Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 24

നാണമില്ലല്ലോ ചേച്ചീ …”
മഞ്ജുസിന്റെ സ്വഭാവം ഓർത്തു പറഞ്ഞു എന്റെ പെങ്ങൾ അവളെ കളിയാക്കി .

“ആഹ്..അതൊക്കെ കള പെണ്ണെ . നീ ഈ ടി.വി നിർത്തീട്ട് എന്നെയൊന്നു കിച്ചണിൽ ഹെല്പ് ചെയ്യാൻ വന്നേ . അമ്മയൊന്നും ഉണ്ടാക്കീട്ടില്ല . ഉച്ചക്കുള്ളതൊക്കെ എന്നോട് ഉണ്ടാക്കാൻ പറഞ്ഞിട്ടാ പോയത് ..”
മഞ്ജു പെട്ടെന്ന് ഓർത്തെന്നോണം പറഞ്ഞു .

“മ്മ്..അതൊക്കെ വരാം . പക്ഷെ കട്ടിങ് മാത്രേ ഉള്ളൂ …”
അഞ്ജു സ്വയം നിർദേശങ്ങൾ മുന്നോട്ടു വെച്ചു.

“ആഹ്..മതി..മതി..വേഗം വാ . ഇപ്പഴേ വൈകി..”
നേരം പോയതോർത്തു മഞ്ജുസ് ആവലാതിപ്പെട്ടു .

“ഇത്ര വൈകാൻ മാത്രം എന്തായിരുന്നു മോളില് കലാപരിപാടി ?”
ഇത്തവണ അർഥം വെച്ചുതന്നെ എന്റെ പെങ്ങൾ ചോദിച്ചു . അതുകേട്ടതും മഞ്ജുസ് ഒന്ന് പതറി .

“ഏഹ്..എന്ത് പരിപാടി . ചുമ്മാ ഞങ്ങളിങ്ങനെ ഓരോന്ന് പറഞ്ഞിരുന്നു .അത്ര തന്നെ …”
മഞ്ജുസ് പെട്ടെന്ന് ഒഴിഞ്ഞു മാറാനായി എന്തൊക്കെയോ തട്ടിവിട്ടു .

“മ്മ് .ശരി ശരി..നടക്ക് നടക്ക് ”
അഞ്ജു എല്ലാം മനസിലാക്കിയ പോലെ ഒന്നമർത്തി മൂളികൊണ്ട് മഞ്ജുസിനെ കിച്ചണിലേക്ക് ഉന്തിത്തള്ളി .

ആ സമയത്താണ് എന്റെ വരവ് . മഞ്ജുസിനു പിന്നാലെ ഞാനും കോണിപ്പടികൾ ഇറങ്ങി താഴെയെത്തി . ഹാളിൽ ആരെയും കാണാത്തതുകൊണ്ട് ഞാൻ സ്വല്പം ഉറക്കെ മഞ്ജുസിനെ വിളിച്ചൂ.

“എടോ കുറച്ചു വെള്ളം എടുത്തേ ….”
ഞാൻ കിച്ചണിലേക്ക് നോക്കി പറഞ്ഞു .

“ആഹ്..ആഹ്…ഇപ്പൊ വരാം …”
അതിനുള്ള മഞ്ജുസിനുള്ള മറുപടിയും എത്തി . പക്ഷെ മഞ്ജു അല്ല , അഞ്ജു ആണ് വെള്ളവുമായി ഹാളിലേക്കെത്തിയത് .

“ചേച്ചി എന്തിയേടി?”
അഞ്ജുവിന്റെ വെള്ളം ഗ്ലാസും പിടിച്ചുള്ള വരവ് കണ്ടു ഞാൻ സംശയത്തോടെ ചോദിച്ചു

“അവിടെ ഉണ്ട് ..എന്നോട് കൊണ്ട് തരാൻ പറഞ്ഞു .”
അഞ്ജു ഒഴുക്കൻ മട്ടിൽ പറഞ്ഞു ഗ്ലാസ് എന്റെ നേരെ നീട്ടി .

ഞാനൊന്നമർത്തി മൂളികൊണ്ട് ആ ഗ്ലാസും വാങ്ങി വെള്ളം ഫുൾ കുടിച്ചു. ആ സമയം അത്രയും അഞ്ജു എന്നെത്തന്നെ സസൂക്ഷ്മം നോക്കി കാണുന്നുണ്ട് ! അത് സ്വല്പമൊരു അസ്വസ്ഥതയോടെ ഞാനും ശ്രദ്ധിച്ചു.

“നീ എന്താടി ഇങ്ങനെ നോക്കുന്നെ ?”
ഞാൻ ഗ്ലാസ് അവൾക്കു തിരിച്ചു നൽകികൊണ്ട് സംശയത്തോടെ ചോദിച്ചു .

“ഹ്മ്മ് ..ഒന്നും ഇല്ല .പിന്നെ നീ പുറത്തു എങ്ങാനും പോകുന്നുണ്ടോ ?”
അഞ്ജു ആ വിഷയം മാറ്റിക്കൊണ്ട് തിടുക്കത്തിൽ ചോദിച്ചു .

“ആഹ്..ഇപ്പൊ പോകും എന്തേ?”
ഞാൻ സംശയത്തോടെ ചാടിച്ചു .

“ഒന്നും ഇല്ല …നല്ല ലേഡീസ് പെർഫ്യൂമിന്റെ മണം ഉണ്ട്..ഒന്ന് ഫ്രഷ് ആയിട്ട്

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025