Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

പടച്ചോനെ…എന്ന് ഞാൻ മനസിൽ വിളിക്കാതിരുന്നില്ല..അമ്മാതിരി ഔട്‍ലൂക്കിൽ ആണ് കക്ഷി എത്തിയത്. ഇതിപ്പോ പിള്ളേരെക്കാൾ അടിപൊളി ആയിട്ടാണ് ടീച്ചേഴ്സും സാറന്മാരും ഒക്കെ എത്തിയിട്ടുള്ളതെന്നു ഞങ്ങൾക്ക് തോന്നി .

മഞ്ജുസിന്റെ പുറത്തും ഒരു ബാഗ് ഉണ്ട്. അതെടുത്തു കാറിന്റെ കീയും ഊരി ലോക് ചെയ്തു മായ മിസ്സ്‌ ഉം മഞ്ജുസും കൂടി ബസ്സിനടുത്തേക്ക് ചിരിയോടെ നടന്നു വന്നു .

“ഡെയി ..ഇതെന്ത് കോലം ”
ശ്യാം മഞ്ജുസിനെ നോക്കി എന്നെ തോണ്ടിക്കൊണ്ട് പറഞ്ഞു .

“അറിയില്ല..പക്ഷെ കിടു ആയിട്ടുണ്ട്..”

ഞാൻ മഞ്ജുസിനെ നോക്കി വാ പൊളിച്ചു നിന്നുകൊണ്ട് പറഞ്ഞു .

വേറെ കാര്യപ്പെട്ട മേക്കപ്പൊന്നും ഇല്ല..മുടി രണ്ടു തോളിലേക്കുമായി കുറേശ്ശെ വിടർത്തിയിട്ടിട്ടുണ്ട് . മഞ്ജുസും മായേച്ചിയും ഞങ്ങളുടെ അടുത്തേക്കായി വന്നു .

“മിസ്സെ സൂപ്പർ ..
മഞ്ജു മിസ് ഡ്രസ്സ് കലക്കി…
മിസ്സെ കിടു ..”

എന്നിങ്ങനെ അവർ ബസ്സിനടുത്തെത്തിയപ്പോൾ ബസ്സിനുള്ളിൽ നിന്നു വിന്ഡോക്കുള്ളിലൂടെ തലനീട്ടി ഓരോരുത്തമാരും , ഈവൻ പെൺകുട്ടികളും പറയുന്നുണ്ട് .

അവൾ അതിൽ സന്തോഷിച്ചെന്ന പോലെ എന്നെ നോക്കി പുരികം ഉയർത്തി ചിരിച്ചു.

“എങ്ങനെ ഉണ്ട് മോനെ “

എന്നാണ് മഞ്ജുസിന്റെ ഭാവം എന്നെനിക് തോന്നി .

ഞാൻ ഒന്നും മിണ്ടാൻ പോകാതെ അവളെ അടിമുടി ഒന്ന് നോക്കി . ആ സമയം അവൾ പിള്ളേരെ നോക്കി കൈവീശി കാണിക്കുകയും എന്തോ കുശലം പറയുകയുമൊക്കെ ചെയ്യുന്നുണ്ട് .

അപ്പോഴേക്കും പ്രകാശ് സാറും , അജീഷ് സാറും അവർക്കരികിലേക്കെത്തി .

“ആഹാ..മഞ്ജു ടീച്ചറെ ഇത് പിള്ളേരെ കടത്തി വെട്ടുമല്ലോ “

അജീഷ് സാർ മഞ്ജുസിനെ അടിമുടി നോക്ക് ചിരിയോടെ പറഞ്ഞു .

“ചുമ്മാ ഇരിക്കട്ടെ മാഷെ…ഒരു എന്ജോയ്മെന്റ് അല്ലെ “

മഞ്ജുസും വിട്ടില്ല..

“ആഹ്..അത് ശരിയാ..എന്തായാലും ടീച്ചർക്ക് ബോറില്ല..നല്ല സ്റ്റൈൽ ആയിട്ടുണ്ട് “

പ്രകാശ് സാറും മഞ്ജുസിനെ പിന്താങ്ങി.

“അതെ അതെ…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025