Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 23

ഞാൻ പെട്ടെന്ന് പുതപ്പു മാറ്റിക്കൊണ്ട് എഴുനേറ്റു . പിന്നെ എന്നെ നോക്കിയിരുന്ന അവളുടെ ടവ്വലിന്റെ കെട്ടിലേക്കു നോക്കി . മുലകൾക്ക് മീതെ ആയാണ് മഞ്ജു ആ വെളുത്ത ടവൽ കെട്ടിയിട്ടുള്ളത്.

“അവിടേക്ക് നോക്കാനല്ല..എന്നെ നോക്കാനാ പറഞ്ഞെ ”
എന്റെ നോട്ടം കണ്ടതും മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“ആഹാ…കോമഡി ആണോ മിസ് ഉദ്ദേശിച്ചേ?”
അവളുടെ കിണി കണ്ടു ഞാനൊന്നു ആക്കിയ പോലെ ചോദിച്ചു.

“ആഹ് അതെ….എന്തേ ? കുട്ടിക്ക് ഇഷ്ടായില്ലേ?”
മഞ്ജുസ് സ്വല്പം നാണം വാരി വിതറി പഴയ സിനിമകളിലെ ഷീലയെ പോലെ ചോദിച്ചു .

“ഇല്ല..”
ഞാൻ ഒറ്റ വാക്കിൽ ഗൗരവത്തിൽ പറഞ്ഞു .

“അതെന്താ അങ്ങനെ ?”
മഞ്ജുസ് വീണ്ടും ചൊറി മോഡിൽ എന്നെ തോണ്ടി .

“ഒന്ന് ചുമ്മാ ഇരിക്ക് മഞ്ജുസേ ..”
അവളുടെ കോപ്രായം കണ്ടു ഞാൻ പല്ലിറുമ്മി .

“എന്നാലും പറ..അതെന്താ ഇഷ്ടമല്ലാത്തെ ? എന്താ കവി ? മ്മ് ? ഹ്മ്മ്മ് ?”
അവൾ ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി .

“ഓഹ്ഹ്….ഇത് വല്യ ഇതായല്ലോ ദൈവമേ..”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞതും മഞ്ജു പയ്യെ കണ്ണിറുക്കി ചിരിച്ചു .

“അയ്യാ ..നീ വല്ലാതെ കിണിക്കണ്ട..ഇന്നിനി ടീച്ചര് തുണീം മണീം ഇല്ലാണ്ടെ കിടന്ന മതി ..”
പെട്ടെന്നൊരു ഉപായം തോന്നിയതും ഞാനവളുടെ ടവ്വലിൽ കയറി പിടുത്തമിട്ടു . കൃത്യം അവളുടെ മുലകളുടെ മീതെയുള്ള കെട്ടിൽ തന്നെ പിടികിട്ടി ! അവൾക്കെന്തെലും പ്രതികരിക്കാൻ കഴിയും മുൻപ് തന്നെ ഞാനതു പറിച്ചെറിഞ്ഞു !

“ഛീ….”
മഞ്ജുസ് ആരോടെന്നില്ലാതെ പാഞ്ഞു എന്നെ നോക്കി . അപ്പോഴേക്കും കക്ഷി പിറന്ന പടി ആയിട്ടുണ്ടായിരുന്നു . ഞാൻ കൈകൊണ്ട് അവളെ എന്നിലേക്ക് പിടിച്ചിട്ടു . പിന്നെ പുതപ്പുകൊണ്ട് ഞങ്ങളെ മൂടി അവളെ ഉടുമ്പ് പിടിക്കും പോലെ കെട്ടിവരിഞ്ഞു .

“ഊഊ…കവി വിട്..ആഹ് …”
മഞ്ജു ഞാൻ വരിഞ്ഞു മുറുക്കന്നതിനിടെ കെഞ്ചി .

“ഒരു വിടലും ഇല്ല ….നീ ഇന്നിങ്ങനെ കിടന്ന മതി ..”
അവളുടെ നഗ്നമായ ചന്തികളിൽ ഞാൻ കൈകൊണ്ട് ഞെരിച്ചുകൊണ്ട് ചിരിച്ചു .

“കവി..പ്ലീസ് …ഞാൻ ഡ്രസ്സ് ഇടട്ടെ ..”
മഞ്ജു പയ്യെ കൊഞ്ചി നോക്കി .

“ഓ പിന്നെ ….ഒരു ദിവസം ഇട്ടില്ലെന്നു വെച്ച് ഒരു കുഴപ്പവും ഇല്ല …വേറാരും അല്ലല്ലോ ഞാൻ അല്ലെ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025