Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 23

എനിക്ക് തോന്നിത്തുടങ്ങി . പക്ഷെ ആ സമയം നോക്കിയാണ് ശ്യാമിന്റെ വിളി എത്തുന്നത് . ഞാൻ വീട്ടിലോട്ടു വരുന്ന കാര്യം രാവിലെ തന്നെ അവനെ വിളിച്ചു അറിയിച്ചിരുന്നു . അതുകൊണ്ട് എന്നെ പിക് ചെയ്യാനുള്ള വരവ് ആണ് .

മഞ്ജുസിന്റെ ചുണ്ടിൽ വിരലോടിച്ചു അവളുടെ സൗന്ദര്യവും ആസ്വദിച്ചു കിടക്കവേ ആണ് അവന്റെ വിളി .
ഫോൺ പോക്കറ്റിൽ തന്നെ കിടന്നിരുന്നത് കൊണ്ട് റിങ് ശബ്ദം കേട്ടതും ഞാനതെടുത്തു.

“ആരാ കവി…?”
മഞ്ജുസ് ഞാൻ ഫോൺ എടുത്തു നോക്കുമ്പോഴേക്കും സംശയത്തോടെ ചോദിച്ചു .

“ആഹ്…നോക്കട്ടെ..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു . പിന്നെ ഡിസ്പ്ളേയിലേക്ക് നോക്കി .

“ശ്യാം -ചങ്ക് ” കാളിങ് !

ഡിസ്പ്ളേയിൽ അവന്റെ മോന്ത തെളിഞ്ഞതും എന്റെയും മുഖം പ്രകാശിച്ചു .

“ശ്യാം ആടി”
ഞാൻ സ്വല്പം ആവേശത്തോടെ പറഞ്ഞതും , മഞ്ജുസെന്നെ തറപ്പിച്ചൊന്നു നോക്കി . കൂട്ടുകാരൻ വിളിച്ചതും കെട്ട്യോളെ വേണ്ടെന്ന ഭാവം ആയിരുന്നോ എനിക്കെന്നും സംശയിക്കേണ്ടിയിരിക്കുന്നു .

ഞാൻ ധൃതിയിൽ ഫോൺ എടുത്തു മഞ്ജുസിന്റെ ദേഹത്ത് നിന്നും എഴുനേറ്റു മാറി .

“ആഹ്..പറ അളിയാ …”
ഫോൺ എടുത്തതും ഞാൻ ചിരിയോടെ പറഞ്ഞു .

“പറയാൻ ഒന്നും ഇല്ല മൈരേ …നീ താഴേക്ക് വാ. ഞാൻ നിന്റെ വീടിന്റ ഗേറ്റിനു ഫ്രണ്ടിൽ നിൽപ്പുണ്ട്..”
അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞതും ഞാൻ മഞ്ജുസിനെ ഒന്ന് നോക്കി . എന്റെ സംസാരത്തിലെ ആവേശവും ചിരിയും ഒക്കെ കക്ഷി ഒന്ന് നോട്ട് ചെയ്തു വെച്ചിട്ടുണ്ട് .

“ആഹ്..അഹ്…എന്ന ഇപ്പോ വരാം…..ഒരു മിനുട്ട് അവിടെ നിക്ക് ”
ഞാൻ തിടുക്കപ്പെട്ടു പറഞ്ഞുകൊണ്ട് ഫോൺ തിരികെ പോക്കെറ്റിലെക്കിട്ടു ബെഡിൽ നിന്നും എഴുന്നേറ്റു . പിന്നാലെ മഞ്ജുസും എഴുന്നേറ്റു എന്നെ നോക്കി .

“നീ ഇതെവിടേക്കാ കവി ?”
മഞ്ജുസ് സ്വല്പം നീരസത്തോടെ എന്നോട് ചോദിച്ചു .

“ശ്യാം വന്നിട്ടുണ്ടെന്ന് ..ഞാൻ അവന്റെ കൂടെ ഒന്ന് പോയിട്ട് വരാം . പ്ലീസ് ഡീ മോളെ . അവനെന്റെ ചങ്ക് ഫ്രണ്ട് അല്ലെ ”
ഞാൻ മഞ്ജുസിനെ ഒന്ന് സോപ്പിട്ടു കാര്യം നടത്താൻ നോക്കി .

“എന്നാലും ഇപ്പൊ പോണോ ? നമുക്കെന്തെലും ഒകെ പറഞ്ഞോണ്ടിരിക്കാം കവി..”
മഞ്ജുസ് പെട്ടെന്ന് എന്റെ കൈക്കു കയറിപിടിച്ചുകൊണ്ട് ചിണുങ്ങി .

“അതിനൊക്കെ ഇനീം ടൈം ഇല്ലേ മഞ്ജുസേ . ഞൻ ഇപ്പോ കൊറേ നാളായില്ലേടി അവനെയൊക്കെ ഒന്ന് കണ്ടിട്ട് . ഒന്നുമില്ലേലും നമ്മുടെ റിലേഷന് കൂട്ട് നിന്നവൻ അല്ലെ അവൻ …”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025