സുഭദ്ര… ചേട്ടാ സത്യം പറ അച്ഛനെ കൊന്നത് ചേട്ടൻ ആണോ ഭാർഗവാൻ ഞെട്ടി സുഭദ്രയെ നോക്കി
ശേഖരൻ… സുബു അതിനുള്ള നാട്ടേല് ഒന്നും നിന്റെ ഏട്ടന് ഇല്ല മോളെ
സുബു എന്ന വിളി കേട്ട് എല്ലാവരും ശേഖരനെ നോക്കി
ശേഖരൻ.. സോറി പെട്ടെന്ന് വായിൽ വന്നു വിളിച്ചു പോയതാ
സുഭദ്ര… പറ ചേട്ടാ നിങ്ങൾ ആണോ
ഭദ്രൻ… സുഭദ്രേ നീ എന്താകയാ ഇ ചോദിക്കുന്നെ അച്ഛനെ കൊല്ലാൻ മാത്രം നീചൻ ഒന്നും അല്ല ഞാൻ എന്തൊക്കെ അണ്ണേലും നമ്മൾ ഓക്കേ ഒരു രക്തം അല്ലെടി എപ്പോയെങ്കിലും നീ കണ്ടിട്ടുണ്ടോ അച്ഛനോട് ഞാൻ മുഖത്തു നോക്കി സംസാരിക്കുന്നത് നിങ്ങളെ എപ്പോയെങ്കിലും ഞാൻ ശകരിച്ചിട്ടുണ്ടോ പറ സുഭദ്രയും ഭാർഗവാനും മുഖത്തേക് നോക്കി ഇല്ല എന്നാ രീതിയിൽ തലയാട്ടി
ഭദ്രൻ… ഇ മാണിക്യൻ എന്ന് വന്നോ അന്ന് തൊട്ട് എനിക്കു നഷ്ടമായത് അച്ഛന്റെ സ്നേഹം ആണ് ആ കരുതൽ ആ ഒരു ഇത് അതാണ് എനിക്കു അവനോട് ദേഷ്യം വന്നു കൊല്ലാൻ ഇടയാക്കിയ വിഷയം ആ ഒരു ദേഷ്യം അവന്റെ മകൻ എന്റെ മകളെ പിടിച്ചു എന്ന് കേട്ടപ്പോ എന്റെ കണ്ട്രോൾ പോയി അവനെയും കൊല്ലേണ്ടി വന്നു അത്ര തന്നെ… അപ്പോയെക്കും സാവിത്രി അങ്ങോട്ട് വന്നു
സാവിത്രി… ഭദ്രേട്ടാ ഞാൻ പറയാൻ വിട്ടു പോയി അവൻ അവളുടെ റൂമിൽ എത്തിയത് എങ്ങനെ എന്ന്
ശേഖരൻ… അത് അവൾ പറ്റിച്ചു അകത്തു കയറ്റിയത് ആയിരിക്കിലെ അവളുടെ love സക്സസ് ആവാൻ അവൾ അവനെ വിളിച്ചു കയറ്റി അത്രതന്നെ
സാവിത്രി… നിങ്ങൾ എപ്പോഴെങ്കിലും അവനെ നമ്മുടെ പടിപ്പുര കടന്ന് കണ്ടിട്ടുണ്ടോ
ഭദ്രൻ… ഇല്ല ഞാൻ അധികം കണ്ടിട്ടില്ല പിന്നെ അമ്മ വിളിച്ച് വരാറിലേ അവൻ കാല് തീരുമാനോ അങ്ങനെ മറ്റോ കണ്ടിട്ടുണ്ട്
സാവിത്രി… ശരിയാ അമ്മ വിളിച്ചാൽ മാത്രമേ അവനെ നിങ്ങൾ കണ്ടിട്ടുള്ളൂ അവൻ അവിടെ അമ്മയോടും പിന്നെ ഒരാളോട് മാത്രമേ സംസാരിക്കാറു പോലുമുള്ളൂ ഭദ്രനും ശേഖരന്നും ഭാർഗവാനും ഉം സുഭദ്രയും അഖിലും എല്ലാം സാവിത്രിയുടെ മുഖത്തേക്ക് നോക്കി നിന്നു
