Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 23

“മ്മ്…എന്ന നിനക്കു ഒരു.എ.സി വാങ്ങിച്ചു ഈ റൂമിൽ വെച്ചൂടെ ?”
ഞാൻ അവളെ നോക്കി പയ്യെ പറഞ്ഞു .

“ആഹ്..ഈ പോക്കണേൽ വേണ്ടി വരും ..”
അവൾ നൈറ്റി ഇടം കൈകൊണ്ട് ഒന്ന് മുന്നിലോട്ടു വലിച്ചു , കഴുത്തിന്റെ വിടവിലൂടെ മാറിലേക്ക് ഊതിക്കൊണ്ട് ചൂടകറ്റി.

“ആഹ് ..എളുപ്പം നോക്ക് . എന്നാൽ ഇനി വരുമ്പോൾ നല്ല സ്വസ്ഥം ആയിട്ട് വിയർക്കാതെ കാര്യം നടത്താം ..”
ഞാൻ അവളെ നോക്കി കണ്ണിറുക്കി പറഞ്ഞതും മഞ്ജുസ് ഒന്ന് പല്ലിളിച്ചു .

“ഉവ്വ ..ഉവ്വ …”
അവൾ പറഞ്ഞു ചിരിച്ചുകൊണ്ട് ബെഡിനടുത്തേക്ക് വന്നു . പിന്നെ ഞാനിരിക്കുന്നതിനു സമീപത്തായി വന്നു എന്നോടൊപ്പം ചേർന്നിരുന്നു .

“നാളെ ക്‌ളാസ് ഇല്ലേ ?”
എട്ട് വന്നിരുന്ന അവളുടെ തോളിലൂടെ ഇടം കയ്യിട്ടു പിടിച്ചു ഞാൻ പയ്യെ തിരക്കി .

“ലീവ് പറഞ്ഞിട്ടുണ്ട്…”
മഞ്ജുസ് പയ്യെ പറഞ്ഞു .

“അതെന്തിനാ ?”
എല്ലാം മനസിലായിട്ടും ഞാൻ ചെറു ചിരിയോടെ തിരക്കി .

“ചുമ്മാ ..എന്റെ കണ്ണനെ കണ്ടോണ്ടിരിക്കാൻ ”
മഞ്ജുസ് പുഞ്ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ മുത്തി .പക്ഷെ ഒരു പഞ്ചിനു വേണ്ടി പറഞ്ഞതാണ് . കക്ഷി ലീവ് ഒന്നും പറഞ്ഞിട്ടില്ല.

“സ്….”
അവളുടെ ഈർപ്പമുള്ള ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞതും ഞാനൊന്നു പുളഞ്ഞു .

“കണ്ടോണ്ടിരുന്ന മാത്രം മിസ്സിന് വല്ലതും ആവോ ?”
ഞാൻ ഒരു വഷളൻ ചിരിയോടെ അവളെ നോക്കി .

“ആദ്യം ഒന്ന് കണ്ണുനിറച്ചു കാണട്ടെ ,,,ബാക്കിയൊക്കെ പിന്നെയല്ലേ ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ മാറിലേക്ക് മുഖം അണച്ചു. ഞാൻ പയ്യെ അവളുടെ പുറത്തു തഴുകികൊണ്ട് ചാരികിടന്നു .

“ഇപ്പഴേ തുടങ്ങണോ ? അതോ ഷോ നാളേക്ക് മാറ്റിവെക്കണോ?”
ഞാൻ അവളുടെ പുറത്തു തട്ടി പയ്യെ തിരക്കി .

“ഇപ്പൊ എന്തായാലും വേണ്ട …”
മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് പറഞ്ഞു .

“മ്മ്…അപ്പൊ സെക്കൻഡ് ഷോ മതിയല്ലേ…”
ഞാൻ അവളെ പിടിച്ചെഴുന്നേല്പിച്ചു പയ്യെ ചോദിച്ചു .

“എന്ത് വേണേൽ ആവാം …”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ ഇരു കവിളിലും പിടിച്ചു . പിന്നെ തലയൊന്നു ചെരിച്ചു എന്റെ ചുണ്ടിൽ പയ്യെ മുത്തി . അതോടെ ഞാനുംഅവളെ കെട്ടിപിടിച്ചു കൊണ്ട് ബെഡിലേക്കു വീഴ്ത്തി . മഞ്ജുസിനെ അടിയിൽ കിടത്തികൊണ്ട് ഞാനവളുടെ മീതേക്കായി കയറിക്കിടന്നു . അവളുടെ കൈകൾ രണ്ടു വശങ്ങളിലേക്ക് പിടിച്ചു , ബെഡിലേക്ക് അമർത്തികൊണ്ട് ഞാൻ അവളെ പുഞ്ചിരിയോടെ നോക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025