Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 3

 

‘എന്നെയോ…? ഏത് ഫ്രണ്ട്..?

ലച്ചു ഒരു ഞെട്ടലോടെ ചോദിച്ചു

 

‘ഒരു ഫ്രണ്ട്. ഞാൻ പക്ഷെ വിശ്വസിച്ചില്ല കേട്ടോ..’

ഞാൻ അവളെ വിശ്വാസം ഉള്ളത് പോലെ സംസാരിച്ചു

 

‘ഏത് ഫ്രണ്ട് ആണെന്ന് പറ. നമ്മളുടെ കാര്യം അറിയാവുന്ന അധികം പേരൊന്നും ഇല്ലല്ലോ.. നിന്റെ ആ ഫ്രണ്ട്സിൽ ആരാ കണ്ടതെന്ന് പറ…’

ലച്ചു ചെറുതായ് റെയ്‌സ് ആകാൻ തുടങ്ങി

 

‘ നീ ചൂടാകാതെ. നീ അവനെ കണ്ടിട്ടില്ലല്ലോ. അവർക്ക് ചിലപ്പോൾ ആൾ മാറിയത് ആകും..’

 

‘ നീ മര്യാദക്ക് ആരാണ് എന്നെ അവന്റെ കൂടെ കണ്ടു എന്ന് നിന്നോട് പറഞ്ഞത് എന്ന് പറ..’

ലച്ചു വീണ്ടും ദേഷ്യത്തോടെ പറഞ്ഞു

 

‘അത് വിട് ലച്ചു. ഞാൻ ചുമ്മാ നീ അറിയാൻ വേണ്ടി ചോദിച്ചതാണ്..’

 

‘ഒന്നും വിടുന്നില്ല. നീ ഇപ്പൊ അവന്റെ കാര്യം എടുത്തിട്ടത് വെറുതെ ഒന്നും അല്ല എന്ന് എനിക്ക് അറിയാം..’

ലച്ചു കൈ നീട്ടി എന്റെ നേർക്ക് വന്നു

 

‘നിന്റെ ഫോൺ ഒന്ന് തന്നെ…’

ഞാൻ അവളോട് ഫോൺ തരാൻ പറഞ്ഞു കൈ നീട്ടി. ദേഷ്യത്തിൽ വന്ന ലച്ചു പെട്ടന്നൊരു നിമിഷം സ്റ്റക്ക് ആയി

 

‘എന്റെ ഫോൺ എന്തിന്..?

അവൾ എന്നോട് ചോദിച്ചു

 

‘നീ ഇത്രയും റെയ്‌സ് ആയ സ്‌ഥിതിക്ക് എന്തോ കള്ളത്തരം ഉണ്ടല്ലോ. അതൊന്ന് അറിയാൻ..’

ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു

 

‘ഓ മോനിപ്പോ വല്ലവരുടെയും വാക്ക് കേട്ട് എന്നോട് സംശയം ആണല്ലേ..’

 

‘ലച്ചു നീ ആ ട്രിക്ക് ഇറക്കാതെ. കള്ളത്തരം കാണിച്ചിട്ട് പിടിക്കുമ്പോ സംശയം ആണെന്ന് പറഞ്ഞു അതിനെ വൈറ്റ് വാഷ് അടിക്കാൻ നോക്കല്ലേ.. നമുക്ക് രണ്ട് പേർക്കും അറിയാം നീ അവനെ കണ്ടു എന്ന കാര്യം..’

ഞാൻ അത് പറഞ്ഞപ്പോ ലച്ചു ഒന്നും മിണ്ടാൻ പറ്റാത്ത അവസ്‌ഥയിൽ ആയി

 

‘എടാ ഞാൻ നിന്നോട് പറയാൻ വരുവായിരുന്നു.. നീ ഇത് അതിന് മുന്നേ അറിയുമെന്ന് ഞാൻ അറിഞ്ഞില്ല..’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025