Kambikuttan Malayalam

Sex stories Kambikuttan kambikathakal

റോക്കി 3

 

ഞാൻ വെറുതെ സോഷ്യൽ മീഡിയയിൽ ലച്ചുവിനെ സ്റ്റോക്ക് ചെയ്തപ്പോ അവളുടെ ഫോള്ളോ ലിസ്റ്റിൽ നവനീത് ഇപ്പോളും ഉണ്ട് എന്ന് മനസിലായി. മനസ്സിൽ എവിടെയോ അവൾ തെറ്റ് ചെയ്തിട്ടില്ല എന്നെനിക്ക് ചെറിയൊരു വിശ്വാസം ഉണ്ടായിരുന്നു. പക്ഷെ അവനായി ഒന്നുമില്ല, അവനെ വേണ്ട എന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞ അവൾ ഇപ്പോളും അവനെ ഫോള്ളോ ചെയ്യുന്നത് എന്തിനാണ് എന്ന് മനസിലായില്ല. പെണ്ണിന് പല മുഖങ്ങൾ ആണ്. അതൊരിക്കലും നമുക്ക് മനസിലാക്കാൻ കഴിയില്ല. ഞാൻ നന്നായി ഇടപഴകിയവർ എല്ലാം എന്നോട് അത് പോലെ പെരുമാറാഞ്ഞത് ഓർത്തപ്പോ ഉള്ളിൽ ഒരു തരം ഫ്രസ്ട്രേഷൻ അടിച്ചു കയറാൻ തുടങ്ങി. വീട്ടിൽ വൈകുന്നേരം ഇരുന്ന് മദ്യം അണ്ണാക്ക് വഴി കമിഴ്ത്തുന്നതിന് ഇടയിൽ ഞാൻ അതിനെ പറ്റി കൂടുതൽ ചിന്തിച്ചു

ഇഷാനിയോട് ഞാൻ എത്ര സ്നേഹത്തോടെ ആണ് പെരുമാറിയിട്ടുള്ളത്. എനിക്ക് അവളോട് ഇഷ്ടം ഉണ്ടെന്ന് അവൾക്കും ഏകദേശം അറിയാവുന്നത് ആണ്. പക്ഷെ എനിക്ക് പകരം അവൾ മറ്റൊരുത്തനെ ചൂസ് ചെയ്തു. ഞാനെത്ര മാത്രം അവളെ സ്നേഹിക്കുന്നുണ്ട് എന്ന് മനസിലാക്കാൻ പോലും അവൾ തയ്യാറായില്ല.

ലച്ചുവിനോട് ഞാൻ മോശമായി പെരുമാറിയിട്ട് ഉണ്ടെങ്കിൽ പോലും അതൊക്കെ അവളുടെ സ്വഭാവം കൊണ്ടായിരുന്നു. അവൾ മര്യാദക്കാരി ആയപ്പോൾ തൊട്ട് എനിക്കവളോട് മോശമായി പെരുമാറേണ്ടി വന്നിട്ടില്ല. ഒരു കാഷ്വൽ റിലേഷൻഷിപ്പിനും അപ്പുറം ഞാൻ അവൾക്ക് സ്വാതന്ത്ര്യവും സ്നേഹവും കൊടുത്തു. പക്ഷെ അവളും എന്നെ മറ്റൊരുത്തന് വേണ്ടി വേണ്ടെന്ന് വച്ചു. എന്നോട് പറഞ്ഞിട്ടായിരുന്നു അവൾ അവനൊപ്പം പോയത് എങ്കിൽ എന്റെ ഈഗോ ഹേർട്ട് ആകില്ലായിരുന്നു. ഇതിപ്പോ ഞാൻ ഊമ്പൻ ആയത് പോലെ ആയി. ഞാൻ എത്ര മാത്രം നല്ലവൻ ആകുന്നുവോ അത്ര മാത്രം അവഗണിക്കപ്പെടുന്നു എന്ന തോന്നൽ എന്റെ ഉള്ളിൽ കിടന്നു പഴുത്തു.

 

ഞാൻ മാത്രം എന്തിന് നല്ല പിള്ള ചമയണം. എന്നെ വഞ്ചിച്ചാൽ അത് പോലെ തിരിച്ചും ചെയ്യും- ചിന്തകൾ ചുട്ടു പഴുത്തു ആ ഒരു തീരുമാനം മൂർച്ചയുള്ള ഇരുമ്പ് പോലെ എന്നിൽ തറച്ചു നിന്നു. ലച്ചു എന്നോട് കാണിച്ച ചതിക്ക് അതിലും വലുത് അവളോട് ചെയ്യണം. അതിനിപ്പോ ഏറ്റവും വലിയ ഒരെണ്ണം എന്റെ കയ്യിൽ വന്നതാണ്. അപ്പൊ നല്ല പിള്ള ചമഞ്ഞു അത് തട്ടി തെറിപ്പിച്ചു. ഒരുപക്ഷെ ഒന്ന് മുട്ടിയാൽ നടന്നേക്കും. എന്റെ ഉള്ളിൽ പദ്മയേ കളിക്കാൻ പ്ലാൻ ഉണരുകയായിരിന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025