Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതായനം 2

ഒരു പ്രാവശ്യം കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന അവരുടെ വശ്യതയാർന്ന മുഖവും മുഖത്തിനു നെറ്റിപ്പട്ടം എന്നപോലെ ഉയർന്നു നിക്കുന്ന ഉത്തുംഗമാറിടങ്ങളും അൽപ്പം പോലും ചാടാത്ത സാരിക്കിടയിലൂടെ കണ്ട അവരുടെ അണിവയറും അധികമില്ലെങ്കിലും ഉയർന്നു നിൽക്കുന്ന നിതംബ ഭംഗിയിലും അവരേ കണ്ടാൽ ഒരു മുപ്പത് മുപ്പത്തഞ്ച് വയസു മാത്രമേ തോന്നിക്കൂ.
“ഹോ.. എന്തു മൊതലാടാ അവര് നീ ഭാഗ്യവാനാ”.. സൈഡ് മിററിലൂടെ അവരെ നോക്കി കൊണ്ടു തന്നെ ഞാൻ അവനോട് പറഞ്ഞു.
ഹ..ഹ.. അതു നീ പറഞ്ഞതു ശരിയാ അവരൊരു പാഠ പുസ്തകമാണെടാ നമ്മളങ്ങു നിന്നു കൊടുത്താൽ മതി കൊടിയേറ്റും പഞ്ചവാദ്യവും പൂരോം വെടിക്കെട്ടും എല്ലാം കഴിഞ്ഞേ നമ്മളെ നിലത്തു നിർത്തൂ.അമ്മാതിരി മൊതലാ . ദേ.. ചേച്ചി ആ ഇട്ടിരുന്ന സാരി ഞാൻ വാങ്ങി കൊടുത്തതാ..എങ്ങിനുണ്ട്?
“മം.. ചേച്ചിയും കൊള്ളാം,സാരിയും കൊള്ളാം”.. ഞാൻ മനസ്സ്‌തുറന്ന് പറഞ്ഞു.
“ഹ ഹ ഹ.. നിനക്കു ചേച്ചിയെ ബോധിച്ച മട്ടുണ്ടല്ലോ”? വിഷ്ണു കളിയാക്കി ചിരിച്ചു.

ടൗണിൽ എത്തി അത്യാവശ്യം വലിയ ഫാൻസി കടക്ക് മുൻപിൽ തന്നെ അവൻ വണ്ടി നിർത്തി.
“ടാ.. നീ വാങ്ങിച്ചിട്ട് വാ.. ഞാനാ മെഡിക്കൽ സ്റ്റോറിൽ ഒന്നു പോയിട്ടു വരാം”.
“നീ എന്തിനാ ഇപ്പൊ മെഡിക്കൽ സ്റ്റോറിൽ പോകുന്നത് ? എന്തിനായാലും ഇപ്പൊ നീ എങ്ങോട്ടും പോകുന്നില്ല എന്റെ ഒപ്പം വന്നോണം”.അതും പറഞ്ഞു അവൻ കടയിലേക്ക് കയറി പിറകെ ഞാനും.
“ടാ.. എന്താ ഇപ്പൊ വാങ്ങി കൊടുക്കുക”?അവൻ ചോദ്യ ഭാവത്തിൽ എന്നെ നോക്കി.
“അതു ശരി എന്നോടാണോ ചോദിക്കുന്നത്
ലക്ഷ്‌മി ചേച്ചിക്ക് സാരി വാങ്ങി കൊടുക്കാനൊക്കെ അറിയാലോ? നിന്റെ കാമുകിക്ക് വാങ്ങിക്കാൻ നിനക്ക് അറിയില്ലേ?
“പോടാ പുല്ലേ ..നിന്നോട് ചോദിച്ച എന്നെ പറഞ്ഞാൽ മതി .നാളെ നിനക്കും ഇങ്ങനൊരു അവസ്ഥ വരും അപ്പൊ ഞാൻ പറഞ്ഞോളാം ഇതിനുള്ള മറുപടി” അവൻ കലിപ്പായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025