Kambikuttan Malayalam

Sex stories Kambikuttan kambikathakal

രോഗിയെ പ്രേമിച്ച ഡോക്ടർ

എടാ എങ്ങനെ ഉണ്ട്

കുഴപ്പമില്ല

എടാ എന്നേ ആരാ ഇവിടെ കൊണ്ട് വന്നത്…

അജിൻ : എടാ അന്ന് നീ അടിച്ചു ഓഫ്‌ ആയി കഴിഞ്ഞപ്പോൾ എന്റെ അനിയത്തിയും ആ ഡോക്ടറും കൂടെ വന്നു.. നിന്റ കിടപ്പ് കണ്ട് ഞങ്ങൾ 3 പേരും കൂടെ ആണ് ഹോസ്പിറ്റലിൽ എത്തിച്ചത്
.. നീ അന്ന് അവരുടെ കാറിൽ വെച്ച് അവരെ ഏത് തെറിയ പറഞ്ഞതെന്ന് വല്ലതും ഓർമ്മയുണ്ടോ

ഞാൻ : ആര് ഞാനോ ഇല്ലടാ എനിക്ക് ഒന്നും ഓർമ ഇല്ല..

എന്നാ ഓർക്കണ്ട ആ ഡോക്ടറുടെ വീട്ടുകാരെ വരെ നീ അന്ന് തെറി പറഞ്ഞു…..

ഞാൻ : എന്നിട്ട് അവൾ എന്നോടൊന്നും പറഞ്ഞില്ലല്ലോ..

അജിൻ : മനപ്പൂർവം പറയാതെത് ആയിരിക്കും അവർ അന്ന് വണ്ടിൽ ഇരുന്നു കരയുന്നുണ്ടായിരുന്നു..

ആണോ ഞാൻ വിളിക്കാടാ ഓക്കേ വെച്ചോ

പിറ്റേന്ന് രാവിലെ 9 മണി അയാപ്പോൾ അനുപമ വന്ന് അന്ന് ചിരിച് കൊണ്ട് ആണ് വന്നത്…. ആ ചിരി എനിക്ക് ഇഷ്ടമായിരുന്നു….

അനുപമ : എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ….. ഞാൻ ഇല്ല എന്ന് മുഖത്തു നോക്കാതെ പറഞ്ഞു….

അനു : ഞാൻ op കഴിയുമ്പോൾ വരാം. വേറെ ഒന്നും ആലോചിച്ചു ടെൻഷൻ ഒന്നും അടിക്കണ്ടാട്ടോ….. എന്തെകിലും ആവശ്യം ഉണ്ടെങ്കിൽ ഫോണിൽ വിളിക്കണം….

ഞാൻ ഒന്നും മിണ്ടില്ല

അവൾ പോയി…
അന്ന് ഉച്ചക്ക് 1.30 ആയപ്പോൾ ആണ് ഫുഡ് വന്നത്…,.. അത്‌ അനു ആയിരുന്നു കൊണ്ട് വന്നത്…….

അവൾ കഞ്ഞി എടുത്ത് എന്റെ കയ്യിൽ തന്നു എന്നിട്ട് പറഞ്ഞു… കുറച്ചു ദിവസം കൂടി കഞ്ഞി കുടിക്ക്. എന്നിട്ട് നമ്മക് പാനി പൂരി ഒക്കെ കഴിക്കാം……. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാനും അവളെ നോക്കി ചിരിച്ചു……

അവൾ അവിടെ ഉള്ളത് എനിക്ക് ഒരു ആശ്വാസം ആയിരുന്നു….

ഞാൻ കഞ്ഞി കുടിച്ചു അപ്പോഴേക്കും നേഴ്സ് ഇൻജെക്ഷൻ ആയി വന്നു..

അനു : ഞാൻ എടുത്തോളാം ഇങ്ങോട്ട് തന്നേര്

അനു : തിരിഞ്ഞ് കിടക്ക്.. ഞാൻ അവളെ നോക്കി… നോക്കണ്ട അന്നെത്തെ പോലെ ഒന്നും കുത്തില്ല അവൾ പറഞ്ഞു…

ഞാൻ തിരിഞ്ഞു കിടന്ന് പാന്റ് താഴ്ത്തി കൊടുത്തു.. പയ്യെ ആണ് അവൾ ഇൻജെക്ഷൻ എടുത്തത് അതിൽ ഒരു സുഖവും എനിക്ക് തോന്നി… കുറച്ചു നേരം തിരുമിയും തന്നു….. അതോടു കൂടി അവളോടുള്ള ദേഷ്യം എല്ലാം പോയി ……

അതുകഴിഞ്ഞു ഞാൻ കിടന്നുറങ്ങി…….
6 മണി ആയി എഴുന്നേറ്റപ്പോൾ അവൾ അപ്പോഴും അടുത്തുണ്ട്…

അനു : അഹ് എഴുന്നേറ്റോ…. ഞാൻ എഴുന്നേറ്റിട്ടു പോകാം എന്നും പറഞ്ഞു ഇരിക്കുകയായിരുന്നു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025