Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

മഞ്ജു ആരോടെന്നില്ലാതെ സ്വയം പറഞ്ഞു . അപ്പോഴേക്കും ഞാൻ എന്റെ മുണ്ടു എടുത്തു ചുറ്റി !

“അവൾഎന്തെലും വിചാരിച്ചോട്ടെ..നീ ഇറങ്ങി ചെല്ലാൻ നോക്ക്…ഞാൻ കുറച്ചൂടെ കഴിഞ്ഞിട്ട് വരാം ”
ഞാൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു വീണ്ടും ബെഡിലേക്ക് കയറി കിടന്നു . പിന്നെ നഗ്‌നമായ നെഞ്ചിൽ സ്വയം ഒന്നുഴിഞ്ഞു . ഒരു ബാലചന്ദ്ര മേനോൻ സ്റ്റൈലിൽ !

“മ്മ്….ശരിയാ..ഇതിപ്പോ അവളെ പേടിക്കുന്നതെന്തിനാ അല്ലെ …”
മഞ്ജു ഒടുക്കം പഴയ ഫോമിൽ എത്തികൊണ്ട് എന്നെ നോക്കി .

“ആഹ്..അതുതന്നെ …നീ ധൈര്യമായിട്ട് ചെല്ല് മഞ്ജുസേ ”
ഞാൻ അവളെ പ്രോല്സാഹിപ്പിച്ചു . അതോടെ അവൾ തലയാട്ടികൊണ്ട് വാതിൽ തുറക്കാനായി നീങ്ങി . പിന്നെ എന്നെ നോക്കി കണ്ണിറുക്കികൊണ്ട് റൂം വിട്ടു താഴേക്കിറങ്ങി .

മഞ്ജുസ് താഴേക്കിറങ്ങി ചെല്ലുമ്പോഴും അഞ്ജു ഹാളിൽ ഇരിപ്പുണ്ട്. ടി.വി യിൽ എന്തോ പോഗ്രാമും കണ്ടു കൊണ്ടിരുന്ന കക്ഷി മഞ്ജു തിടുക്കപ്പെട്ടു ഇറങ്ങി വരുന്നത് കണ്ടു ഒന്ന് മുഖം ഉയർത്തി നോക്കി . സംഗതി എല്ലാം മനസ്സിലായിട്ടും അഞ്ജു ഒന്നുമറിയാത്ത മട്ടിൽ ഇരുന്നു .

“നീ ഇവിടെ തന്നെ കുറ്റിയടിച്ചു ഇരിപ്പാണോ ? ”
മഞ്ജു സ്റ്റെയർകേസ് ഇറങ്ങി വരുന്നതിനിടെ അഞ്ജുവിനോടായി തിരക്കി .

“അല്ലാണ്ടെ ഞാനിവിടെ ഡാൻസ് കളിക്കണോ ..”
അഞ്ജു പയ്യെ പിറുപിറുത്തു .

“എന്തോന്നാ…കേട്ടില്ല…”
അവൾ പറഞ്ഞത് വ്യക്തമാകാത്ത പോലെ മഞ്ജു ഒന്നുടെ തിരക്കി .

“ഒന്നും ഇല്ല…ഞാൻ ഒരാത്മഗതം പറഞ്ഞതാ എന്റെ പൊന്നെ . ചേച്ചി ചേച്ചീടെ പണി നോക്കി പോയെ..”
അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു റീമോർട് എടുത്തു ചാനെൽ മാറ്റി . അപ്പോഴേക്കും മഞ്ജു ഹാളിലേക്കെത്തി അഞ്ജുവിനടുത്തു കിടന്ന കസേരയിലേക്കിരുന്നു .

“നിനക്കിപ്പോഴും പിണക്കം മാറിയില്ലെടി ?”
മഞ്ജുസ് ചിരിയോടെ എന്റെ പെങ്ങളെ നോക്കി .

“എനിക്ക് ആരോടും പിണക്കം ഒന്നും ഇല്ല. അല്ലേൽ തന്നെ എന്റെ കാര്യം ഒകെ നടന്നു പോണത് ചേച്ചി ഉള്ളോണ്ടാ . പിന്നെന്തിനാ ഞാൻ പിണങ്ങുന്നത്..”
അഞ്ജു സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .

“അല്ല..നിന്റെ മട്ടും ഭാവവും ഒകെ കണ്ടപ്പോ ചോദിച്ചതാ…”
മഞ്ജു ചെറിയ മന്ദഹസത്തോടെ പറഞ്ഞു .

“ഓഹ്..അതാണോ…”
അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു ഇരിക്കുന്നിടത്തു നിന്നും എഴുനേറ്റു . പിന്നെ മഞ്ജുവിനടുത്തേക്കു നീങ്ങി അവളെ കുനിഞ്ഞൊന്നു കെട്ടിപിടിച്ചു . മഞ്ജുസും ചെറിയ ചിരിയോടെ അവളെ പുണർന്നു .

“ഇപ്പൊ എല്ലാം സോൾവ് ആയേ…”
അഞ്ജു ചിരിയോടെ പറഞ്ഞു മഞ്ജുവിന്റെ കവിൾ പിടിച്ചു വലിച്ചു .

“ആഹ്….എടി എടി …”
മഞ്ജുസ് ചിരിയോടെ ആ സുഖമുള്ള വേദന ആസ്വദിച്ചു .

“ഒരു എടിയും ഇല്ല . ചുമ്മാ ഓരോന്ന് പറഞ്ഞു ആളെ ദേഷ്യം പിടിപ്പിക്കാൻ .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025