Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 19

“മതി …ആവശ്യത്തിനായി..”
അവളുടെ സംസാരം ഇഷ്ട്ടപ്പെടാത്ത ഞാൻ ഇടക്ക് കയറി .

“ഞാൻ കാര്യമല്ലേ പറഞ്ഞെ ? ”
മഞ്ജുസ് എന്റെ ഭാവം കണ്ടു ചിരിയോടെ ചോദിച്ചു .

“ആയികോട്ടെ ..പക്ഷെ എനിക്ക് കേൾക്കാൻ വല്യ താല്പര്യമില്ല . നീ വേണേൽ എന്റെ കുറ്റം പറഞ്ഞോ ”
ഞാൻ പയ്യെ പറഞ്ഞു മഞ്ജുവിനെ ചേർത്ത് പിടിച്ചു . എന്റെ നഗ്നമായ നെഞ്ചിലേക്ക് മുഖം പൂഴ്ത്തികൊണ്ട് മഞ്ജുസ് ഒന്നും മിണ്ടാതെ ചായ്ഞ്ഞു .

“ശേ ..എന്നാലും ഞാൻ വിചാരിച്ചത് നീ ചൂടാവുമെന്നാ …എത്ര കഷ്ടപ്പെട്ട് ചിരിയടക്കിയ ഞാൻ പെർഫോമൻസ് ചെയ്തേ എന്നറിയോ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ നെഞ്ചിൽ ചുംബിച്ചു .

“ഓ പിന്നെ..ഞാൻ കിടന്നു ഉരുകുവായിരുന്നു . ഒരുമാതിരി എന്റെ അവിഹിതം പിടിച്ച പോലത്തെ അവളുടെ ഒരു ചോദ്യവും പറച്ചിലും..”
ഒന്ന് പല്ലിറുമ്മി ചിരിയോടെ പറഞ്ഞു , ഞാൻ അതുവരെ അടക്കി വെച്ച ദേഷ്യം അവളുടെ ചന്തിയിൽ പിടിമുറുക്കികൊണ്ട് തീർത്തു ! എന്റെ വലതു കൈ സാമാന്യം ബലമായി തന്നെ ഞാൻ അവളുടെ വെണ്ണചന്തിയിൽ ഞെരിച്ചു വേദനിപ്പിച്ചു .

“ആഹ്…ഹ ഹ കവി……”
മഞ്ജുസ് കണ്ണുകൾ ഇറുക്കി ആ വേദന കടിച്ചു പിടിച്ചു ചിരിച്ചു .

“ഒരു കവിയും ഇല്ല ..കുറച്ചു സമയം കൊണ്ട് ഞാൻ തിന്ന തീയ്ക്കു കയ്യും കണക്കും ഇല്ല..”
ഞാൻ പല്ലിറുമ്മി പറഞ്ഞു മഞ്ജുസിന്റെ ചുണ്ടിൽ ഒന്ന് മുത്തി .അത് സ്നേഹപൂർവ്വം ഏറ്റുവാങ്ങി ചിരിച്ചു അവൾ എന്നെ നോക്കി .

“അയ്യടാ ..എന്നിട്ടാണോ ഒരു തക്കം കിട്ടിയപ്പോ വിനീതയുടെ അടുത്ത് കൊഞ്ചാൻ പോയത് ..?”
എന്റെ സോപ്പിടൽ കേട്ട് മഞ്ജുസ് കളിയാക്കി .

“അത് പിന്നെ ..തമാശക്കല്ലേ .നീ ആ റെക്കോർഡ് ചെയ്ത ചാറ്റ് ഫുൾ കേട്ടതല്ലേ ? അതില് തന്നെ ഞാൻ ആ കാര്യം എത്രവട്ടം പറയുന്നുണ്ട് ..പിന്നെ എനിക്ക് നിന്നെ വല്യ ഇഷ്ടമാണ്..പേടിയാണ് എനൊക്കെ പറഞ്ഞതും മിസ് കേട്ടില്ലേ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“മ്മ്..അതൊക്കെ കേട്ടു. കൂട്ടത്തിൽ എനിക്ക് ദേഷ്യം വന്ന എന്തോ ഭദ്രകാളിയാണെന്നൊക്കെ പറയുന്ന കേട്ടല്ലോ ?”
മഞ്ജുസ് കണ്ണുരുട്ടി എന്നെ നോക്കി കുറുമ്പോടെ ചോദിച്ചു .

“അതൊക്കെ ചുമ്മാ തട്ടിവിടുന്നതല്ലേ ..”
ഞാൻ അവളെ ആശ്വസിപ്പിക്കാൻ വേണ്ടി ചിരിയോടെ പറഞ്ഞു .

“മ്മ്…ശരി ശരി..എല്ലാം സമ്മതിച്ചു ..പക്ഷെ ഇനി നീ അവളോടെങ്ങാനും കൊഞ്ചി കുഴയാൻ പോയാൽ ഇപ്പൊ നടന്നത് ശരിക്കും നടക്കും..പറഞ്ഞില്ലെന്നു വേണ്ട..കേട്ടോടാ നാറി..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025