Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

മായേച്ചി അവരുടെ സംസാരം കണ്ടു പറഞ്ഞു തലയാട്ടി ചിരിച്ചു.

ഞാനും ശ്യാമും അത് ശ്രദ്ധിച്ചു കൊണ്ട് ബസ്സിന്റെ വാതിലിനടുത്തു നിൽപ്പുണ്ട്. ഞങ്ങളെ കണ്ടെന്നോണം മഞ്ജു അകത്തേക്ക് കയറിക്കോളാൻ സിഗ്നൽ തന്നു . അതോടെ ഞാനും ശ്യാമും അകത്തേക്ക് കയറി .

കോളേജിലെ തരക്കേടില്ലാത്ത തല്ലിപൊളികൾ ആയതുകൊണ്ട് ഞങ്ങളെ ആർപ്പുവിളികളോടെയും ചില കമന്റടികളോടെയുമൊക്കെ ആണ് അവർ വരവേറ്റത്.

“അളിയാ ഫ്രണ്ടിൽ ഇരുന്നോ…നിന്റെ സ്വഭാവം വെച്ചു അതാ ബെസ്റ്റ് “

മുൻപിൽ മൊത്തം പെൺകുട്ടികൾ ആയതുകൊണ്ട് ശ്യാമിനെ നോക്കി ഒരുത്തൻ കമന്റ് അടിച്ചു.അത് കേട്ടതും മുന്പിലിരുന്ന പെൺകുട്ടികൾ കൂട്ടച്ചിരി മുഴക്കി ..ഞാനവരെ നോക്കി ഇളിച്ചു കാണിച്ചു കൊണ്ട് സീറ്റ് പരതി നോക്കി. സെന്ററിലും ബാക്കിലുമൊന്നും ഇല്ല..ഡ്രൈവറുടെ പുറകിലുള്ള ഒന്ന് രണ്ടു സീറ്റുകൾ കാലി ആണ് . അതിന്റെ നേരെ ഇപ്പുറത്തെ വശത്തുള്ള സൈഡിലും ഒന്ന് രണ്ടു റോ കാലി ആണ്. അതിൽ മിക്കവാറും പ്രകാശ് സാറും അജീഷ് സാറും ആയിരിക്കും ഇരിക്കുക . സൊ ഞങ്ങൾ ഏറ്റവും മുൻപിൽ ഇരിക്കേണ്ടി വരും .

“ഡേ ഡേ ..ഇപ്പോഴേ മലയാളം പറയിപ്പിക്കാതെടെയ് “

കമെന്റ് അടിച്ചവനെ നോക്കി ശ്യാം ചൂടായി ഒരു സീറ്റിലേക്കിരുന്നുകൊണ്ട് ബാഗ് മുകളിലെ റാക്കിൽ എടുത്തുവെച്ചു .ബസ്സിൽ ചെറിയ താളത്തിൽ മ്യൂസിക് ബീറ്റ്‌സ് പ്ലേയ് ചെയ്തിട്ടുണ്ട്..ലയ്സർ രശ്മികളും അങ്ങിങ്ങായി ചാടി കളിക്കുന്നുണ്ട് . ബസ്സിന്റെ മധ്യത്തിൽ നിന്നുള്ള ഭാഗത്തു നിന്നാണ് ലേസർ പ്ളേ ചെയുന്നത് .

ശ്യാം ഇരുന്ന സീറ്റിലോട്ട് തന്നെ ഞാനും ഇരുന്നു .

“എടാ മൈരേ..ഇവിടെ ഇരുന്ന ഒന്ന് എന്ജോയ് ചെയ്യാൻ പോലും പറ്റില്ല..ഞാൻ ചിലപ്പോ കുറച്ചു കഴിഞ്ഞ വലിയും “

അടുത്തേക്കിരുന്ന എന്റെ ചെവിയിലായി ശ്യാം പറഞ്ഞു .

“ആഹ്….നീ എന്താന്ന് വെച്ച ചെയ്..”

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു സീറ്റിലേക്ക് ചാരി കിടന്നു ,

അപ്പോഴേക്കും ഡ്രൈവറും ക്ളീനറും കയറി കഴിഞ്ഞിരുന്നു. അവർ ഡ്രൈവറുടെ കാബിനുള്ളിൽ കയറി . പിന്നാലെ മഞ്ജുവും മായാ മിസ്സും അജീഷ് സാറും പ്രകാശ് സാറുമെല്ലാം കയറി.

അവർ കയറുമ്പോൾ കയ്യടികളും കൂക്കുവിളികളുമായി പിള്ളേർ വരവേറ്റു . കൂട്ടത്തിൽ ബ്യൂട്ടി ആയ മഞ്ജു കയറുമ്പോൾ ആരവം ഇച്ചിരി കൂടുതലായിരുന്നു അതിന്റെ നാണവും ജാള്യതയുമൊക്കെ അവളുടെ മുഖത്തും ഉണ്ട്..

എല്ലാവരെയും നോക്കി ചിരിച്ചു കാണിച്ചുകൊണ്ട് മഞ്ജുസ് ബാഗ് എടുത്തു വെച്ചുകൊണ്ട് ഏറ്റവും മുൻപിലെ സീറ്റിൽ ഇരുന്നു. ഡ്രൈവറുടെ തൊട്ടു പുറകിലുള്ള സീറ്റ് ആണത് . തൊട്ടു പുറകിലാണ് ഞാനും ശ്യാമും ഇരിക്കുന്നത്. അതിന്റെ പുറകിൽ ആരുമില്ല..പിന്നെ അങ്ങോട്ട് എല്ലാം ഫിൽ ആണ് .

ഓപ്പോസിറ്റ് സൈഡിൽ ആണ് പ്രകാശ് സാറും അജീഷ് സാറും ഇരുന്നത് . അവർ ആരും അലമ്പൊന്നും ഉണ്ടാക്കരുത് , നമ്മൾ നീറ്റ് ആയിട്ടു ബീഹെവ് ചെയ്യണം എന്നൊക്കെ പറഞ്ഞു എല്ലാര്ക്കും ക്‌ളാസ് എടുക്കുന്നുണ്ട്..

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025