Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 23

അവളുടെ നെറ്റിയിൽ പയ്യെ ചുണ്ടമർത്തികൊണ്ട് ഞാൻ പയ്യെ പറഞ്ഞു .

“എന്നാലും ഇങ്ങനെ കിടക്കുമ്പോ എന്തോ പോലെയാ ”
മഞ്ജുസ് ചെറു ചിരിയോടെ പറഞ്ഞു .

“അത് സാരല്യ..ഇനിയിപ്പോ വല്ലോം തോന്നിയാൽ തന്നെ ഇതാ സൗകര്യം..”
ഞാൻ അര്ത്ഥം വെച്ച് അവളുടെ ചന്തിയിലൊന്നു തടവി .

അതോടെ കക്ഷി ഒന്ന് കുലുങ്ങി ചിരിച്ചു എന്റെ ചുണ്ടിൽ മുത്തി.

“ഹി ഹി….നിന്റെ ഒരു കാര്യം…”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി . അങ്ങനെ തുണിയും കോണവും ഒന്നുമില്ലാതെ മഞ്ജു എന്റെ ദേഹത്ത് കിടന്നു നേരം വെളുപ്പിച്ചു ! പക്ഷെ കക്ഷി എന്നെക്കാൾ മുൻപേ പതിവ് പോലെ എണീറ്റ് പോയിരുന്നു . ഞാൻ രാവിലെ സ്വല്പം വൈകിയാണ് എണീറ്റത് . രാവിലെ സർപ്പകാവില് “നൂറും പാലും ” നിവേദ്യം ആയി അർപ്പിക്കുക കൂടി ചെയ്തു കഴിഞ്ഞാൽ എല്ലാം വെടിപ്പായി എന്ന് സാരം .

ഞാൻ എഴുന്നേൽക്കുന്നതിനു മുൻപേ അതൊക്കെ കഴിഞ്ഞിരുന്നു . കുറെ പേരൊക്കെ സ്ഥലവും കാലിയാക്കി . എഴുനേറ്റു പല്ലുതേപ്പും കുളിയുമൊക്കെ തീർത്തു ഞാൻ താഴേക്കിറങ്ങാൻ തുടങ്ങി . ആ സമയം ആണ് മഞ്ജു മുകളിലേക്ക് എന്നെ വിളിക്കാനായി കയറി വരുന്നത് . ഒരു കറുപ്പും ഗോൾഡനും മിക്സ് ആയിട്ടുള്ള ച്ചുരിദാറും വെളുത്ത പാന്റും ആണ് അവളുടെ വേഷം . കുളിച്ചു നെറ്റിയിൽ കുറിയൊക്കെ തൊട്ടു , മുടിയിൽ തുളസികതിരൊക്കെ ചൂടി സെറ്റപ്പായിട്ടാണ് വരവ് .

“ആഹ്…എഴുന്നെറ്റല്ലേ..ഞാൻ നിന്നെ വിളിക്കാൻ വരുവായിരുന്നു ”
ഷർട്ടിന്റെ കൈ മടക്കി ഗോവണികൾ ഇറങ്ങുന്ന എന്നെ നോക്കി പാതി കയറിയ മഞ്ജു പറഞ്ഞു .

“ആഹ് …”
ഞാൻ പയ്യെ മൂളി അവളെ നോക്കി ചിരിച്ചു .

“മ്മ്…എന്ന വാ…ബ്രെക്ഫാസ്റ്റ് കഴിക്കണ്ടേ..”
മഞ്ജു ചെറു ചിരിയോടെ എന്നെ ക്ഷണിച്ചു .

“ബാക്കിയുള്ളോരുടെ ഒക്കെ കഴിഞ്ഞോ ?”
ഞാൻ രണ്ടു സ്റ്റെപ്പ് കൂടെ താഴേക്കിറങ്ങി അവളുടെ അടുത്തെത്തികൊണ്ട് പയ്യെ തിരക്കി .

“മ്മ്….ഇനി നമ്മള് രണ്ടുപേരും , അച്ഛനും കൂടിയേ ഉള്ളു. ബാക്കിയൊക്കെ കഴിഞ്ഞു ”
മഞ്ജു പയ്യെ സ്വകാര്യം പോലെ പറഞ്ഞു .

“മ്മ്..നന്നായി….സ്വസ്ഥം ആയിട്ട് വല്ലോം തിന്നാലോ …എന്ന നടക്ക്”
ഞാൻ അവളുടെ വയറിൽ പയ്യെ നുള്ളികൊണ്ട് പറഞ്ഞു .

അതോടെ കക്ഷി മുൻപേ ഇറങ്ങി നടന്നു . പിന്നാലെ ഞാനും . ഡൈനിങ് ഹാളിലേക്ക് കയറി ചെല്ലുമ്പോൾ മഞ്ജുസിന്റെ അച്ഛനും അവിടെ ഉപവിഷ്ഠൻ ആയിട്ടുണ്ട് .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025