Kambikuttan Malayalam

Sex stories Kambikuttan kambikathakal

സീതായനം 2

“താങ്ക്സ് ചേട്ടാ” … എനിക്കെതിരെയുള്ള ചെയറിൽ അവൻ ഇരുന്നു.
“അവളു പോയോടാ” ?
“ഹാ പോയി.. നമുക്കും പോയാലോ” ?.
“അങ്ങിനെ ഇപ്പൊ നീ അവളുടെ പിന്നാലെ പോണ്ട..മര്യാദക്ക് ട്രീറ്റ് തന്നോണം.” ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു
“എടാ ട്രീറ്റോക്കെ തരാം ടൗണിൽ നിന്നു പോരെ” ?
“അതൊന്നും വേണ്ട ഇവിടെന്ന് രണ്ടു ഷെയ്ക്ക് പറയ്‌ അതു മതി”.
ഷെയ്ക്ക് കുടിക്കുന്നതിന് ഇടയിൽ അവൻ ഒന്നും മിണ്ടുന്നില്ല . അമൃതയുടെ പുറകെ പോകാൻ സമ്മതിക്കാത്തത് കൊണ്ടാണെന്നു തോന്നുന്നു അവന്റെ മുഖഭാവം കണ്ടപ്പോ എനിക്ക് ചിരി വരുന്നുണ്ട് ഒരു മാതിരി ചെറിയ കുട്ടികളെ പോലെ മുഖം വീർപ്പിച്ചിരിക്കുകയാണ്.
“ഇക്കാ കല്യാണം ശരിയായാൽ പറയണേ”….
“അന്നോട് പറയാതിരിക്കോ മനോ .. എന്തായാലും പറഞ്ഞിരിക്കും.. ഹ..ഹ”.. വിഷ്ണു കൊടുത്ത പൈസയുടെ ബാക്കി തിരിച്ചു കൊടുക്കുന്നതിനിടയിൽ ഇക്ക ചിരിച്ചു.
തിരിച്ചു ടൗണിൽ എത്തുന്നതിനിടയിലും വിഷ്ണു എന്നോട് അധികമൊന്നും സംസാരിച്ചില്ല.ഞാനും ഒന്നും മിണ്ടാൻ പോയില്ല കാരണം ഞാൻ അധികം സംസാരിച്ചാൽ മെഡിക്കൽ സ്റ്റോറിലേക്ക് അവനും വരും .
അതുപോലെ തന്നെ സംഭവിച്ചു ടൗണിലെത്തി മെഡിക്കൽ സ്റ്റോറിന് അടുത്തെത്തിയപ്പോൾ ഞാൻ അവനോട് ബൈക്ക് നിർത്താൻ പറഞ്ഞു .അവൻ നിർത്തി.
“നീ ഇവിടെ നിൽക്ക് ഞാൻ ഗുളിക വാങ്ങിയിട്ട് വരാം”. അവൻ ഒന്നു മൂളുക മാത്രം ചെയ്തു. കടയിലെത്തിയപ്പോൾ ആണ് രസം ഒരു ചേച്ചി മാത്രമേ അവിടെ ഉളളൂ. ഞാൻ ഇംഗ്ലീഷിലും മലയാളത്തിലുമായി തട്ടി മുട്ടി കാര്യം പറഞ്ഞു.
“ഡോക്ടറെ കാണിച്ചില്ലേ”? ഗൂഢമായ ചിരിയോടെ ചേച്ചി പുരികം ഉയർത്തി ചോദിച്ചു.
“ഇല്ല അതിനും മാത്രം വേദനയൊന്നുമില്ല. പക്ഷേ ചേച്ചിക്കാ”… അബദ്ധം പറഞ്ഞത് പോലെ ഞാൻ പെട്ടെന്ന് നിർത്തി.
“ചേച്ചിക്കോ?.. അവർ ആശ്ചര്യത്തിൽ എന്റെ മുഖത്തേക്ക് .നോക്കി.
ഞാനൊന്നും പറയാതെ തല താഴ്ത്തി .
“ങും.. ദാ.. പിന്നേ ..പുരട്ടി കൊടുക്കാനൊന്നും നിക്കണ്ടാ”.. രണ്ടു ദിവസത്തിന് നല്ല വേദനയായിരിക്കും.കള്ളം കണ്ടു പിടിച്ച പോലീസിന്റെ ഭാവത്തിൽ കള്ളച്ചിരിയോടെ അവർ ഓയിൽമെന്റ് നീട്ടി.ഞാൻ വേഗം പൈസ കൊടുത്തിറങ്ങി ബൈക്കിൽ കയറി.
നോക്കുമ്പോൾ അവർ എന്നെ തന്നെ നോക്കി നിൽക്കുന്നു.ആ കണ്ണുകളിൽ ഒരു കാമത്തിന്റെ ലാഞ്ചന ഉണ്ടോ ? ഉണ്ട് ആ കണ്ണുകളും ചുണ്ടുകളും എന്തിനോ വേണ്ടി ദാഹിക്കുന്നുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025