Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 23

മഞ്ജുസ് ഒഴുക്കൻ മട്ടിൽ മൂളി. പിന്നെ എന്റെ അടുത്തേക്കായി ബെഡിലേക്ക് കയറി .

“അയ്യേ..പോയി ഡ്രസ്സ് ഇടെടി പുല്ലേ..”
അവളുടെ കോലം കണ്ടു ഞാൻ പയ്യെ പറഞ്ഞു .

“ഓ പിന്നെ …ഉറങ്ങാൻ നേരം ഇനി കോട്ടും സ്യൂട്ടും ഇടാം . ഒന്ന് മിണ്ടാതെ കിടക്കാൻ നോക്കെടാ ”
മഞ്ജുസ് കട്ടായം പറഞ്ഞു ഞൊടിയിടയിൽ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു . ആ നനഞ്ഞ മുടിയിഴകൾ എന്റെ മുഖത്തേക്കും നെഞ്ചിലേക്കും മനഃപൂർവം കുടഞ്ഞിട്ടുകൊണ്ട് അവൾ എന്റെ നെഞ്ചിൽ തലവെച്ചതും ഞാൻ ഒന്ന് തുമ്മി .

“ഛീ…..എണീറ്റ് മാറെടി പുല്ലേ …അവളുടെ അമ്മുമ്മേടെ ഒരു… ”
വെള്ളത്തുള്ളികൾ വീണ അസ്വസ്ഥതയിൽ ഞാൻ ഒന്ന് തുമ്മിക്കൊണ്ട് പല്ലിറുമ്മി .

“ഹി ഹി..നീയല്ലേ കുളിക്കാൻ പറഞ്ഞെ..അപ്പൊ ഇതും സഹിച്ചോ…”
മഞ്ജുസ് കുലുങ്ങിചിരിച്ചുകൊണ്ട് എന്റെ നെഞ്ചിൽ അള്ളിപ്പിടിച്ചു . പിന്നെ ആ മുടിയിഴയിലെ ഈർപ്പമെല്ലാം എന്റെ മുഖത്തേക്ക് കുടഞ്ഞു .

“ഏഹ്…….”
ഞാൻ അവളുടെ കോപ്രായം ഓർത്തു സ്വയം ശപിച്ചു .

“മൈര് …”
ഞാൻ പല്ലിറുമ്മി അവളെ പിടിച്ചുയർത്തി .പക്ഷെ കക്ഷി നല്ല ഹാപ്പി മൂഡിൽ ചിരിച്ചെന്നെ നോക്കി .

“എന്റെ മഞ്ജുസേ നീ ഇങ്ങനെ ശല്യം ചെയ്യല്ലേ…”
ഞാൻ ഒടുക്കം കൊഞ്ചിക്കൊണ്ട് അവളെ നോക്കി ചിണുങ്ങി

“അയ്യടാ..ഇത് ഹന്നെയാ ഞാനും നിന്നോട് പറഞ്ഞോണ്ടിരുന്നേ ..മനുഷ്യന്റെ ഉറക്കവും കളഞ്ഞു എന്നിട്ട് അവനു സുഖായിട്ട് കിടക്കണം പോലും ..ഹ്മ്മ്മ് ”
മഞ്ജുസ് എന്നെ നോക്കി പുച്ഛം ഇട്ടു .

“എന്ത് മൈര് വേണേൽ ചെയ്യ് ..നാശം ”
അവളുടെ മൊട കണ്ടു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . പിന്നെ പുതപ്പു എടുത്തു തലയിലൂടെ മൂടി . പക്ഷെ ആളെന്നിട്ടും വിടാൻ ഭാവമില്ല .

“കവി…ഡാ…”
മഞ്ജു ചിണുങ്ങിക്കൊണ്ട് എന്റെ പുതപ്പിൽ പിടിച്ചു വലിച്ചു .

പക്ഷെ ഞാൻ ഒന്നും മിണ്ടാനോ പ്രതികരിക്കാനോ പോയില്ല . ഞാൻ ഒരുവശം തിരിഞ്ഞു കിടന്നു സംസാരിക്കാൻ താത്പര്യമില്ലെന്ന് ഭാവിച്ചു .

“ഒന്ന് നോക്ക് ഭായ് …”
ചെരിഞ്ഞു കിടന്ന എന്റെ കിടത്തം നോക്കി മഞ്ജുസ് നിരാശയോടെ പറഞ്ഞു . പിന്നെ എന്റെ ചന്തിയിൽ കുലുക്കി വിളിച്ചു . അതോടെ ഞാൻ രണ്ടിലൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന് തീരുമാനിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025