Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 21

പിന്നീട് രാത്രിയാണ് മഞ്ജുസിനെ വിളിക്കുന്നത്. എല്ലാം പതിവ് പോലെ തന്നെ . അവൾ ഹോസ്പിറ്റലിലെ റൂമിൽ അമ്മയോടൊപ്പം തന്നെ ആയിരുന്നു . പിറ്റേന്ന് ഡിസ്ചാർജ് ചെയ്യുമെന്നും വേറെ കുഴപ്പമൊന്നുമില്ലെന്നു മഞ്ജു എന്നെ അറിയിച്ചു . അമ്മയും അച്ഛനും അവളുടെ  കൂടെയുണ്ടായിരുന്നതുകൊണ്ട് അന്ന് പിന്നെ സൊള്ളല് ഒന്നും നടന്നില്ല . അല്ലേലും കാണാതെ ഇരിക്കുമ്പോഴാണ് ചുമ്മാ ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരിക്കാൻ തോന്നുന്നത് !

അങ്ങനെ ബോറടിച്ചിരുന്നപ്പോഴാണ് ശ്യാമിനെ ഒന്ന് വിളിക്കാമെന്നോർത്തത് . ഞാൻ കോയമ്പത്തൂരിലേക്ക് വന്നതിൽ പിന്നെ ശ്യാമുമായി ഫോണിലൂടെയുള്ള സംസാരം മാത്രമേയുള്ളു . ഒന്ന് രണ്ടു റിങ് കഴിഞ്ഞപ്പോഴേക്കും ശ്യാം ഫോൺ എടുത്തു .

“ഹലോ …എവിടെയാണ് അളിയാ ..അന്നെയൊന്നു കാണാനേ കിട്ടണില്ലല്ലോ. വിളിയും ഇല്ല ! എന്തുപറ്റി നമ്മളെ ഒകെ മറന്നോ ?”
ഫോൺ എടുത്തതും ശ്യാം ആവേശത്തോടെ തുടങ്ങി .

“ഹ ഹ..ഇവിടെ തന്നെയാണ് മച്ചാനെ ..ഇപ്പൊ ഫുൾ ബിസി ആണെടാ . അതാ വിളിക്കാത്തത്”
ഞാൻ ഒരാശ്വാസപ്പെടുത്തൽ പോലെ പറഞ്ഞു ചിരിച്ചു .

“മ്മ്…അറിയാം മോനെ .ഞാൻ ഇന്നലെ നിന്റെ വീട്ടിൽ പോയാരുന്നു . ആ വഴി ചുമ്മാ പോയപ്പോ ഒന്ന് കേറിയതാ.അമ്മയും അഞ്ജുവും നിന്റെ  വിശേഷങ്ങളൊക്കെ പറഞ്ഞു. ”
ശ്യാം സ്വല്പം ആവേശത്തോടെ സംസാരിച്ചു . കുറച്ചു നാളുകൾക്കു ശേഷം ആണ് ഞങ്ങൾക്കിടയിൽ ഒരു സംസാരം ഉണ്ടാകുന്നത് . അല്ലാത്ത സമയത് അധികവും വാട്സാപ്പ് ചാറ്റിങ് ആണ് .

“മ്മ് …വീട്ടിൽ പോലും ഇപ്പൊ വരാൻ നേരം കിട്ടാറില്ല.  അതൊക്കെ ആലോചിക്കുമ്പോൾ ഈ മൈരെല്ലാം  വലിച്ചു പറിച്ചു കളയാൻ തോന്നും ”
ഞാൻ കോയമ്പത്തൂരിലെ ഔദ്യോഗിക ജീവിതത്തിന്റെ മുഷിപ്പ് ഓർത്തെന്നോണം പറഞ്ഞു .

“മ്മ്…ഒകെ സെറ്റായിക്കോളും മോനെ . ഒരു കണക്കിന് നീ സെറ്റിൽ ആയില്ലേ . അതില് സന്തോഷിക്ക് . ഞമ്മളൊക്കെ ഇപ്പോഴും കളിച്ചു നടക്കുവാ .എന്താകുമോ എന്തോ .”
ശ്യാം അവന്റെ ഉത്കണ്ഠ പങ്കുവെച്ചു ചിരിച്ചു .

“മ്മ്…നീ പേടിക്കണ്ട മൈരേ…ഞാൻ ഇവിടെ ഒന്ന് മെയിൻ ആൾ ആയിക്കോട്ടെ . അത് കഴിഞ്ഞാ എന്റെ  റൈറ്റ് ഹാൻഡ് ആയിട്ട് നിന്നെ ഞാനിങ്ങു ചാടിക്കുന്നുണ്ട് ”
ഞാൻ ഉള്ളിലെ ഉദ്ദേശം ശ്യാമിനോട് പങ്കുവെച്ചു .

“ആഹ്..എളുപ്പം നോക്ക് മോനെ . ഞാനും ഇവിടെ ബോറടിച്ചു നടക്കുവാണ്. നീയില്ലാത്തോണ്ട് തുടർന്ന് പഠിക്കാൻ പോകാനും വല്യ ഇന്ററസ്റ്റ് ഇല്ല ”
ശ്യാം പയ്യെ പറഞ്ഞു ചിരിച്ചു .

“മ്മ്..നീ പേടിക്കണ്ട മച്ചാനെ..ഞാനെല്ലാം ശരിയാക്കാം. അതൊക്കെ പോട്ടെ ,എങ്ങനെയുണ്ട് നമ്മുടെ സരിത ? ഇപ്പോഴും വെടിവെപ്പോക്കെ ഉണ്ടോ ?”
ശ്യാമിന്റെയും സരിത മിസ്സിന്റെയും അഫ്ഫയർ ഓർത്തു ഞാൻ അർഥം വെച്ച് ചോദിച്ചു .

“ഹ ഹ ..അതൊക്കെ അതിന്റെ മുറക്ക് നടക്കുന്നുണ്ട് . കക്ഷി എന്നെ വിടുന്ന മട്ടില്ല . നിന്നെ പോലെ ഞാനും ടീച്ചറെ കെട്ടേണ്ടി വരുമോ എന്തോ..”
ശ്യാം ഒരു തമാശ പോലെ പറഞ്ഞു ചിരിച്ചു , പിന്നെ വീണ്ടും തുടർന്നു .

“അതൊക്കെ പോട്ടെ മോനെ..എങ്ങനെയുണ്ട് നമ്മുടെ മഞ്ജു മിസ് ? നിന്റെ ഓണം ബമ്പർ അല്ലെ !”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025