Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 3

 

‘ഞാൻ അപ്പൊ അങ്ങനെ പറഞ്ഞത് എന്തോ ദേഷ്യത്തിൽ ആയിരുന്നു.. ഞങ്ങൾ തമ്മിൽ പ്രേമത്തിൽ അല്ലായിരുന്നു എന്നത് സത്യം ആണ്. പക്ഷെ ഞാൻ പറഞ്ഞത് ഒരു മോശം അർഥത്തിൽ ആയി പോയി.. അങ്ങനെ ഒരു റിലേഷൻ ആയിരുന്നില്ല ഞങ്ങൾക്ക് ഇടയിൽ..’

 

‘ഓക്കേ.. ദാറ്റ്‌സ് ഫൈൻ.. ഫ്രണ്ട്സ് വിത്ത്‌ ബെനിഫിറ്റ്സ് ഒക്കെ ഞാനും ചെയ്തിട്ടുള്ളതാ. അതോണ്ട് ഞാൻ അതൊരു ബാഡ് മീനിങ്ൽ എടുത്തില്ല..’

പദ്മ പറഞ്ഞു

 

‘ഞങ്ങൾക്ക് ഇടയിൽ ഒരു നിസാര വഴക്കെ ഉണ്ടായിരുന്നുള്ളു.. ഒരുപക്ഷെ എനിക്ക് അത് അഫകറ്റ് ആയത് പോലെ ആവില്ല അവൾക്ക് ആയത്. അപ്പൊ അവൻ അപ്രോച് ചെയ്തപ്പോ അവൾ മനസ് മാറ്റിയതാകും..’

ലച്ചുവിന്റെ ഭാഗത്തു കൂടെ നിന്ന് ഞാൻ സംസാരിച്ചു. അവളുടെ ചേച്ചിയുടെ മുന്നിൽ അവളെ മോശക്കാരി ആക്കാൻ ഞാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല..

 

‘ ഐ നോ.. ഇറ്റ് ഹാപ്പെൻഡ്സ്.. എന്തായാലും ആ ചാപ്റ്റർ എൻഡ് അയില്ലേ..’

പദ്മ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു

 

‘ഇങ്ങനെ അവസാനിച്ചത് ആണ് ഒരു വിഷമം..’

അറിയാതെ വിഷമം ഉണ്ടെന്ന് എന്റെ വായിൽ നിന്ന് വീണു പോയി

 

‘ഹേയ്.. ദാറ്റ്‌സ് ഓക്കേ..’

പദ്മ എന്റെ അടുത്തേക്ക് വന്നു എന്നെ ഹഗ്‌ ചെയ്തു. എന്റെ ചുമലിൽ തട്ടി എല്ലാം ഓക്കേ ആകും എന്നും പറഞ്ഞു. അനിയത്തിയുടെ എക്സ് എന്ന ബന്ധം വച്ചോ അല്ലെങ്കിൽ ഇവിടെ വച്ചുള്ള ഞങ്ങളുടെ ചെറിയ പരിചയം വച്ചോ ഒക്കെ ആവണം പെട്ടന്നൊരു ഹഗ് പദ്മയിൽ നിന്നും കിട്ടിയത്. ഞാനത് ഒരു മോശം അർഥത്തിൽ എടുത്തില്ല. എന്നാൽ അവളുടെ ഒരു കൈ എന്റെ ഇടുപ്പിൽ കൂടി മെല്ലെ ചുറ്റിയപ്പോൾ അതൊരു ആശ്വസിപ്പിക്കലിന്റെ ഹഗ് ആയിരുന്നോ എന്നെനിക്ക് സംശയം തോന്നി..

കുറച്ചു സെക്കന്റ്കൾക്ക് ഉള്ളിൽ തന്നെ ഹഗിൽ നിന്നും ഞങ്ങൾ വേർപ്പെട്ടു പരസ്പരം നോക്കി. മുമ്പ് എന്നെ നോക്കിയിരുന്ന നോട്ടം അല്ല പദ്മയുടേത് ഇപ്പോൾ. ഞാൻ സംശയിച്ചത് തന്നെ ആയിരുന്നു അവളുടെ ഉള്ളിലും. രണ്ട് നിമിഷം എന്റെ കണ്ണിൽ തന്നെ നോക്കി നിന്നിട്ട് അവളെന്റെ തല അടുപ്പിച്ചു പിടിച്ചു എനിക്കൊരു ഉമ്മ തന്നു. ഒരു നിമിഷം എന്റെ കിളി പാറി പോയി.. എന്താണ് ഇപ്പൊ സംഭവിച്ചത്..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025