Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 21

ശ്യാം എന്നെ കളിയാക്കികൊണ്ട് തിരക്കി .

“ആഹ്..സുഖം ആയിട്ടിരിക്കുന്നു . അതിനെകൊണ്ട് ശല്യം ഒന്നുമില്ല . പക്ഷെ ആളിപ്പോ പണ്ടത്തെ പോലെ ഒന്നുമല്ല . കല്യാണം കഴിഞ്ഞതുകൊണ്ടുള്ള മാറ്റം ആണോ എന്തോ ”
ഞാൻ മഞ്ജുസിന്റെ സ്വഭാവത്തിലെ മാറ്റങ്ങൾ ഓർത്തെന്നോണം പറഞ്ഞു .

“മ്മ്…ഞാൻ ഇടക്കു വഴിയിൽ വെച്ചൊക്കെ കാണാറുണ്ട്. എന്നെ കണ്ടാൽ കാറൊക്കെ നിർത്തി സംസാരിക്കും . പണ്ട് നമ്മളെ പൊരിച്ചു എടുത്ത മുതൽ ആണെന്ന് പറയത്തെ ഇല്ല . എന്താ സ്നേഹം ! ”
ശ്യാം ചിരിയോടെ പറഞ്ഞു .

“ആഹ്…ഇവിടേം അങ്ങനെ തന്നാ. ഇടക്കു സ്നേഹം കൂടി തട്ടും മുട്ടും ഒകെ ഉണ്ടാവും . എന്നാലും കുഴപ്പമില്ല . പാവം ആണെടാ അത്. എനിക്കിപ്പോ എന്തോ അതിനെ പണ്ടത്തേക്കാൾ വല്യ ഇഷ്ടാ ..”
ഞാൻ ഉള്ളിലെ ഇഷ്ടങ്ങളൊക്കെ ശ്യാമിനോട് തുറന്നു പറഞ്ഞു .

“ആഹ്…നല്ല കാര്യം…മിസ്സിന് നിന്നെ കുറിച്ചും നല്ല അഭിപ്രായം ആണ് മോനെ . പിന്നെ എങ്ങനാ മറ്റേ കാര്യങ്ങളൊക്കെ ? ഉടനെ ഒരു ട്രോഫി ഒക്കെ പുറത്തോട്ട് വരുമോ മോനെ ? നീ ആ കാര്യത്തില് മോശം ആവില്ലെന്ന് എനിക്കുറപ്പാ..”
ശ്യാം എന്നെ കളിയാക്കാനെന്നോണം പറഞ്ഞു ചിരിച്ചു .

“ഹി ഹി….ഒന്ന് പോടാ മൈരേ . കാര്യങ്ങളൊക്കെ മുറക്ക് നടക്കുന്നുണ്ട് . എന്നാലും കൊച്ചുങ്ങളൊന്നും ഉടനെ വേണ്ടെന്ന പുള്ളിക്കാരീടെ തീരുമാനം . അനുസരിക്കാനല്ലാതെ വേറെ മാർഗം ഇല്ലല്ലോ . പിന്നെ എനിക്കും വല്യ താല്പര്യം ഒന്നുമില്ലാട്ടോ . ഇപ്പൊ തന്നെ അച്ഛനാവുക എന്നൊക്കെ പറയുമ്പോ…”
ഞാൻ അതെന്തോ ആനക്കാര്യം ആണെന്ന ഭാവത്തിൽ പറഞ്ഞു നിർത്തി. ഒരു ദീർഘ ശ്വാസം എടുത്തു .

“ആഹ് ..അത് ശരിയാ . നിന്നെ മേയ്ക്കാൻ തന്നെ മിസ് കഷ്ടപെടുന്നുണ്ടാവും. അപ്പഴാ പുതിയൊരു കൊച്ചു ”
ശ്യാം കുലുങ്ങി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു .

“ഹ ഹ …”
അവന്റെ സംസാരം കേട്ട് ഞാനും ഒന്ന് പുഞ്ചിരിച്ചു .

“മ്മ് ..പിന്നെ , മിസ്സുമായിട്ട് വഴക്കൊക്കെ ഉണ്ടോ മോനെ ? അന്ന് നീ എന്റെ മുൻപിൽ വെച്ചല്ലേ ഫോണിൽകൂടി മിസ്സിനെ  പച്ച പൊലയാട്ടു പറഞ്ഞത് , അതോണ്ട് ചോദിച്ചതാ ? ഇപ്പോഴും അമ്മാതിരി തെറിയൊക്കെ ഉണ്ടോടെയ് ?”
ശ്യാം എന്റെ സ്വഭാവം ഓർത്തു സംശയത്തോടെ ചോദിച്ചു .

“ഏയ് ..ആദ്യം ഒകെ ഉണ്ടായിരുന്നു  . ഇപ്പൊ അതിനെ അങ്ങനെ ഒന്നും പറയാൻ തോന്നില്ല . അതിനു വേറേം കാരണം ഒക്കെ ഉണ്ട് മോനെ . അതൊക്കെ ഞാൻ നിന്നെ നേരിട്ട് കാണുമ്പോ പറയാം . ”
ഞാൻ ആ ചോദ്യത്തിൽ നിന്നു ഒഴിഞ്ഞു മാറാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .

“മ്മ് …എന്നാലും നിങ്ങളെങ്ങനെയാടാ ഒരുമിച്ചു ജീവിക്കുന്നെ ? നീ പറഞ്ഞാൽ മിസ് വല്ലോം കേൾക്കുമോ ?”
ശ്യാം ഒരു കൗതുകത്തോടെ ചോദിച്ചു .

“ഹ ഹ ..അതൊക്കെ കേൾക്കും മോനെ . സ്ടുടെന്റ്റ് വേറെ , കെട്ട്യോൻ വേറെ ! പക്ഷെ സത്യം പറഞ്ഞാൽ എനിക്കും അത്ഭുതം ആണ് മിസ് എന്നെ അനുസരിച്ചു കൂടെ കഴിയുന്നത് കാണുമ്പോ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025