Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 21

മഞ്ജുസ് സ്വല്പം ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു .

“ആര് പറഞ്ഞു ഇല്ലെന്നു . എടി പ്രാന്തി നിന്നെ ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കുമെന്നു അറിയില്ല .ഇനി നിന്നെ കണ്ടാൽ , കാണുന്നിടത്തു വെച്ച് ഞാൻ വല്ലോം ചെയ്തു പോകും ..അത്രക്ക് ഫീലിൽ നിൽക്കുവാണ് മോളെ ”
ഞാൻ പല്ലിറുമ്മി പയ്യെ പറഞ്ഞ് ചിരിച്ചു .

“ആഹാ…എന്നിട്ട് കാണുമ്പോ എന്ത് ചെയ്യാനാ പ്ലാൻ ?”
മഞ്ജുസ് അര്ത്ഥം വെച്ച് തന്നെ ചോദിച്ചു .

“അതൊക്കെ ഉണ്ട് മോളെ  . ശനിയാഴ്ച വൈകീട്ട് ഞാൻ നിന്റെ വീട്ടിലോട്ടു വരാം . ബാക്കിയൊക്കെ എന്നിട്ടല്ലേ . നിന്നെ ഞാൻ രണ്ടു ദിവസം എഴുനേറ്റു നാടത്തിക്കില്ലെടി . വേണേൽ നീ എഴുതിവെച്ചോ ”
ഞാൻ കളിയായി പറഞ്ഞു ചിരിച്ചു .

“ഉവ്വ ഉവ്വ …വല്ലാണ്ടെ മനക്കോട്ട കെട്ടണ്ട മോനെ . ഇവിടെ പൂരത്തിനുള്ള ആളു കാണും . അതിന്റ എടേലു നമ്മള് എന്ത് കാണിക്കാനാ . ഒകെ കഴിഞ്ഞു ഒന്ന് സ്വസ്ഥമായി ഒന്ന് കിടക്കണമെങ്കിൽ തന്നെ പാതിരാത്രി ആവും . അതുവരെ ആളും ബഹളവും ഒലക്കേമേലെ ചെണ്ടകൊട്ടും ഒക്കെ ആകും !”
മഞ്ജുസ് വീട്ടിലെ കാര്യം ഓർത്തു വിഷമത്തോടെ പറഞ്ഞു .

“എന്ന ഞാൻ വരുന്നില്ല . കെട്ട്യോന് വയറിളക്കം ആണെന്ന് നീ എല്ലാരോടും പറഞ്ഞ മതി..”
അവളുടെ മറുപടി കേട്ടതും ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“അയ്യടാ ..മര്യാദക്ക് വന്നോളുണ്ട് . എനിക്ക് നിന്നെ കാണണം ! അല്ലെങ്കി ഞാൻ അങ്ങോട്ട് വരും . എനിക്ക് ഈ ഉല്സവം കൂടണം എന്ന് നിർബന്ധം ഒന്നുമില്ല  ”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“ആഹ്..അത്ര ധൈര്യം ഒകെ മിസ്സിന് ഉണ്ടേൽ ഇങ്ങോട്ടു പോരെ . നമുക്കിവിടെ പൂരം നടത്താം ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ പ്രോത്സാഹിപ്പിച്ചു  .

“അയ്യടാ ….ഞാൻ ഒരു പഞ്ചിനു പറഞ്ഞതാ മോനെ . മര്യാദക്ക് ഇങ്ങു പൊന്നോ . അല്ലേൽ അച്ഛനെന്നെ വഴക്കു പറഞ്ഞു ഒരു പരുവം ആക്കും . എല്ലാരും കൂടണം എന്ന് നിർബന്ധം ആണ് ”
മഞ്ജുസ് കാര്യത്തിന്റെ ഗൗരവം ചോർന്നു പോകാതെ പറഞ്ഞു .

“ആഹ്…ആഹ്…വന്നേക്കാം . പക്ഷെ അവിടന്ന് ഞാൻ വിളിച്ചാൽ അപ്പൊ എന്റെകൂടെ വന്നേക്കണം . ആ കാര്യം ഓക്കേ ആണോ ?”
ഞാൻ ചോദ്യ ഭാവത്തിൽ അവളോടായി തിരക്കി .

“എവിടേക്ക് വരുന്ന കാര്യമാ കവി  ?”
മഞ്ജുസ് ഒന്നും മനസിലാകാത്ത പോലെ ചോദിച്ചു .

“ഹാഹ് ..അതല്ലെടി പോത്തേ . അവിടെ വന്നാൽ ഫുൾ ടൈം പൂജ സ്ഥലത്തു കറങ്ങി നടക്കാൻ ഒന്നും എന്നെ കിട്ടില്ല . നമ്മൾക്ക് ഒരു മൂലയ്ക്ക് മാറിയിരുന്നു വല്ലോം മിണ്ടി പറഞ്ഞു ഇരിക്കാം . അതിനു വിളിക്കുമ്പോ ഒഴിവു പറയാതെ എന്റെ മഞ്ജുസിനു വരാൻ പറ്റുമോ എന്ന എനിക്ക് അറിയേണ്ടത് . ഞാനേ നിന്നെ കാണാനാ വരുന്നത് . അല്ലാണ്ടെ നിന്റെ അച്ഛന്റെ പൂജ കാണാൻ അല്ല  !”
ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞു നിർത്തി .

“ആഹ്..അതൊക്കെ നമുക്ക് നോക്കാം ..ഹി ഹി ..”
മഞ്ജുസ് എന്റെ ദേഷ്യം ഓർത്തെന്നണം പറഞ്ഞു ചിരിച്ചു .

“ആഹ്‌..എന്ന കുഴപ്പം ഇല്ല ..”
ഞാൻ പയ്യെ  ഒരാശ്വാസം പോലെ പറഞ്ഞു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025