Kambikuttan Malayalam

Sex stories Kambikuttan kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 8

ഞാൻ ബെഡിലേക്കിരുന്നു അവളെ എന്നിലേക്ക് അണച്ച് പിടിച്ചു . ക്രാസിയിൽ ചാരിയിരുന്നു എന്റെ നെഞ്ചിലേക്ക് തലചായ്ച്ചു മഞ്ജു ഇരുന്നു .ഞാൻ പയ്യെ അവളുടെ പുറത്തു തഴുകി..

“കവി നാളെ ഞാൻ കോളേജിൽ പോയി തുടങ്ങും…നീ എന്ന അങ്ങോട്ട് പോണേ?”
അവൾ പെട്ടെന്ന് പഴയതൊക്കെ മറന്നു ഭാവിയെ പറ്റി സംസാരിക്കാൻ തുടങ്ങി .

“രണ്ടു ദിവസം കൂടി കഴിയട്ടെ ..എനിക്ക് നീ ഇല്ലാതെ അധികം പിടിച്ചു നിക്കാൻ പറ്റില്ലാട്ടോ ”
ഞാൻ പയ്യെ പറഞ്ഞു അവളുടെ നെറുകയിൽ ചുംബിച്ചു .

“ഒലക്കയാണ് ..എന്നിട്ട് ഇങ്ങനെ വഴക്കിടാൻ അല്ലെ ”
അവൾ ശുണ്ഠിയോടെ പറഞ്ഞു എന്റെ കയ്യിൽ നുള്ളി .

“ഹി ഹി…നിനക്കിപ്പോഴും അതിന്റെ ദേഷ്യം പോയില്ലേ?”
ഞാനവളെ ഇറുക്കികൊണ്ട് പയ്യെ തിരക്കി .

“പോടാ…അങ്ങനെ ഒന്നുമില്ല..പിന്നെ എന്റെ ടൈം ആകാറായി ”
മഞ്ജുസ് സ്വല്പം നാണത്തോടെ പറഞ്ഞു എന്നെ മുഖം ഉയർത്തി നോക്കി .

“എന്ത് ടൈം ?”
ഞാനവളെ ഒന്നുമറിയാത്ത ഭാവത്തിൽ നോക്കി .

“എടാ പൊട്ടാ പിരീഡ്‌സ് ആവാറായി എന്ന് ”
മഞ്ജു പല്ലിറുമ്മി പയ്യെ പറഞ്ഞു .

“ഓ ..അങ്ങനെ ..അപ്പൊ പിണക്കം മാറ്റാൻ രാത്രി നേരത്തെ കാലത്തേ വന്നു ചേട്ടനെ സ്നേഹിച്ചു തുടങ്ങിക്കോ…. ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

“അയ്യടാ …ഇപ്പോഴും നീ തന്നെ അല്ലെ എന്റെ പുറകെ വന്നത്..”‘
മഞ്ജു ഗമയിൽ പറഞ്ഞു .

“ഓ പിന്നെ…എനിക്ക് പാവം തോന്നിയിട്ടാ..കുറച്ചു നേരം കൂടി ഞാൻ ദേഷ്യം കാണിച്ചിരുന്നേൽ കാണായിരുന്നു ഇവിടെ കിടന്നു കരഞ്ഞു മെഴുകുന്നത് ”
ഞാൻ അവളെ കളിയാക്കികൊണ്ട് മഞ്ജുവിന്റെ ചന്തിക്ക് പിടിച്ചു ഞെക്കി .

“ശേ …എന്താടാ ഇത്..’
അവൾ ചിരിയോടെ എന്നെ നോക്കി .ഞാൻ ഒന്നുമില്ലെന്ന ഭാവത്തിൽ കണ്ണിറുക്കി ചിരിച്ചു .

“അപ്പൊ കവി ..നാളെ കഴിഞ്ഞാൽ കമ്പനിയിൽ പോയി തുടങ്ങിക്കോ ട്ടോ..അച്ഛൻ ചോദിച്ചു നിങ്ങടെ കെട്ടിത്തിരിച്ചിലൊക്കെ കഴിഞ്ഞില്ലേ എന്ന് ..’
മഞ്ജു ഗൗരവത്തിൽ പറഞ്ഞു എന്നെ നോക്കി .

“ആ കിളവന് വേറെ പണിയൊന്നുമില്ല. ശല്യം !.”
ഞാൻ സ്വല്പം ശബ്ദം താഴ്ത്തി പറഞ്ഞു മഞ്ജുവിനെ നോക്കി .

“ഞാൻ കേട്ടു…നീ നോക്കുവൊന്നും വേണ്ട .”
മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ കവിളിൽ നുള്ളി.

“ആഹ്…തന്തയെ പറഞ്ഞപ്പോ നിനക്ക് പൊള്ളി അല്ലെടി ‘
ഞാൻ ചിരിയോടെ എന്നാൽ വേദനയോടെ അവളെ നോക്കി വാ പൊളിച്ചു .

“ആഹ് പൊള്ളി …. ..”
അവൾ ചിരിയോടെ എന്ത് കവിളിലെ തൊലി നുള്ളിപ്പറിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025