Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

റോഷൻ… അച്ഛമ്മ ഇതുവരെ പുറത്ത് വന്നിലെ എന്തൊക്കയാ അവിടെ നടക്കുന്നത് ഈ അച്ഛൻ ഒരാൾക്കും സ്വായിരിം കൊടുക്കിലെ ചെറിയച്ഛ അച്ചമയെ ഒന്നും പോയി സമാധാനിപ്പിക്ക് അല്ല എന്റെ കുഞ്ഞു അവൾ ഇതറിഞ്ഞാൽ ആകെ കരച്ചിൽ ആയിരിക്കുമാലോ അവൾ എന്ത് എടുക്കുകയാ കരഞ്ഞു കിടക്കുവാണോ

രാമൻ… മോനെ ഇതുവരെ അവൾ അറിഞ്ഞിട്ടില്ല അതു അല്ല എന്താകയോ ചതി നടന്നിട്ടുണ്ട്

റോഷൻ… എന്ത് ചതി ചെറിയച്ഛ എന്താണ് അവിടെ നടക്കുന്നത്

രാമൻ… മോനെ നീ ടെൻഷൻ അടിക്കാതെ ചെറിയച്ഛൻ എല്ലാം ഒന്നും അറിഞ്ഞു കഴിഞ്ഞു നിന്നെ വിളികാം

റോഷൻ…. ചെറിയച്ഛ അത് ഞാൻ എനിക്ക് ഒരു സ്വസ്ഥതയും ഇല്ല കുഞ്ഞിയെ ശ്രദ്ധിക്കണേ പിന്നെ പോലീസിൽ അറിയിച്ചിലെ

രാമൻ.. ഉവ്‌ മോനെ പക്ഷെ അതൊക്കെ നിന്റെ അച്ഛൻ രക്ഷപെട്ടു പോരും നിനക്കു മാണിക്യൻ കേസ് തന്നെ അറിയിലെ നിന്റെ അച്ഛന് ശേഖരൻ ഒക്കെ കൂളായിട്ട് ഇറങ്ങിപ്പോന്നത് എനിക്ക് ഇപ്പൊ അതിൽ ഒന്നും വിശ്വാസം ഇല്ല ഞാൻ വേക്കുക യാ മോനെ ഞാൻ നിന്നെ എല്ലാം അറിഞ്ഞതിനു ശേഷം വിളികാം

റോഷൻ…. ചെറിയച്ഛ എന്റെ കുഞ്ഞിയെ നോക്കികോണേ

അവൻ ഫോൺ കട്ട് ചെയ്തു അവൻ അപ്പോൾ തന്നെ കുഞ്ഞിയെ വിളിച്ചു കാൾ പോവുന്നു കാൾ കണക്ട് ആവുന്നില്ല അവൻ ആകെ ഒരു വലയിമ പോലെ

അവൻ ഭദ്രനെ വിളിച്ചു

ഭദ്രൻ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി പോകാൻ ഒരുങ്ങുകയാണ് അപ്പോൾ റോഷൻ കാളിങ് അയാൾ വേഗം ഫോൺ എടുത്തു

ഭദ്രൻ… ഹലോ മോനെ എത്ര ആയെടാ നീ അച്ഛനെ വിളിച്ചിട്ട് ഇതൊരു സർപ്രൈസ് ആയല്ലോ ഡാ നിനക്കു സുഖമാണോടാ അവിടെ നമ്മുടെ ബിസിനസ്‌ ഓക്കേ എങ്ങനെ പോണു

റോഷൻ…. ബിസ്സിനെസ്സ് ഓക്കേ നന്നയി പോയിട്ട് എന്തിനാ അനുഭവിക്കാൻ ആർകെങ്കിലും യോഗം ഉണ്ടാവുമോ കാരണവന്മാർ ഉണ്ടാക്കി വെക്കുന്ന പാപങ്ങൾ കാരണം മക്കൾക്ക് അതൊക്കെ വെച്ചു അനുഭവിക്കാൻ യോഗം ഇല്ലാതെ പോവിലേ

ഭദ്രൻ… മോനെ നീ എന്തൊക്കയാ ഈ പറയുന്നേ നിനക്കു എന്ത് പറ്റി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025