Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

എന്റെ കൈവിരൽ നീങ്ങുന്ന സുഖത്തിൽ മഞ്ജു ഒന്ന് മുരണ്ടു . പിന്നെ ചുണ്ടു കടിച്ചും നാവു നനച്ചുമൊക്കെ ആ ഫീൽ ആസ്വദിക്കാൻ തുടങ്ങി . ഞാൻ ഇടം കൈകൊണ്ട് അവളുടെ നെറ്റി തഴുകികൊണ്ട് മഞ്ജുസിന്റെ ഭാവം നോക്കി രസിച്ചു .

“നല്ല മൂഡ് ആണല്ലോ …”
ഞാൻ അവളുടെ ചുണ്ടിൽ വിരലോടിച്ചുകൊണ്ട് ചോദിച്ചു .

“ആഹ്….മ്മ്മ്….പിന്നെ ഓരോന്ന് ചെയ്തു വെച്ചാൽ മൂഡ് ആവില്ലേ ..”
ഞാൻ ചെയ്യുന്ന കാര്യം ഓർത്തെന്നോണം മഞ്ജു ആയാസപ്പെട്ട് പറഞ്ഞു .

“ഹി ഹി…എന്തൊക്കെ കാണണം എന്റമ്മോ ..”
അവളുടെ മുഖത്തെ ഭാവം നോക്കി ഞാൻ ചിരിയോടെ പറഞ്ഞു .

“പോടാ….ശരിക്കും..നല്ല ഫീൽ ആണ് …”
മഞ്ജുസ് ചെറിയ നാണത്തോടെ പറഞ്ഞു എന്നെ കെട്ടിപിടിച്ചു ചുംബിച്ചു . എന്റെ ചുണ്ടിൽ അവളുടെ ചുണ്ടുകൾ ഇഴയുമ്പോഴും എന്റെ കൈവിരൽ അവളുടെ പൂവിൽ ചിത്രം വരക്കുന്നുണ്ടായിരുന്നു! ഒടുക്കം ഞാനെന്റെ വിരൽ അവളുടെ ആഴങ്ങളിലേക്ക് പയ്യെ ഇറക്കിയതും മഞ്ജു ഒന്ന് പിടഞ്ഞു !

എന്റെ ചുണ്ടിലെ പിടിവിട്ടു അവളൊന്നു തെന്നിമാറി !

“മ്മ് ?”
ഞാൻ അവളുടെ പിടപ്പ് കണ്ടു ചിരിയോടെ പുരികം ഉയർത്തി .

“ഹ്ഹ്മ്..ഒന്നൂല്യ…നീ അവിടന്ന് കൈ എടുത്തേ ..മതി ..”
മഞ്ജു കാര്യമായി തന്നെ പറഞ്ഞു .

“കുറച്ച നേരം കൂടി അവിടെ കിടക്കട്ടെ …നിനക്ക് നഷ്ടം ഒന്നും ഇല്ലല്ലോ ..”
ഞാൻ അവിടെ കൈവിരലുകൊണ്ട് പയ്യെ ചൊറിഞ്ഞുകൊണ്ട് ചിരിയോടെ ചോദിച്ചു . എന്റെ കൈ വീണ്ടും ചലിച്ചതും അവളുടെ സീൽക്കാരങ്ങൾ ഉയർന്നു…

“സ്സ്…ആഹ്..ക..വി…ഞാൻ പറയട്ടെ…”
അവൾ ചിണുങ്ങി .

“വേണ്ടെന്നേ ….”
ഞാൻ ചിരിയോടെ പറഞ്ഞു വീണ്ടും അവിടെ ഉരുമ്മി .

“എടാ..മതി..നീയതഴിക്ക് . ഇല്ലേൽ അതാകെ നാശം ആകും . എനിക്കിതു കഴിഞ്ഞിട്ടും ഇടാൻ ഉള്ളതാ ..”
പാന്റീസിന്റെ അവശത ഓർത്തു മഞ്ജു ദേഷ്യപ്പെട്ടു .

“ഓ പിന്നെ…നിനക്ക് വേറെ ഇല്ലാത്ത പോലെ ….”
ഞാൻ ആ വാദം മുഖവിലക്കെടുക്കാതെ പുച്ചിച്ചു . പിന്നെ മനസില്ല മനസോടെ അവളുടെ പാന്ടീസിനുള്ളിൽ നിക്ഷേപിച്ച വലതു കൈ പുറത്തെടുത്തു . അവളുടെ തേനിന്റെ ഒട്ടലും വഴുവഴുപ്പുമെല്ലാം എന്റെ വിരലുകളിൽ അവശേഷിച്ചിരുന്നു .

അത് മഞ്ജുസ് കാൺകെ തന്നെ ഞാൻ എന്റെ നാവിൽ വെച്ച് നുണഞ്ഞു . ഞാൻ അവിടെ നാവുകൊണ്ടും ചെയ്യുന്നതുകൊണ്ട് അവൾക്കു ഞാൻ വിരൽ നുണയുന്നതിൽ എതിർപ്പ് തോന്നേണ്ട കാര്യമില്ല . അതുകൊണ്ട് തന്നെ അതുകണ്ടപ്പോൾ മഞ്ജുസ് ഒന്ന് വശ്യമായി പുഞ്ചിരിച്ചു . പിന്നെ സമയം കളയാതെ പാന്റീസ് ഊരിമാറ്റി.

അത് മേശപ്പുറത്തേക്കു ചുരുട്ടിയെറിഞ്ഞ ശേഷം അവളെന്നെ നോക്കി .

“എന്താ സാർ അഴിക്കുന്നില്ലേ ?”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025