അനിയത്തി ചതിച്ചാൽ അവളുടെ ചേച്ചിയെ ഊക്കണം.. പോരാ.. അവളുടെ അനിയത്തിയെയും ഊക്കണം -എന്റെ ഉള്ളിൽ ഇരുന്ന് ആരോ എന്നെ എരിവ് കയറ്റുന്നത് പോലെ എനിക്ക് തോന്നി. എന്നാൽ കൃഷ്ണയേ എന്റെ കുടില ചിന്തയിൽ നിന്ന് ഒഴിവാക്കണം എന്ന് എനിക്ക് തോന്നി. എന്റെ ഉള്ളിലെ തീ അണയ്ക്കാൻ പദ്മ മതിയാകും..
പക്ഷെ പദ്മയുടെ നമ്പർ എന്റെ കയ്യിൽ ഇല്ലല്ലോ. ഇനി നാളെ ജിമ്മിൽ വച്ചു കാണുന്നത് വരെ അവളെ കാത്തിരിക്കാൻ വയ്യ. ഞാൻ ഇൻസ്റ്റ ഓപ്പൺ ചെയ്തു അവളുടെ പ്രൊഫൈൽ നോക്കി. അപ്പോളാണ് ഞാനൊരു കാര്യം കണ്ടത്. ഒരു മണിക്കൂർ മുമ്പ് അവളൊരു പിക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ബിക്കിനിയിൽ അവളൊരു മണൽപ്പുറത്തു ഇരിക്കുന്ന പിക്. സൈഡ് വ്യൂ ആണ് പിക്. അത് കൊണ്ട് ബിക്കിനി മുഴുവൻ ആയി ആസ്വദിക്കാൻ കഴിയില്ല. എന്നാലും തുടകളുടെ ഭംഗി ശരിക്കും അറിയാം. എന്തായാലും അവളുടെ ആ പിക് എന്റെ കുണ്ണ ഒന്ന് കുലപ്പിച്ചു. അവളുടെ വേറെ ബിക്കിനി ഉണ്ടോ എന്ന് പ്രൊഫൈൽ ഒന്ന് പരതി നോക്കിയപ്പോൾ ആണ് ഇതാണ് അവളുടെ ആദ്യത്തെ ബിക്കിനി പിക് എന്ന് എനിക്ക് മനസിലായത്.. പ്രൊഫൈൽ നോക്കുന്ന കൂട്ടത്തിൽ പലപ്പോഴും പിക്കിലും വീഡിയോയിലും ലച്ചുവിനെയും കാണാമായിരുന്നു. അവളെന്നോട് ചെയ്തതിന് ഞാൻ തിരിച്ചു ചെയ്യാൻ പോകുകയാണ്. ഞാൻ മനസ്സിൽ പറഞ്ഞു. പദ്മയുടെ ഇൻസ്റ്റ ഇൻബോക്സിൽ ആണ് ഞാൻ മെസ്സേജ് ഇട്ടത്. വേറെ ഒന്നും ഇട്ടില്ല ഒരു ഹായ് മാത്രം.. അവളത് കാണുമോ എന്നെനിക്ക് ഉറപ്പില്ലായിരുന്നു. ഒരുപാട് ഫോളോവേഴ്സ് ഉള്ളത് കൊണ്ട് ഇൻബോക്സിൽ ഒരുപാട് മെസ്സജ്കൾ വരുമല്ലോ. അതെല്ലാം ഒന്നും ശ്രദ്ധിക്കാൻ വഴിയില്ല. എങ്കിലും ഒരു പ്രതീക്ഷയുടെ പുറത്ത് ഞാൻ മെസ്സേജ് വിട്ടു
നൈറ്റ് കുറച്ചു വൈകി ആണ് എനിക്ക് റിപ്ലൈ വരുന്നത്. തിരിച്ചൊരു ഹായ് ആയിരുന്നു റിപ്ലൈ. ഞാൻ അത് കണ്ടതും റിപ്ലൈ കൊടുത്തതും പിന്നെയും അര മണിക്കൂർ കഴിഞ്ഞാണ്. അവൾ അപ്പോളും ഓൺലൈൻ ഉള്ളത് കൊണ്ട് അതപ്പോൾ തന്നെ സീൻ ചെയ്തു
‘ഇന്ന് ശരിക്കും എന്തിനാ അങ്ങനെ ചെയ്തേ..?
