ഞാൻ അവളോട് മെസ്സേജ് അയച്ചു ചോദിച്ചു
‘അത് ഞാൻ പറഞ്ഞല്ലോ.. ഇനി എന്തിനാ ചോദിക്കുന്നെ..’
അവൾ മംഗ്ലീഷിൽ ഷോർട് ആക്കി റിപ്ലൈ തന്നു.
‘വൈ മീ..? ലച്ചു ആയിട്ടുള്ള എല്ലാം അറിഞ്ഞിട്ടും എന്തിനാ ചെയ്തെ..?
ഞാൻ വീണ്ടും ചോദിച്ചു.
‘എനിക്ക് അങ്ങനെ ഇമോഷണൽ അറ്റാച്ച്മെന്റ് ഒന്നും വർക്ക് ആകില്ല. നീ അവളുടെ ഭർത്താവും അല്ല കാമുകനും അല്ല. സോ ഐ ഡിഡന്റ് സീ എനി പ്രോബ്ലം ദെയർ..’
‘നീ ഇപ്പോളും എന്റെ ചോദ്യത്തിന് ശരിക്കും ഉത്തരം തന്നില്ല. വൈ മീ..? എന്നോട് പെട്ടന്ന് ഇങ്ങനെ തോന്നാൻ എന്താ കാരണം..’
‘അതിപ്പോ പറയാൻ സൗകര്യം ഇല്ല..’
അവളങ്ങനെ പറഞ്ഞപ്പോ എനിക്ക് എന്തോ പോലെ ആയി. ഞാൻ പിന്നെ കുറച്ചു നേരത്തേക്ക് റിപ്ലൈ ഇല്ലാതിരുന്നപ്പോൾ അവൾ തന്നെ ഇങ്ങോട്ട് അയച്ചു
‘ഇതൊക്കെ അറിഞ്ഞിട്ട് എന്തിനാണ്.. താല്പര്യം ഇല്ലാത്ത ആൾ രാത്രി വന്നു ഇതൊക്കെ ചോദിക്കണ്ട കാര്യം ഉണ്ടോ..?
‘നിന്റെ ഇന്റെൻഷൻ എന്താണ് എന്ന് അറിയാൻ ആയിരുന്നു..’
‘ഇയാൾക്ക് ഇന്റെറസ്റ്റ് ഇല്ലെങ്കിൽ പിന്നെ അതൊക്കെ അറിയണോ..?
ഞാൻ മറുപടി ഒന്നും കൊടുക്കാതെ ഇരുന്നപ്പോൾ അവൾ വീണ്ടും ചോദിച്ചു
‘അതോ ഇപ്പൊ ഇന്റെറസ്റ്റ് വന്നോ..?
‘അറിയില്ല.. ചെറുതായി റിഗ്രറ്റ് തോന്നി..’
മദ്യത്തിന്റെ ലഹരിയിൽ ഞാൻ ചെറുതായ് ഫ്ലർട്ട് ചെയ്യാൻ തുടങ്ങി.
‘എന്നിട്ട് എന്താണ് ഇപ്പൊ തോന്നുന്നത്..?
എന്റെ അതേ ലെവലിൽ അവളും തിരിച്ചു ചാറ്റ് ചെയ്യാൻ തുടങ്ങി. ഹോട് ആയി ഒന്നും ചാറ്റ് ചെയ്തില്ല എങ്കിലും നാളെ മീറ്റ് ചെയ്യാമെന്ന് ഒടുവിൽ ഞങ്ങൾ രണ്ട് പേരും തീരുമാനിച്ചു..
പദ്മ അത്യാവശ്യം ആളുകൾ തിരിച്ചറിയുന്ന ആളായത് കൊണ്ട് കുറച്ചു മാറി ഒരു ഹോട്ടൽ ആണ് ഞങ്ങൾ ബുക്ക് ചെയ്തത്. എന്ത് പെട്ടന്നാണ് കാര്യങ്ങൾ ഇവിടെ വരെ എത്തിയത് എന്ന് ഞാൻ ഓർത്തു. പദ്മ ഞാൻ വിചാരിച്ചതിലും കഴപ്പ് ഇളകിയ ഇനമാണ് എന്ന് കൂടി ഞാൻ ഓർമിച്ചു. അവളുടെ കഴപ്പിന്റെ ചില ഏടുകൾ ഒരിക്കൽ ഞാൻ മറഞ്ഞു നിന്ന് കണ്ടതാണല്ലോ..
