കോയ… ഇതൊന്നും അന്ന് നോക്കിയിരുന്നില്ല ഭദ്രന്റെയും ശേഖരനന്റെയും നേരെ തന്നെ ആയിരുന്നു അന്വേഷണം അവർ കോട്ടഷൻ കൊടുക്കാൻ സാധിത പക്ഷേ എവിടേയും എത്തിയില്ല ആകെ രണ്ടും മാസം കൊണ്ടു എല്ലാം മാറി മറഞ്ഞു പിന്നെ ഇത്ര ടൈം കൊണ്ടു താൻ ഇത്രയും കണ്ടു പിടിച്ചോ
മനോജ്.. ഇത് പഴയ കേസ് ഒന്നും തട്ടി നോക്കിയതു പിന്നെ ചെറിയ ഒരു ഫീൽഡ് ഇൻവെസ്റ്റിഗഷനും
പിന്നെ അച്ചു മിസ്സിംഗ് അതിലേക് വരാം സാർ ഇ ചെറുക്കാൻ 22 ഇയർസ് ഓൾഡ് ബോയ് ഡിഗ്രി കഴിഞ്ഞു ഏതോ ഒരു കോഴ്സ് എടുത്ത് പഠിച് പുറത്തേക്ക് പോകാൻ എന്തൊക്കെയോ റെഡി ആയിരുന്നു അപ്പോയെക്കും ചെറുക്കനെ അവമാർ തീർത്തു കാരണം അറിയില്ല ബട്ട് അവർ തന്നെ ആണ് കൊന്നത് എന്റെ ഒരു ഉഹം ഭദ്രൻ, ശേഖരൻ, ഭാർഗവാൻ, അഖിൽ പിന്നെ ഇവിടുത്തെ ഒരു ഗുണ്ട നേതാവ് ഉണ്ട് മാർട്ടിൻ അവനും എന്റെ സസ്പെറ്റ് ലിസ്റ്റിൽ ഉണ്ട്
കോയ.. അപ്പൊ താൻ അന്വേഷിച്ചു തുടങ്ങിയോ
മനോജ്.. സാറെ നാളെ മൊഴി എടുത്തു കഴിഞ്ഞാൽ ബാക്കി എന്റെ അന്വേഷണത്തിൽ കുടി കിട്ടിയഎവിടൻസ് ചേർത്ത് വെച്ചു വായിച്ചാൽ നാളെ തന്നെ അവരെ അറസ്റ്റ് ചെയാം
അതു കേട്ട് വന്ന അശോകൻ എസ്.ഐ
എസ്. ഐ… എന്താ മനോജേ നാളെ ആരെ അറസ്റ്റ് ചെയ്യുന്ന കാര്യമാ പറയുന്നേ
മനോജ്.. സാർ ആ തബുരാകന്മാരെ സാർ അവരുടെ കാൾ എല്ലാം ഞാൻ ട്രൈസ് ഔട്ട് ചെയ്തു മണിമലയാണ് അവരുടെ ഫോൺ ലാസ്റ്റ് നൈറ്റ് ട്രൈസ് ഔട്ട് ചെയ്തത് അവിടെ ഉള്ള മാഗലത്തുകാരുടെ തടി ഫാക്ടറി ആണ് ലാസ്റ്റ് ലൊക്കേഷൻ അവർ രണ്ടും പേരും രാത്രി അവിടെ ഫോൺ വെച്ചു പോയി ടൈം 8. പിഎം .. നൈറ്റ് 9.30 യ 10 അവരെ ഇംഗ്ലീഷ്ബ്രിഡ്ജ് റോഡ് സൈഡിൽ കണ്ട സാക്ഷികൾ ഉണ്ട് അപ്പൊ ആ ടൈം വിത്ത് ട്രാഫിക് സിസി ടീവി ഫൂട്ടേജിൽ ശേഖരൻ ഉണ്ട് അതെ കാറിൽ ഭദ്രനും ഉണ്ടായിരിക്കണം പിന്നെ യാ ഫോൺ ട്രാവലിഗ് ടൈം 12.37 ആണ് പിന്നെ ടൈം ഓക്കേ ഒന്ന് ക്ലിയർ ചെയ്തു കഴിഞ്ഞാൽ നമുക്ക് അവരെ പൂട്ടം പിന്നെ ഒരു വൈറ്റൽ എവിടാൻസ് ഉണ്ട് അതു പക്ഷെ നാളെ മൊഴി എടുത്തു കഴിഞ്ഞു മാത്രമേ പുറത്ത് വിടാൻ പറ്റു
