Kambikuttan Malayalam

Sex stories Kambikuttan kambikathakal

രാവണ ഉദയം 5

മനോജ്‌… സാർ ഒരു ദിവസം എങ്കിലും ഒരു ദിവസം ഞാൻ അവനെ ജയിലിൽ അടയ്ക്കും ഈ കേസ് ഞാൻ വിടില്ല എന്തൊക്കെ വന്നാലും ശെരി

എസ് ഐ… ഒറ്റയ്ക് ആണ് എന്ന ബോധം നിനക്കു വേണം നാളെ ഞങ്ങൾ തരുന്ന ഈ സപ്പോർട്ട് കിട്ടി എന്നു വരില്ല എനിക്ക് ഉറപ്പ് ഉണ്ട് 2 ആഴ്ചക്കുള്ളിൽ എല്ലാവർക്കും മാറ്റം ആയിരിക്കും ************

 

രാമാഭദ്രൻ തറവാട്ടിലേക്ക് കാറിൽ പോകുകയായിരുന്നു

രാമാഭദ്രന്റെ ഫോൺ അടിച്ചു അയാൾ അതു എടുത്തു നോക്കി റോഷൻ കാൾ

രാമൻ … ഹലോ മോനെ റോഷ

റോഷൻ.. ചെറിയച്ച എന്താ ഞാൻ കേക്കുന്നത് അവിടെ എന്തൊക്കയാ നടക്കുന്നത്

രാമൻ.. മോനെ ഞാൻ എന്താ നിന്നോട് പറയേണ്ടത് എവിടേയോ കിടക്കുന്ന നിനക്ക് പോലും സ്വസ്ഥത കിട്ടില്ല ഇവിടെ നടക്കുന്നത് അറിഞ്ഞാൽ നിന്നെ ഇപ്പൊ ഇതൊക്കെ എങ്ങനെ അറിഞ്ഞു

റോഷൻ… ഞാൻ അറിയേണ്ടത് ഞാൻ അറിയും ചെറിയച്ഛ അച്ഛൻ ഇങ്ങനെ ഓക്കേ ചെയ്യണ്ട കാര്യം എന്താ അവൻ എന്ത് തെറ്റാണ് അച്ഛനോട് ചെയ്തത് ഇപ്പോൾ എല്ലാം അച്ഛന്റെ കൈയിൽ അല്ലെ പിന്നെ എന്തിനാ ഇങ്ങനെ ഓക്കേ ചെയ്തേ

രാമൻ.. എനിക്ക് അറിയില്ല മോനെ നിന്റെ അച്ഛൻ എന്തിനാ ഇങ്ങനെ ഓക്കേ ചെയ്തത് എന്ന് മാണിക്യനും ആയി സൗഹൃദമുള്ള പലരെയും ഇവിടുന്ന് പിരിച്ചു വിട്ടു അവരുടെ ഓക്കേ കുടുബം വഴിയാധാരമായി ഈ നാട്ടിൽ അവർക്ക് ആരെങ്കിലും ജോലി കൊടുക്കുമോ അങ്ങനെ ഇപ്പൊ ആ ചെറുക്കനെയും എന്ത് ചെയ്തു എന്ന് അറിയില്ല

റോഷൻ… അവന്റെ അമ്മ മരിച്ചു 2 മാസം അല്ലെ ആവുന്നുള്ളു അവനെ അവിടെ നിർത്തുന്നത് ആണ് പ്രോബ്ലം എങ്കിലും അവനെ അവുടുന്നു പറഞ്ഞയച്ച പോരായിരുന്നോ എന്തിനാ ഇങ്ങനെ ഓക്കേ കാണിച്ചത്

രാമൻ…. എനിക്ക് അറിയില്ല റോഷ ഞാൻ എന്താ നിന്നോട് പറയേണ്ടത് അമ്മ ഇന്നലെ റൂമിൽ കയറി വാതിൽ അടച്ചതാ ഇത് വരെ ആയിട്ട് പുറത്ത് വന്നില്ല രാവിലെ ഞാൻ വാതിലിന് മുട്ടിയപ്പോ അമ്മ പറഞ്ഞത് ആരും അടുത്തേക് വരരുത് എന്നാ ഇപ്പൊ 6 മണി ആവൻ ആയി ഇതുവരെ ജലാപനം നടത്തിയിട്ടില്ല പിന്നെയും കുറേ ഉണ്ട് നീ ഒന്ന് അറിയണ്ട നിന്റെ സമാധാനവും പോവും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025