Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

ഞാൻ ചിരിയോടെ പറഞ്ഞതും മഞ്ജുസ് ഒന്ന് മുരണ്ടു . ഒരുമാതിരി പൂച്ചകൾ കടിപിടി കൂടാൻ നിൽക്കുന്ന പോലെ അവളെന്നെ തുറിച്ചൊന്നു നോക്കി .

“എന്തുവാ നോക്കണേ ? ഞാൻ കാര്യം അല്ലെ പറഞ്ഞത് ..”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ചോദിച്ചു .

“ദേ …ഞാൻ കളഞ്ഞിട്ട് പോകുവെ ,,,ചുമ്മാ ആളുടെ മൂഡ് കളയാനായിട്ട് ..”
ഞാൻ ചോദിച്ചതിഷ്ടപെടാത്ത പോലെ മഞ്ജുസ് മുഖം തിരിച്ചു .

“ആഹ്…അങ്ങനെ പോയാൽ എങ്ങനെയാ ..ഇങ്ങോട്ടു നോക്കെടി ടീച്ചറെ ”
ഞാൻ അവളുടെ മുഖം തിരിച്ചു എന്റെ നേരെ പിടിച്ചു പുഞ്ചിരിച്ചു . മനസില്ല മനസോടെ ആണേലും അവളും എന്നെ നോക്കി കിടന്നു .

“നിനക്കിപ്പോ എന്റെ ഐജ് ഒരു പ്രെശ്നം ആയി തോന്നി തുടങ്ങിയോ ?”
മഞ്ജുസ് പെട്ടെന്ന് എന്നോടായി ഒരു ചോദ്യമെറിഞ്ഞു .പക്ഷെ ഞാനതിനു ചെറിയ പുഞ്ചിരിയോടെയാണ് മറുപടി പറഞ്ഞത് .

“എന്തിനു ? അങ്ങനെ ആരുന്നേൽ എനിക്ക് വേറെ എത്ര ഓപ്ഷൻ ഉണ്ടായിരുന്നു . മുറപെണ്ണുങ്ങള് തന്നെ ഒന്നുരണ്ടെണ്ണം ഉണ്ട് . പിന്നെ എന്റെ റോസമ്മ ഉണ്ട് . [ അത് പറഞ്ഞു നിർത്തിയതും മഞ്ജുസിന്റെ മുഖം ഒന്ന് ചുവന്നു ] . “

“എന്ന പിന്നെ അവരെ തന്നെ അങ്ങ് കെട്ടികൂടായിരുന്നോ ”
ഞാൻ നിർത്തിയ ഉടനെ മഞ്ജു വല്യ താല്പര്യമില്ലാത്ത മട്ടിൽ പുച്ച്ചം വാരി വിതറി !

“ആഹ്..അതെങ്ങനെയാ അപ്പോഴേക്കും എന്റെ മൈൻഡ് ഒകെ മാറിപ്പോയി ഒരു എരണം കെട്ട ടീച്ചറിൽ കുടുങ്ങിയില്ലേ ! കുറെ എന്നെ ചുറ്റിച്ചതിന്റെ വാശി , പിന്നെ കാണാൻ കൊള്ളാവുന്ന പീസ് , ആവശ്യത്തിലധികം സ്വത്തും , പോരാത്തതിന് ശകലം വട്ടും ! ഒക്കെ കൂടി ആയപ്പോൾ ഞാൻ പെട്ടുപോയി ”
ഞാൻ പാതി കളി ആയും പാതി കാര്യമായും പറഞ്ഞു അവളെ ഇറുക്കി .

“മ്മ്മ്….നല്ലോണം ഉരച്ച് പതപ്പിക്ക് …അയ്യാ ..”
എന്റെ സ്നേഹപ്രകടനം കണ്ടു മഞ്ജു കളിയാക്കി ചിരിച്ചു .

“എന്തിനു …എടി നിനക്ക് എന്നേക്കാൾ വയസ് ഉണ്ടെന്നു സെര്ടിഫികറ്റ് നോക്കിയാലേ മനസ്സിലാവൂ . കാഴ്ചക്ക് ആയാലും ബുദ്ധി വെച്ച് നോക്കിയാലും എന്നേക്കാൾ ലോ ലെവൽ ആണ് . പിന്നെന്തിനാ ഞാൻ ടെൻഷൻ അടിക്കുന്നെ . ഇനി നീ പെറ്റു കഴിഞ്ഞാൽ എങ്ങനെ ആവുമെന്നത് മാത്രമേ അറിയാനുള്ളൂ …”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞപ്പോൾ മഞ്ജുസും ഒന്ന് നെറ്റിചുളിച്ചു!

“മ്മ്…അത് ശരിയാ …തടിയൊക്കെക്കൂടി അങ്ങ് ചീർത്ത് പോയാൽ ആകെ ബോറാകും അല്ലെ ?”
മഞ്ജുസെന്നെ നോക്കി സംശയം പ്രകടിപ്പിച്ചു .

“ആഹ്..അതൊക്കെ അപ്പോഴല്ലേ മോളെ . നീ അതൊക്കെ വിട്ടേ . ഇനി സൊള്ളല് ഒക്കെ പണി കഴിഞ്ഞിട്ട് .”
ഞാൻ റൂമിലേക്ക് വന്ന കാര്യം ഓർത്തു അർഥം വെച്ചുതന്നെ പറഞ്ഞു .

“ആഹ് …”
ഞാൻ പറഞ്ഞതും മഞ്ജുസ് ഒന്ന് മൂളി ചിരിച്ചു . പിന്നെ എന്നിൽ നിന്നും അകന്നു മാറികൊണ്ട് ബ്രാ അഴിക്കാൻ ശ്രമിച്ചു . പുറകിലേക്ക് കയ്യെത്തിച്ചു മഞ്ജു അതഴിക്കാൻ ശ്രമിക്കുന്നത് ഞാൻ കാലാട്ടി കിടന്നുകൊണ്ട് വീക്ഷിച്ചു .

“ഓ..എന്താ അവന്റെ ഒരു കിടത്തവും പോസും ..”
എന്റെ ഗമയിലുള്ള കിടത്തം കണ്ടു മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു . അപ്പോഴേക്കും ബ്രായും അഴിഞ്ഞിരുന്നു . പുറത്തെ ഹുക്ക് വേർപെട്ടതും അത് അയഞ്ഞുകൊണ്ട് മുന്നോട്ടു തൂങ്ങി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025