Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 8

അവൾ ചിണുങ്ങി എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു .അവളുടെ ഈറനണിഞ്ഞ കണ്ണുകളുടെ തിളക്കം ആ സമയത്തു എന്നെ വല്ലാതെ കൊതിപ്പിച്ചു !

“നീ എന്തിനാ എന്ന ഇങ്ങനെ ഹർട്ട് ചെയ്യുന്നേ കവി ..”
അവൾ സ്വല്പം വിഷമത്തോടെ എന്നെ നോക്കി .

“ആര് ഞാനോ…അപ്പൊ നീ ചെയ്യുന്നതൊക്കെയോ ? ഞാൻ എത്രവട്ടം സോറി പറഞ്ഞു..നീ കേട്ടോ ?..ഒരുമാതിരി കൊണച്ച ഡയലോഗും കൊണ്ട് വന്നോളും..ആളെ വട്ടാക്കാൻ ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ ഇറുക്കി.

“സ്..ആഹ്..”
അവൾ ചിണുങ്ങിക്കൊണ്ട് എന്നെ നോക്കി ചിരിച്ചു .

“ഓഹ് ഒക്കെ കഴിഞ്ഞു ചിരിച്ച മതി ..എടി പുല്ലേ ഞാൻ ഇന്നലെ വിശന്നിട്ടു ഇവിടെ കിടന്നു സഞ്ചാരം അടിക്കുവായിരുന്നു ..പിന്നെ വാശി ആയതുകൊണ്ട് ഒന്നും മിണ്ടാഞ്ഞതല്ലേ “

ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ ചുണ്ടത്തു പയ്യെ പയ്യെ ചുംബിച്ചു .

ച്ചും..ച്ചും..ച്ചും…

അവളതെല്ലാം ഏറ്റുവാങ്ങി പുഞ്ചിരിച്ചു .

“അപ്പൊ നീ കാണിച്ചതോ…ഞാൻ അഞ്ചു മണിക്ക് പോണം എന്ന് പറഞ്ഞിട്ട് നീ കള്ളുകുടിക്കാൻ അല്ലെ പന്നി പോയത് ?”
മഞ്ജുസ് ദേഷ്യപ്പെട്ടു എന്റെ കോളറിൽ പിടിച്ചു കണ്ണുരുട്ടി.

“ഹി ഹി..അത് പറ്റിപ്പോയി ..എന്റെ മഞ്ജുസ് അങ്ങ് ക്ഷമിക്ക് ..നമുക്ക് അടുത്ത ആഴ്ച ഉറപ്പായിട്ടും പോകാം..അച്ഛനാണ് സത്യം ”
ഞാൻ അവളെ ആശ്വസിപ്പിക്കാനായിട്ട് പറഞ്ഞു .

“എടാ …കല്യാണം കഴിഞ്ഞതുകൊണ്ടാണോ എന്നറിയില്ലാട്ടോ..നീ ചൂടാവുമ്പോ എനിക്ക് പേടിയാ ..”
മഞ്ജുസ് പെട്ടെന്ന് ചിണുങ്ങിക്കൊണ്ട് എന്നെ കെട്ടിപിടിച്ചു .

“ആഹ്..അത് നല്ലതാ ..നിന്റെ ഈ തൊലിഞ്ഞ സ്വഭാവം മാറിക്കോളും …എന്നെ വല്ലപ്പോഴും ഒന്ന് വിലവെക്കെടി”
ഞാൻ ചിരിയോടെ അവളിൽ നിന്നും അകന്നു മാറി പിന്നെ ബെഡിൽ നിന്നിറങ്ങി നേരെ ചെന്നു കതകടച്ചു കുറ്റിയിട്ടു .

“ഏയ് അതെന്തിനാ അടക്കുന്നെ ?”
അവൾ സംശയത്തോടെ എന്നെ നോക്കി .

“ചുമ്മാ..”
ഞാൻ ചിരിയോടെ പറഞ്ഞു അവൾക്കരികിലേക്കെത്തി.

“ദേഷ്യം ഒക്കെ പോയെങ്കി വാ..നീ ഒന്നും കഴിച്ചില്ലല്ലോ ‘
മഞ്ജുസ് വിഷമത്തോടെ എന്നെ നോക്കി .

“അതൊക്കെ കഴിക്കാം…നീ ഇങ്ങു വാ..”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025