Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 8

“സ്സ്…..ഹാഹ് ..മതിയെടി …”
ഞാൻ അവളുടെ കൈതട്ടികൊണ്ട് കണ്ണുരുട്ടി . എന്റെ ഭാവം കണ്ടു മഞ്ജുസ് അടക്കി ചിരിച്ചു .

“നീ പൊക്കോ ..ഒരു കണക്കിന് അതാ നല്ലത് ..എനിക്ക് കുറച്ചു സമാധാനം ഉണ്ടാവും ”
മഞ്ജു ഗൗരവത്തിൽ പറഞ്ഞു എന്നെ നോക്കി .

“ആഹ്…ഇപ്പൊ അങ്ങനെ ഒക്കെ ആയി അല്ലെ ”
ഞാൻ നിരാശയോടെ പറഞ്ഞു .

“ഹ്..അങ്ങനെ അല്ലേടാ ..നീ ഉണ്ടെങ്കിൽ എനിക്കും ഓരോന്നൊക്കെ തോന്നും ..അവിടെ ആവുമ്പൊ കുഴപ്പം ഇല്ലല്ലോ ..വീക്കെൻഡ് ആവുമ്പൊ ഇങ്ങു പോരെ ”
മഞ്ജു പുഞ്ചിരിയോടെ പറഞ്ഞു എന്നെ നോക്കി .

“മ്മ്..നോക്കട്ടെ ..പിന്നെ ട്രാൻസ്ഫർ വേഗം നോക്കിക്കോ …ഇങ്ങനെ രണ്ടു സ്ഥലത്തു നിക്കാൻ ആണെന്കി കല്യാണം കഴിക്കേണ്ട കാര്യം ഇല്ലല്ലോ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

‘അതൊക്കെ നോക്കുന്നുണ്ട്..എന്നുവെച്ചു പെട്ടെന്ന് കിട്ടുമോ ..അതിനൊക്കെ ഒരു സമയം ഉണ്ട് ‘
മഞ്ജു ഗൗരവം വിടാതെ പറഞ്ഞു .

“മ്മ്….എന്തേലും ആകട്ടെ മൈര് ..നീ ഇപ്പൊ ഇതൊക്കെ ഒന്നഴിച്ചേ..ഞാൻ ഒന്ന് സുഖിച്ചോട്ടെ..’
ഞാൻ മുണ്ടിന്റെ മുൻവശം ഉഴിഞ്ഞു അവളെ നോക്കി .

“അയ്യ..പോയി പണി നോക്ക്…അഞ്ജുവും അമ്മയും ഒക്കെ താഴെ ഉണ്ട് ..’
അവൾ സ്വല്പം നാണത്തോടെ പറഞ്ഞു നഖം കടിച്ചു .

“അതിനെന്താ…..നീ കിടന്നു കാറാതിരുന്ന മതി…കല്യാണം കഴിഞ്ഞ പിന്നെ ഇതൊക്കെ പതിവാണെന്ന് അമ്മക്കൊക്കെ അറിയാം ”
ഞാൻ അതൊന്നും ഒരു വിഷയമല്ലെന്ന ഭാവത്തിൽ നോക്കി അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു.

‘മ്മ്മ്…മ്മ്മ്…..വിട്”
മഞ്ജു ഞാൻ ചുംബിക്കുന്നതിനിടെ കുതറികൊണ്ട് പറഞ്ഞു .

“ഇല്ല..നീ ഇങ്ങു വാ ”
ഞാൻ അവളെ വിടാതെ പിടിച്ചുകൊണ്ട് ചുണ്ടിലും കഴുത്തിലുമൊക്കെ ബലമായി ചുംബിച്ചു..

“മ്മ്മ്….കവി…”
അവൾ ഒടുക്കം സർവ ശക്തിയുമെടുത്തു എന്നെ ഉന്തി തള്ളിക്കൊണ്ട് മാറി ഇരുന്നു കിതച്ചു !ഞാൻ അവളെ ആശ്ചര്യത്തോടെ നോക്കി കണ്ണുമിഴിച്ചു..ചുണ്ടു ഞാൻ ചപ്പി വലിച്ചതുകൊണ്ട് കൂടുതൽ ചുവന്നിട്ടുണ്ട് .

“പോടാ പന്നി …രാത്രി ആവട്ടെ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025