Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതായനം 2

ഞാൻ ബാത്റൂമിൽ കയറി മുണ്ടഴിച്ചു കമ്പിയിൽ തൂക്കിയിട്ടു. യൂറോപ്യൻ ക്ലോസറ്റിന്റെ അടപ്പ് അടച്ചു വച്ച് അതിനു മുകളിൽ ഇരുന്നു തളർന്നു കിടക്കുന്ന കുട്ടനെ എടുത്ത് പരിശോധിച്ചു. അല്പം തൊലിച്ചു നോക്കി നേരത്തേ പോലെ വേദനയില്ല എന്നാലും ചെറുതായി നീറ്റലുണ്ട്.
ഞാൻ എഴുന്നേറ്റ് ചെറുതായി ഒരു കുളി പാസ്സാക്കി.അതിനുശേഷം ഓയിൽമെന്റ് എടുത്ത് തേച്ചു. ബാക്കി അടച്ച് അതിന്റെ തന്നെ കവറിൽ വച്ച് മുണ്ടിൽ പൊതിഞ്ഞു പിടിച്ചു.
“ഉണ്ണീ.. നീ ആ നിലവിളക്ക്കൊളുത്ത് ഏതായാലും കുളിച്ചു വന്നതല്ലേ.. എന്റെ പണി ഒന്നുമായിട്ടില്ല”. ‘അമ്മ കറിക്കരിയൽ തുടർന്നു.
ഞാൻ പോയി വിളക്ക് കൊളുത്തി തൊഴുത് ഉമ്മറത്ത് വച്ചു അടുക്കളയിലേക്ക് വന്നു. കറി ഏകദേശം അടുപ്പത്തായിട്ടുണ്ട്
“നീ ഈ.. കറിതിളച്ചാൽ ഒന്നു താളിച്ചു വക്ക് എന്നിട്ട് രാധേടെ വീട്ടിൽ പോയി രണ്ടു തേങ്ങ പൊതിച്ചിട്ടു വാ..നാളെ തിരുവാതിരയല്ലേ രാവിലെ ഒന്നിനും സമായമുണ്ടാവില്ല . ഞാൻ അപ്പോഴേക്കും കുളിച്ചിട്ടു വരാം” .. അമ്മ കുളിക്കാൻ പോയി
രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല് എനിക്ക് തുള്ളിച്ചാടൻ തോന്നി .അമ്മയോട് എന്തു പറഞ്ഞു അങ്ങോട്ട് പോകും എന്ന് വിചാരിച്ചു നിൽക്കുമ്പോഴാണ് അമ്മ ഇങ്ങോട്ട് പറയുന്നത്.

ഞാൻ വേഗം തന്നെ കറി താളിച്ചു വച്ച് വീടിനു പുറകിൽ നിന്നും രണ്ടു തേങ്ങയും എടുത്ത് ചേച്ചിയുടെ വീട്ടിലേക്ക് നടന്നു.തേങ്ങ പുറത്തിട്ടു അടുക്കള വഴി ഞാൻ രാധേച്ചിയുടെ വീട്ടിലേക്ക് കയറി . അടുക്കളയിൽ തന്നെ രാധേച്ചി ഉണ്ടായിരുന്നു . എന്തോ അടുപ്പിൽ ഇളക്കികൊണ്ടിരിക്കുകയാണ്.ഹാളിൽ നിന്നും ഉച്ചത്തിൽ ഏതോ സീരിയലിന്റെ ശബ്ദം ഉയരുന്നുണ്ട് ജാനമ്മ അതിനു മുന്നിലാണ്.
“രാധെച്ചീ”.. ചേച്ചിയുടെ പുറകിൽ പോയി നിന്ന് അൽപ്പം ശബ്ദത്തിൽ ഞാൻ വിളിച്ചു.
ടി വിയുടെ ഉയർന്ന ശബ്ദം കാരണമായിരിക്കണം ഞാൻ വിളിച്ചപ്പോഴാണ് ചേച്ചി അറിഞ്ഞത്.
ആ.. മാനൂട്ടാ..
ദേ അമ്മ അപ്പുറത്തുണ്ട് ഒതുങ്ങി ഇരുന്നോണം” ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ രാധേച്ചി കണ്ണുരുട്ടി .പാവം.. ഞാൻ എന്തെങ്കിലും കാട്ടുമോ എന്നു പേടിച്ചിട്ടാവണം.
“ജാനമ്മ ടി വിടെ മുന്നിലാ ഇപ്പോഴൊന്നും എഴുന്നേൽക്കില്ല”. ഞാൻ പതിയെ രാധേച്ചിയിലേക്ക് അടുത്തു കൊണ്ട് പറഞ്ഞു .

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025