Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതായനം 2

“പിന്നേ… ബെഡ്ഷീറ്റ് അലക്കി പിന്നാമ്പുറത്ത് വിരിച്ചിട്ടാ മതി ” . താക്കോൽ
എറിഞ്ഞു കൊടുത്തു കൊണ്ട് ഞാൻ വിളിച്ചു പറഞ്ഞു.
“ഓ..എനിക്കറിയാം എവിടെ വിരിച്ചിടണമെന്ന്” ചേച്ചി കെറുവിച്ചുകൊണ്ട് കള്ള പരിഭവത്തോടെ എന്നെ നോക്കി കൊഞ്ഞനം കാട്ടി.
ഏതാനും മണിക്കൂറുകൾ കൊണ്ട് ഞങ്ങളുടെ ബന്ധം പുതിയ തലങ്ങളിലേക്ക്
ചേക്കേറിയിരിക്കുന്നു.ഏതോ മാസ്മരിക പ്രപഞ്ചത്തിൽ എത്തിപ്പെട്ട പോലെ എന്റെ മനസ്സ് ഒഴുകി നടക്കുന്നു. മനസ്സിൽ സന്തോഷം തിര തല്ലുന്നു.
“എവിടെ പോയി കിടക്കുവാരുന്നെടാ”?
“ചേച്ചി പറമ്പിൽ ആയിരുന്നെടാ അതാ വൈകിയേ”പറഞ്ഞു കൊണ്ട് ബൈക്കിന് പുറകിലേക്ക് കയറി.
“നിന്റെ ഒരു ചേച്ചിയും നീയും” ഗേറ്റിനു പുറത്തേക്ക് കടക്കവേ അവൻ വീണ്ടും എന്തൊക്കെയോ പിറുപിറുത്തു.
ഞാൻ ഒന്നും പറയാൻ പോയില്ല പുറകിൽ പമ്മിയിരുന്നു. വെറുതേ എന്തിനാ വടി കൊടുത്ത് അടി വാങ്ങുന്നത്.

“ടാ ..ആ പോകുന്നത് ആരാ എന്നറിയോ”?
മുന്നിൽ റോഡിനു അരികിലൂടെ നടന്നു പോകുന്ന സ്ത്രീയെ ചൂണ്ടിക്കാട്ടി അവൻ എന്നോട് ചോദിച്ചു.
“ആരാടാ അത് എനിക്കറിയില്ല”ഞാൻ പറഞ്ഞു
ഇപ്പോൾ ഇറങ്ങിയ ക്ലാസ്സ്മേറ്റ് എന്ന സിനിമയിലെ ട്രെൻഡ് ആയ ചുവപ്പിൽ വലിയ വെള്ള പുള്ളികൾ ഉള്ള സാരിയും അതിനു ചേർന്ന ചുവപ്പു കളർ ജാക്കറ്റും കൈയിൽ ഒരു കവറും പിടിച്ച് നടന്നു പോകുന്ന ഒരു ചേച്ചി. വിഷ്ണുവിന്റെ ഭാഷയിൽ പറഞ്ഞാൽ അടിപ്പൻ ചരക്ക്‌.
“ടാ..അതാ എന്റെ വീട്ടിൽ പണിക്കു വരുന്ന ചേച്ചി”.
“ങേ ??.. ആര് നീ പറയാറുള്ള ലക്ഷ്‌മി ചേച്ചിയോ??
“അതേ… മോനേ… അതുതന്നെ, സമയമില്ല അല്ലേൽ ഒന്നു പരിചയപ്പെടുത്തി തരാമായിരുന്നു” .
അടുത്തെത്തിയതും അവൻ ഒന്നു ഹോണടിച്ചു കൊണ്ട് അവരെ കടന്നു പോയി.
ചേച്ചി വശ്യതയാർന്ന ചിരിയോടെ ഞങ്ങളെ നോക്കി. വിഷ്ണുവിന്റെ വീട്ടിൽ ഇടക്കിടക്ക് പോവാറുണ്ടെങ്കിലും അപ്പോഴൊന്നും ഇവരെ കാണാൻ സാധിച്ചിരുന്നില്ല . മിക്കവാറും കോളേജിൽ നിന്ന് വരുന്ന വഴിയായിരിക്കും അവിടെ കേറുക .അപ്പോളേക്കും ചേച്ചി പോയിരിക്കും .അവരെ കുറിച്ച് അവൻ പറഞ്ഞിട്ടുണ്ടെങ്കിലും അവൻ പറഞ്ഞ നാല്പത്തഞ്ചു വയസ്സ് ഇവരെ കാണുന്ന മാത്രയിൽ അന്വർത്ഥമാകുന്ന ഒരു വസ്തുതയാണ്.കാരണം പ്രായത്തെ തോൽപ്പിക്കുന്ന അവരുടെ മേനിയഴക് തന്നെ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025