ഒരേ സമയം ചാറ്റിനു റിപ്ലൈ അയക്കുന്നുമുണ്ട് .

“ചാച്ചാ …കേക്ക് …”
ഇടക്ക ഞാൻ അവളെ ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയതോടെ അവളെന്റെ നെഞ്ചിൽ പയ്യെ അടിച്ചു .

“കേക്കുന്നുണ്ട് ..പറഞ്ഞോ …”
ഞാൻ അത് കണ്ടു പയ്യെ പറഞ്ഞു ചരിച്ചു . കയ്യില്ലാത്ത ടൈപ്പ് ഒരു കുഞ്ഞു നൈറ്റി ആണ് അവളുടെ വേഷം .

“ഇല്യ …”
അവള് പക്ഷെ എന്റെ മറുപടി നിഷേധിച്ചുകൊണ്ട് ദേഷ്യപ്പെട്ടു .

“ഇല്ല്യെങ്കി നന്നായി …ആഹ് ”
ഞാൻ അതുകേട്ടു കണ്ണുരുട്ടികൊണ്ട് അവളുടെ നെറ്റിയിൽ എന്റെ നെറ്റി പയ്യെ മുട്ടിച്ചു .പിന്നെ വാട്സാപ്പ് ക്ളോസ് ചെയ്തു തിണ്ണയിലേക്ക് വെച്ചു.

“ഇനി മതി …ചാച്ചന് ഉറക്കം വരുന്നുണ്ട് …നമുക്ക് ഒറങ്ങാ”
ഞാൻ അവളെ നോക്കികൊണ്ട് ഉറങ്ങിത്തൂങ്ങുന്ന പോലെ അഭിനയിച്ചു .

“വേന്റ …പിന്നെ മതി …”
അത് അവള് നിഷേധിച്ചുകൊണ്ട് എന്റെ നെഞ്ചിലേക്ക് ചാഞ്ഞു ..അതോടെ ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ഒന്ന് ഇറുക്കി …ആ സമയത്താണ് മഞ്ജുസ് ഞങ്ങളെ തിരഞ്ഞു ഉമ്മറത്തേക്കെത്തിയത് .
“കിടക്കണ്ടേ ?”
മഞ്ജുസ് എന്നോടായി തിരക്കികൊണ്ട് അടുത്തേക്ക് വന്നു ..പിന്നെ എന്റെ ദേഹത്തേക്ക് ചാഞ്ഞു കിടന്നിരുന്ന റോസ്‌മോളുടെ ചന്തിയിൽ പയ്യെ ഒന്ന് നുള്ളി …

“ഇവള് ഉറങ്ങിയാ ?”
പെണ്ണിന്റെ കിടത്തം നോക്കി ചിരിച്ചുകൊണ്ടാണ് മഞ്ജുസ് നുള്ളിയത് ..

“ഹാഹ്..ഹ ഹ ”
മഞ്ജുസിന്റെ നുളളിൽ ചെറുതായി വേദനിച്ച പോലെ പൊന്നു ഒന്ന് കാലിട്ടടിച്ചു ..

“മഞ്ജു …..”
ഒന്ന് പയ്യെ അലറിക്കൊണ്ട് അവള് മഞ്ജുസിനെ തുറിച്ചുനോക്കി …

“ഞങ്ങള് കിടക്കാൻ പോവാ …നീ വേണെങ്കി പോരെ …അല്ലേ കവി ”
മഞ്ജുസ് എന്നെ നോക്കി കണ്ണിറുക്കികൊണ്ട് പെണ്ണിനോടായി പറഞ്ഞു .

“ഇല്ല മഞ്ജു പൊക്കോ …ചാച്ചാ വരില്യാ..”
എന്നെ നോക്കി ഡീൽ ഉറപ്പിച്ചുകൊണ്ട് അവള് മഞ്ജുസിനോടായി പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025