Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 4

പുറത്തേക്കിറങ്ങി. പിന്നെ മറുവശത്തു ചെന്ന് ഡോർ തുറന്നു ആദിയെയും പിടിച്ചിറക്കി . അപ്പോഴേക്കും കുഞ്ഞാന്റിയുടെ മോൻ അവിനാശ് ഞങ്ങളുടെ അടുത്തേക്ക് ഓടിവന്നു …

“കണ്ണ മാമ ….”
ഒരു കറുത്ത ട്രൗസറും ചെക് ഷർട്ടും ഇട്ടുകൊണ്ട് അവൻ ഞങ്ങളുടെ അടുത്തേക്ക് ഓടിയടുത്തു .

“പതുക്കെ ഓടടാ അപ്പു …”
അവന്റെ വരവ് കണ്ടു ഞാൻ ഒന്ന് ചിരിച്ചു . അവൻ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞങ്ങളുടെ മുൻപിൽ കിതച്ചുകൊണ്ട് വന്നു നിന്നു . പിന്നെ ആദിയുടെ കയ്യിൽ പിടിച്ചു കൊണ്ട് സൗഹൃദം പുതുക്കി.

“ചെല്ലെടാ ..അവന്റെ കൂടെ പോയി കളിച്ചോ ..”
ആദിയുടെ തലയിൽ തഴുകികൊണ്ട് ഞാൻ പയ്യെ പറഞ്ഞു.

“മേമ വന്നില്ലേ ?”
മഞ്ജുസിന്റെ കാര്യം ഓർത്തു അവിനാശ് തിരക്കി .

“ഇല്ലെടാ ..മേമക്കു വയ്യ..പിന്നെ ഒരീസം വരാന്നു പറഞ്ഞു ”
ഞാൻ അവനെ ആശ്വസിപ്പിക്കാനായി പയ്യെ പറഞ്ഞു ചിരിച്ചു . അതിനു മൂളികൊണ്ട് അവൻ ആദിയുടെ തോളിൽ കയ്യിട്ടുകൊണ്ട് അവനെയും കൂട്ടി എനിക്ക് മുൻപേ നടന്നു .

“അച്ഛാ വാ …”
നടക്കുന്നതിനിടെ ഒന്ന് തിരിഞ്ഞുകൊണ്ട് ആദി എന്നോടായി പറഞ്ഞു .

“വരാടാ ..”
അവന്റെ പേടി ഓർത്തു ഞാൻ ഒന്ന് ചിരിച്ചു..പിന്നെ കാറിന്റെ ഉള്ളിൽ നിന്നു ഡ്രെസ്സിന്റെ കവറുകളെല്ലാം എടുത്തു പിടിച്ചുകൊണ്ട് ഇറങ്ങി നടന്നു . അപ്പോഴേക്കും കുഞ്ഞാന്റിയും മുത്തശ്ശിയുമൊക്കെ അകത്തു നിന്നും പുറത്തേക്ക് എഴുന്നള്ളിയിരുന്നു !

ഞാൻ വരുന്ന കാര്യം വിളിച്ചു പറഞ്ഞിരുന്നതുകൊണ്ട് കുഞ്ഞാന്റിക് അത്ര അത്ഭുതം ഒന്നുമില്ല . മോന് പിള്ളേരുടെ അമ്മയായിട്ടും പത്തു നാൽപതു വയസ് ആകാറായിട്ടും അവളുടെ ശരീരത്തിന് കാര്യമായ ഉടച്ചിൽൽ ഒന്നുമില്ല . ഒന്നാതരം ആന്റീ പീസ് തന്നെ ആണ് ഇപ്പോഴും !

എന്നാലും ഇപ്പൊ ഞങ്ങള് തമ്മിൽ ആ രീതിക് സംസാരമോ പെരുമാറ്റമോ ഒന്നും ഇല്ല. പിള്ളേരൊക്കെ വലുതായി വരുവല്ലേ ..!

“ഇതെന്താടാ ഇതൊക്കെ ?”
ഞാൻ കുറെ കവറുകൾ തൂക്കിപിടിച്ചു വരുന്നതുകണ്ടു കുഞ്ഞാന്റി സാരിയുടെ അറ്റം അരയിൽ തിരുകികൊണ്ട് ചോദിച്ചു ..അതോടൊപ്പം ഉമ്മറത്തേക്ക് കയറി ചെന്ന ആദിയുടെ തലയിൽ ഒന്ന് കൈകൊണ്ട് ചികഞ്ഞു..

“ഡാ …ആദികുട്ടാ..ആന്റിനെ മറന്നോ ?”
അവനെ നോക്കി ചിരിച്ചുകൊണ്ട് കുഞ്ഞാന്റി ചോദിച്ചു . അതിനു ഇല്ലെന്ന ഭാവത്തിൽ അവൻ ചുമൽ കൂച്ചി .

“ഇത് ചുമ്മാ..ഓണം ഒക്കെ അല്ലെ ..”
ഞാൻ ചിരിച്ചുകൊണ്ട് ചെരിപ്പും അഴിച്ചിട്ട് ഉമ്മറത്തേക്ക് കയറി . പിന്നെ കവറുകൾ ഒകെ കുഞ്ഞാന്റിക്ക് നൽകി .ആ സമയം കൊണ്ട് ആദിയും ആവിനാശും കൂടി അകത്തേക്ക് കയറിപ്പോയി .

“മുത്തശ്ശി …”
പിന്നെ തിണ്ണയിലേക്കിരുന്ന മുത്തശ്ശിയെ വിളിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് നീങ്ങി ഒന്ന് കെട്ടിപിടിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025