Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

സുഭദ്ര ഭർത്താവ് രാജീവൻ ഒരേ ഒരു മകൾ പഞ്ചമി. രാജീവൻ ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ് കൈക്കൂലി നല്ലരീതിയിൽ വാങ്ങും താമസം ഭാര്യ വിട്ടിൽ ആണ് ഭദ്രന്റെ ഒരു ഏറാൻ മൂളി ആണ് സുഭദ്ര ശേഖരൻ എന്തോ മാറ്റർ ഉണ്ട് അത് ഞാൻ അങ്ങനെ ചികഞ്ഞിട്ടില്ല

പിന്നെ രാമഭദ്രൻ ആൾ ഇവരുടെ അച്ഛനെ പോലെ ശുദ്ധൻ ആണ് എന്നാ കേട്ടത് ഭാര്യ റുക്‌മണി കുറച്ചു സപ്പോർട്ട് വീരഭദ്രൻ ടീംനോട്‌ ആണ് കാരണം റുക്മാണിയുടെ ഏട്ടന്മാർ ജയ,വിജയൻ മാർ വീരാഭദ്രന്റെ ഇടവും വലവും ആണ് എന്നെ കേട്ടത് ആ മാണിക്യൻ കേസില് ഇവരുടെ പേരും മെൻഷൻ ചെയുന്നുണ്ട് മകൾ… അരുൺ ആൻഡ് വരുൺ അല്ലറ ചിലറ തല് കേസിൽ ഓക്കേ ഉണ്ട് രണ്ടും പക്ഷേ ഇപ്പൊ രണ്ടും ഇവിടെ ഇല്ല അങ്ങ് സെലത്തു ആണ് മാമന്മാരോടാപ്പം

പിന്നെ അവസാനം മാളവിക ഭർത്താവ് സുദേവൻ ബിസിനസ്‌മാൻ ആണ് ഭാര്യ വിട്ടിൽ ആണ് ഒരു ചെറ്റയാണ് മക്കൾ 3 പേർ ജ്യോതി, ലക്ഷ്മി, സൂര്യൻ അവനെ കൊച്ചു എന്നാണ് വിളി പേര് പ്ലേ സ്കൂളിലോ 1 ലോ മറ്റോ ആണ്

പിന്നെ അവിടെ കുറേ റിലേറ്റീവ്സ് ഓക്കേ ഉണ്ട് അതിൽ പ്രധാനി സുധാകരൻ ഭദ്രന്റെ അച്ഛന്റെ അനിയന്റെ മകൻ കേശവവർമ തബുരാൻറെ അനിയൻ മരിച്ചപോ അയാൾ ഇയാളെ കൊണ്ടുവന്നു പോറ്റി ആൾ തമിഴ്നാട്ടിൽ ആണ് എന്ന് തോന്നുന്നു ഇപ്പൊ. മക്കൾ ജോണി ആൻഡ് വിനോദ് ആൾ കെട്ടിയത് ഒരു ക്രിസ്ത്യാനി പെണ്ണിനെയാ സൂസൻ നമ്മുടെ മാണിക്യംൻ കേസിൽ 16,17,18 സസ്പെറ്റ് ലിസ്റ്റിൽ ഉള്ള സാർമാര ഇത് അവിടുത്തെ പ്രധാനികൾ പിന്നെ സുധാകരനെ മാണിക്യൻ കവലയിൽ ഇട്ട് അടിച്ചു പണികുറ്റം കഴിച്ചു കൊടുത്തിട്ടുണ്ട് അതാണ് മാണിക്യൺ കേസിൽ ഇയാള് പെടുന്നത് പിന്നെ കുറേ ഊച്ചാളി റിലേറ്റീവ്സ് ഉണ്ട് അവിടെ

പിന്നെ നമ്മുടെ ശേഖരൻ മുതലാളി മഠത്തിൽ തറവാട് ഇ ഭദ്രന്റെ നിഴൽ എന്ന് വേണമെങ്കിൽ പറയാം ബിസിനസിൽ ഒടുക്കത്തെ ബുദ്ധിയാ.. അസ്സൽ ഒരു പെണ്ണുപിടിയൻ ആണ് ഭാര്യ വിമല മക്കൾ 4 വിഷ്ണു, മനു ,മായാ കിഷൻ എന്നാ കിച്ചു, പിന്നെ ഈ ശേഖരൻകുറച്ച് ഫ്രീക്കൻ ആണ് ഇ വിഷ്ണു ഇയാളുടെ ഒപോസിറ്റ് ആണ് സ്വഭാവത്തിൽ പക്ക ജെന്റിൽമാൻ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025