Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 21

ദിവസങ്ങളെണ്ണിയെന്ന പോലെ ഞാനും മഞ്ജുസും ഒന്ന് കുത്തിമറയാനായി കൊതിക്കുന്നുണ്ട് . രണ്ടാഴ്ചയൊക്കെ കഴിഞ്ഞതോടെ എനിക്കും കുറച്ചു കൺട്രോളൊക്കെ നഷ്ട്ടപെട്ടു തുടങ്ങി . അവളുടെ ശബ്ദം കേട്ടാൽ തന്നെ ഒരു തരിപ്പ് വരുന്ന ഫീൽ . ആ മൂളലിനും കുറുമ്പിനുമൊക്കെ ഒരു വശീകരണം ഉള്ളപോലെ !

ഇടക്കൊക്കെ കുഞ്ഞാന്റിയുമായി സംസാരിച്ചിരുന്ന പോലെ ഞാൻ ഓപ്പൺ മൈൻഡഡ് ആയി അവളോടും കിന്നാരം ചോദിക്കാനൊക്കെ തുടങ്ങി . സ്വല്പം മടിച്ചു മടിച്ചു ആണേലും അവളും അടക്കി പിടിച്ചു മറുപടി പറയും .

അങ്ങനെ തമ്മിൽ കാണുന്നതിന്റെ രണ്ടു ദിവസം മുന്നേയാണ് വിശദമായി ഒന്ന് സംസാരിച്ചത് . രാത്രിയിലെ കുളിയും ശാപ്പാടും കഴിഞ്ഞതോടെ ഞാൻ അവളെ ഫോണിൽ വിളിച്ചു . റൂമിൽ ഒറ്റക്കാണേൽ മാത്രമേ കക്ഷി ഒന്ന് മനസു തുറക്കൂ . അതും നോട്ട് തയ്യാറാക്കുന്ന ടൈം ആണേൽ “നോ ” പറയും .

“കവി..പറ്റില്ലെന്ന് പറഞ്ഞാൽ പറ്റില്ലാട്ടോ ! എനിക്കിതു മാത്രം അല്ല പണി “

അവൾ കടുപ്പിച്ചൊന്നു പറയുമ്പോൾ ഞാനും സ്കൂട്ട് ആവും .

അതുകൊണ്ട് സ്വല്പം ശങ്കയോടെ ആണ് ഞാൻ വിളിച്ചത് . പക്ഷെ അധികം വൈകാതെ അവൾ ഫോണെടുത്തു  . അപ്പോൾ തന്നെ ആള് തിരക്കിൽ അല്ലെന്നു എനിക്ക് ബോധ്യമായി .

“ഹലോ …”
മഞ്ജുസ് മധുരമായി നീട്ടി മൊഴിഞ്ഞു .

“ആഹ് ആഹ് …എന്താണ് ഹലോയ്ക്കു ഒരു നീളം ?”
ഞാൻ ചിരിയോടെ അന്വേഷിച്ചു .

“ഏയ് ചുമ്മാ ..”
അവൾ പയ്യെ പറഞ്ഞു .

“മ്മ്..മിസ് തിരക്കിലാണോടി ? ”
ഞാൻ പയ്യെ മൂളികൊണ്ട് ചോദിച്ചു .

“ഏയ് അല്ലെടാ ..ശരിക്കും പറഞ്ഞാൽ ഞാൻ നിന്റെ വിളിയും പ്രതീക്ഷിച്ചു ഇങ്ങനെ കിടക്കുവായിരുന്നു ”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു .

“കിടപ്പു മാത്രേ ഉള്ളോ , അതോ ?”
ഞാൻ അർഥം വെച് ചോദിച്ചതും മറുവശത്തു ചിരി ഉയർന്നു .

“ഹി ഹി…പോടാ ചെക്കാ  അങ്ങനെ ഒന്നുമില്ല ! കിടത്തം മാത്രേ ഉള്ളു . അത് തന്നെ നല്ല ബോറാ . നീ ഇല്ലാത്തോണ്ട്  ഒരു സുഖമില്ലെടാ കണ്ണാ . ഇപ്പൊ നിന്നെ മിസ് ചെയ്യാണ്ടിരിക്കാൻ രാത്രി കിടക്കുമ്പോ  നിന്റെ ബനിയനും  ഷർട്ടുമൊക്കെയാ ഞാൻ ഇടുന്നെ ”
മഞ്ജുസ് തമാശ പോലെ [എന്നാൽ വാസ്തവം ആണ് ] പറഞ്ഞു ചിരിച്ചു .

“ഓഹ്..ഭയങ്കരം തന്നെ !”
ഞാൻ ചിരിയോടെ പറഞ്ഞു .

“വേണേൽ മതിയെടാ …അങ്ങനേലും നീയെന്റെ കൂടെ ഉണ്ടായിക്കോട്ടെന്നെ .. ?”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നോടായി പറഞ്ഞു  .

“ഉവ്വ ഉവ്വാ .അല്ലേലും ഇപ്പൊ മിസ്സിന്  ഒലിപ്പിക്കൽ കൂടുതലാ ..”
ഞാൻ അവളുടെ ഓരോ കോപ്രായം ഓർത്തു ചിരിയോടെ പറഞ്ഞു .

“അഹ്..ഇനിയിപ്പോ അങ്ങനെ പറഞ്ഞോ . നിനക്കെന്നോട് ഒരു  സോഫ്റ്റ് കോർണരും ഇല്ലാത്തതു എന്റെ കുറ്റം അല്ല .”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025