Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതായനം 2

സീതായനം 2

Seethayanam Part 2 Author : Mani Kuttan 

Seethayanam Previous Parts | PART 1 |

ഒരു തുടക്കകാരൻ എന്ന നിലയിൽ സീതായനത്തിന് ലഭിച്ച സ്വീകാര്യതക്ക് എല്ലാവർക്കും നന്ദി.ഈ പാർട്ടിൽ അധികം കമ്പി ഉൾക്കൊള്ളിക്കാൻ എനിക്ക് സാധിച്ചിട്ടില്ല .അതിന്റെ കുറവ് എന്തായാലും അടുത്ത പാർട്ടിൽ തീർക്കുന്നതാണ്.ആദ്യ പാർട്ട് വായിച്ചതിനു ശേഷം മാത്രം ഇത് വായിക്കുകനന്ദി.

“ടിംഗ് ടോങ് ” ഹാളിലെ കാളിംഗ് ബെല്ലിന്റെ ശബ്ദം ഞങ്ങൾ ഇരുവരെയും ഒരേപോലെ ഞെട്ടിച്ചു.
എന്റെ മാറിൽ നിന്നും രാധേച്ചി ഭീതിയോടെ
പിടഞ്ഞെണീറ്റു. കട്ടിലിൽ ഇരുന്ന് കാലിനടിയിലായി കിടന്ന മാക്‌സിയെടുത്ത്
ധൃതിയിൽ മാറിന് മുകളിലൂടെ വലിച്ചിട്ടു കൊണ്ട് പേടിയിൽ ചേച്ചിയെന്നെ നോക്കി

ഞാനും അൽപ്പം പേടിക്കാതിരുന്നില്ല, ക്ലോക്കിൽ നോക്കിയപ്പോൾ സമയം രണ്ടര
ഈ സമയത്തിത് ആരായിരിക്കും? ജാനമ്മ എങ്ങാനും ആയിരിക്കുമോ? ഏയ് അതിനു സാധ്യതയില്ല കാരണം ജാനമ്മക്ക് ഈ നേരത്ത് ഉച്ചയുറക്കം പതിവുള്ളതാണ്.ഇനി വിഷ്ണു എങ്ങാനും ആണോ? അവൻ വൈകീട്ട്‌ വരാമെന്നല്ലേ പറഞ്ഞത്
ചിന്തകൾ കാടുകയറുന്നതിനിടക്ക് വീണ്ടും
ബെൽ മുഴങ്ങി.
ഞാൻ വേഗത്തിൽ മുണ്ട് വാരി വലിച്ചുടുത്ത്
ടീ ഷർട്ടും എടുത്തിട്ട് കട്ടിലിൽ നിന്നിറങ്ങി
മുറിക്കു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും മാക്സി വലിച്ചു കയറ്റി
പാവാടയും ബ്രായും മറ്റും ഞങ്ങളുടെ രേതസ്സുകൾ ഒലിച്ചിറങ്ങിയ ബെഡ്ഷീറ്റോടെ ചുരുട്ടി എടുത്ത് കൊണ്ട് രാധേച്ചിയും പിറകേ വന്നു.
“ചേച്ചി പേടിക്കേണ്ട അടുക്കള വഴി ഞാൻ മുൻവാതിൽ തുറന്നതിനു ശേഷം മെല്ലെ ഇറങ്ങിയാൽ മതി”. ഹാളിലേക്ക് കടക്കവേ പുറകേ വന്ന ചേച്ചിയോട് ഞാൻ പറഞ്ഞു.
ഒന്നും പറയാൻ നിക്കാതെ മാറിൽ ചേർത്ത് പിടിച്ച തുണികെട്ടുമായി ചേച്ചി അടുക്കളയിലേക്ക് കാലുകൾ അല്പം കവച്ചു പിടിച്ചു കൊണ്ട് ഓടി.
ഷെഡി ഇടാത്തതിനാൽ ഓടുമ്പോൾ മാക്സിക്കുള്ളിൽ തുള്ളി തുളുമ്പുന്ന ചന്തി കുടങ്ങളിൽ ഒരുനിമിഷം ആ സാഹചര്യത്തിലും ഞാൻ നോക്കി നിന്നു പോയി .ഒരൊറ്റ സംഭോഗം കൊണ്ട് എന്നിൽ കാമത്തിന്റെ അലയൊലികൾ ആർത്തിരമ്പുന്നു. സംയമനം വീണ്ടെടുത്ത് ഞാൻ രാധേച്ചി അടുക്കളയിൽ എത്തി എന്ന്‌ ഉറപ്പാക്കി വാതിലിന്റെ കൊളുത്ത് എടുത്തു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025