Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 19

“എടാ,,പൊട്ടാ നീയും വിനീതയും തമ്മിലുള്ള കാര്യങ്ങളൊക്കെ അവള് കല്യാണത്തിന് മുൻപേ എന്നെ കണ്ടു പറഞ്ഞിരുന്നു ..നിന്നോട് അതൊന്നും പറയണ്ട എന്ന് അവള് തന്നെയാ പറഞ്ഞത് ..”
മഞ്ജുസ് എനിക്കറിയാത്ത ഒരു രഹസ്യം എന്റെ മുൻപിൽ പൊട്ടിച്ചതും ഞാനൊന്നു അന്തം വിട്ടു !

“ചെ….”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു തല താഴ്ത്തി .അതുകണ്ടു അവൾ ഊറിച്ചിരിച്ചു !

“ഇപ്പൊ ഒരവസരം വന്നപ്പോ ഞാൻ പറഞ്ഞെന്നെ ഉള്ളു ..ചുമ്മാ നിന്നെയൊന്നു പൊരിക്കണം എന്ന് കുറച്ചീസം ആയിട്ട് വിചാരിക്കുന്നു. ഹോ..എന്തായിരുന്നു അവന്റെ ഒരു ഒലിപ്പിക്കൽ..നീ വെച്ചയുടനെ നിങ്ങളുടെ ഫുൾ സംസാരം റെക്കോർഡ് ചെയ്തു അവളെനിക് വാട്സാപ്പിൽ അയച്ചു തന്നിട്ടുണ്ട് ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്നെ കെട്ടിപിടിച്ചു .

“അയ്യേ…”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“എന്ത് അയ്യേ ..എല്ലാം അറിഞ്ഞിട്ട് തന്നെയാടാ പൊട്ടാ ഞാൻ നിന്നെ എടുത്തു തലയിൽ വെച്ചത് ..”
മഞ്ജുസ് എന്റെ കവിളിൽ ചുംബിച്ചു കൊണ്ട് പയ്യെ ചിരിച്ചു .

“എന്നാലും ഇത്ര വേണ്ടിയിരുന്നില്ല മഞ്ജുസേ..ഞാൻ അങ്ങട് ഇല്ല്യാണ്ടായി ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു കണ്ണ് തുടച്ചു .

“ആണോ…സാരല്യട ചക്കരെ , ഞാൻ ചുമ്മാ പറഞ്ഞതല്ലേ..”
മഞ്ജുസ് ചിരിയോടെ ചിണുങ്ങിക്കൊണ്ട് എന്റെ ചുണ്ടിൽ പയ്യെ മുത്തി .

“എന്നാലും കുഞ്ഞാന്റി ഇതെന്തു പണിയാ കാണിച്ചത്..ഛെ ..”
ഞാൻ നിരാശയോടെ തലയ്ക്കു കൈകൊടുത്തു മഞ്ജുസിനെ നോക്കി .

“ഹ ഹ ..പോടാ പൊട്ടാ..അവള് ചെയ്തത് തന്നെയാ ശരി ..നമ്മുടെ കാര്യം ഒകെ വീട്ടുകാര് സംസാരിച്ചുറപ്പിച്ചതിന്റെ പിറ്റേന്ന് തന്നെ വിനീത എന്നെ കാണാൻ വന്നിരുന്നു . നിങ്ങള് തമ്മിലുള്ള കാര്യങ്ങളൊക്കെ അവള് എന്നോട് അപ്പോഴേ പറഞ്ഞതാ…പിന്നെ നീ അവളുടെ പേര് പറഞ്ഞില്ലെങ്കിലും എനിക്കും സംശയം ഉണ്ടായിരുന്നു . വേറൊന്നും അല്ല.നിനക്ക് അവളെ കുറിച്ച് പറയുമ്പോളുള്ള ഒരാവേശം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്..”
മഞ്ജുസ് എന്റെ തുടയിൽ നുള്ളി ചിരിയോടെ പറഞ്ഞു .

“ഛെ ..എന്നാലും ഒകെ അറിഞ്ഞിട്ട് ..നീ എന്നെ..”
ഞാൻ വിഷമത്തോടെ അവളെ നോക്കി .

“അതിനിപ്പോ എന്താ കവി..നീ എന്നോടും എല്ലാം പറഞ്ഞതല്ലേ..ആളാരാണെന്നു പറഞ്ഞില്ല. അത്രയല്ലേ ഉള്ളു . പിന്നെ ഞാൻ എല്ലാം തികഞ്ഞിട്ട് വന്നവളൊന്നും അല്ലല്ലോ ..അതെനിക്ക് നല്ല ബോധം ഉണ്ട്..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025