Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9

മായാ മിസ് പെട്ടെന്ന് ഒഴിഞ്ഞു മാറി ഇരിക്കുന്ന എന്നോടായി പറഞ്ഞു .

“ഓ…ടൈം കിടക്കുവല്ലേ..നാലഞ്ച് ദിവസം ഉണ്ടല്ലോ “

ഞാൻ അവളുടെ അടുത്തായി പതിയെ പറഞ്ഞു .

“മ്മ്…”

മായ മൂളി.

“അല്ല..മായേച്ചി എന്താ മാറി ഇരിക്കുന്നെ…ചുമ്മാ പോയി രണ്ടു സ്റ്റെപ് ഇടെന്നെ ..പഴയ കുച്ചിപ്പുടി ,ഭാരത നാട്യം സ്പെഷ്യലിസ്റ്റ് അല്ലെ..”

ഞാനവളെ തോണ്ടിക്കൊണ്ട് പറഞ്ഞു .

“ഒന്നു ചുമ്മാ ഇരിയെട…അതൊക്കെ വിട്ടിട്ട് കാലം കുറെ ആയി “

അവൾ ചിരിയോടെ പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കി.

“അതൊന്നും പറഞ്ഞാൽ പറ്റില്ല..വാ വാ..”

ഞാൻ പെട്ടെന്ന് അവളെകൂടി പിരികേറ്റാന് ഉദ്ദേശിച്ചുകൊണ്ട് കയ്യിൽ പിടിച്ചു . അതിനുള്ള സ്വാതന്ത്ര്യം ആകെക്കൂടി ആ ബസ്സിൽ എനിക്ക് മാത്രേ ഉള്ളുവെന്ന് കരുതിക്കോളൂ !

“കണ്ണാ വേണ്ട…”

അവൾ കണ്ണുരുട്ടികൊണ്ട് എന്നെ നോക്കി.

“ദേ..കണ്ണാ , കിണ്ണ എന്നൊന്നും വിളിക്കല്ലേ…ഇങ്ങെഴുന്നേറ്റെ “

ഞാനവളെ പിടിച്ചു വലിച്ചു.

പ്രകാശ് സാറും അജീഷ് സാറും അത് കണ്ട് ഞങ്ങളെ നോക്കി.

“എന്താ അവിടെ ?”

പ്രകാശ് സാർ തിരക്കി..

“ഏയ് ഒന്നുമില്ല മാഷെ ..ഇവൻ ചുമ്മാ..”

മായേച്ചി ചിരിയോടെ പറഞ്ഞു..

“ചുമ്മാ ഒന്നുമല്ല മാഷെ ..മായ മിസ്സിനും കളിക്കണം എന്ന്..”

ഞാൻ പെട്ടെന്ന് തട്ടിവിട്ടു..

“ആഹാ…”

അജീഷ് സാർ ചിരിയോടെ പറഞ്ഞു ഞങ്ങളെ നോക്കി.

അത് കേട്ടതും സെന്ററിൽ കളിച്ചോണ്ടു നിന്ന പെൺകുട്ടികൾ അമ്പരപ്പോടെ തിരിഞ്ഞു നോക്കി മായ മിസ്സിന് അടുത്തേക്ക് വന്നു..

“വാ മിസ്സെ…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025