Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 5

അതൊന്നും മഞ്ജു സമ്മതിക്കില്ലേ?”

കുഞ്ഞാന്റി ചിരിക്കുന്ന സ്മൈലിയോടെ അന്വേഷിച്ചു .

“എവിടന്നു …നല്ല വൃത്തിക്കാരിയാ ..
എന്നാലും എനിക്ക് വല്യ ഇഷ്ടാ ..
എന്നേം ജീവനാ..പാവം ..
അവളെ എത്ര കെട്ടിപിടിച്ചാലും എനിക്ക് മടുക്കുന്നില്ല മോളെ  “

ഞാൻ മഞ്ജുസിനോടുള്ള എന്റെ ഇഷ്ടം കുറഞ്ഞ വാക്കിൽ കുറിച്ചിട്ടു .

“മ്മ്…ആള് പാവം ആണെന്ന് എനിക്കും തോന്നി..
ഇവിടെ മുത്തശ്ശിക്കൊക്കെ ശരിക്കു ബോധിച്ചു ..
ഇത്രക് സുന്ദരി ആയ പെണ്ണിനെ നിനക്കു വേറെ കിട്ടില്ലെന്ന എല്ലാരും പറയുന്നേ “

കുഞ്ഞാന്റി എന്നെ കളിയാക്കി .

“ഓ..പിന്നെ എനിക്കെന്താടി ഒരു കുറവ് .
ഞാനും അത്ര മോശം ഒന്നുമല്ല ”
ഞാൻ സ്വയം ഒന്ന് പൊക്കി ..

“ആഹ്…മോശം ഒന്നുമല്ല..
അത് ഏതു കാര്യത്തിൽ ആണെന്നെ സംശയം ഉള്ളു ..”

കുഞ്ഞാന്റി അർഥം വെച്ച് മെസ്സേജ് അയച്ചപ്പോൾ എനിക്ക് ചിരി വന്നു . ഇനിയും അവളുമായി ചാറ്റിയാൽ പ്രെശ്നം ആകുമെന്ന് തോന്നിയപ്പോൾ ഞാൻ അവസാനിപ്പിക്കാൻ തീരുമാനിച്ചു ..

“ആഹ്…അതൊക്കെ പിന്നെ പറയാം..
ദേ അവള് വരുന്നു ..
ഞാൻ പിന്നെ വരാം…
ഓക്കേ ബൈ ..”

കുഞ്ഞാന്റിയെ ഒരുവിധം ഒഴിവാക്കി ഞാൻ വീണ്ടും ബെഡിൽ കിടന്നു . അപ്പോഴേക്കും മഞ്ജു കുളി കഴിഞ്ഞു എത്തി .

ടവ്വലും ചുറ്റി വന്ന അവൾ വേറൊരു ടവൽ എടുത്തു എന്റെ നേരെ എറിഞ്ഞു .

“പോയി കുളിക്കെടാ “

എറിയുമ്പോൾ തന്നെ ഡയലോഗും കഴിഞ്ഞിരുന്നു . അത് പിടിച്ചെടുത്തു  ഞാനവളെ സ്വല്പം ദേഷ്യത്തോടെ നോക്കി . ഈ തണുപ്പത്തു ഇവളുടെ ഒരു ഒടുക്കത്തെ കുളി . ഞാൻ മനസിൽ പ്രാകികൊണ്ട് കുളിക്കാനായി പോയി . കാര്യം നടക്കണമെങ്കിൽ എന്തൊക്കെ പൊല്ലാപ്പാണ് എന്ന് നോക്കിയേ  !

ഞാൻ ഒരുവിധം എങ്ങനെയൊക്കെയോ നേരിയ ചൂട് വെള്ളത്തിൽ കുളിച്ചു ഫ്രഷ് ആയി . ടവൽ തന്നെ അരയിൽ ചുറ്റി ഞാനൊരു വിധം പുറത്തു കടന്നു . അപ്പോഴേക്കും മഞ്ജു ഒരു വയലറ്റ് സ്ലീവ്‌ലെസ് ബെഡ്‌റൂം നൈറ്റി എടുത്തിട്ടിരുന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025